പശുക്കടത്തിനെതിരെ സമരം ചെയ്ത മത്സ്യത്തൊഴിലാളികളിൽ നിന്ന് മീൻ വാങ്ങാതെ പ്രാദേശിക മുസ്ലീം വിശ്വാസികൾ : മത്സ്യത്തൊഴിലാളികൾക്ക് പിന്തുണയുമായി മറ്റ് പ്രദേശവാസികൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പശുക്കടത്തിനെതിരെ സമരം ചെയ്ത മത്സ്യത്തൊഴിലാളികളിൽ നിന്ന് മീൻ വാങ്ങാതെ പ്രാദേശിക മുസ്ലീം വിശ്വാസികൾ : മത്സ്യത്തൊഴിലാളികൾക്ക് പിന്തുണയുമായി മറ്റ് പ്രദേശവാസികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2022, 08:30 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു : ഹിജാബ് വിവാദത്തിന് മുൻപും ഉഡുപ്പിയിൽ കലാപം ഉണ്ടാക്കാൻ പ്രാദേശിക മുസ്ലീങ്ങൾ ശ്രമിച്ചിരുന്നു . കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത് .

ഉഡുപ്പി ജില്ലയിലെ ബൈന്ദൂരിലെ മുസ്ലീം നിവാസികൾ ഗംഗോല്ലി മത്സ്യബന്ധന തുറമുഖത്ത് മത്സ്യത്തൊഴിലാളികളെ ബഹിഷ്കരിച്ചിരുന്നു. അനധികൃത മോഷണത്തിനും പശു കശാപ്പിനുമെതിരെ പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച മെഗാ പദയാത്രയിൽ മത്സ്യത്തൊഴിലാളികൾ പങ്കെടുത്തതാണ് ഇവരെ പ്രകോപിപ്പിച്ചത്.

അനധികൃതമായി കശാപ്പിനും പശുക്കടത്തിനും എതിരെ ഒക്ടോബർ ഒന്നിന് ഗംഗോളിയിൽ വൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. നിരവധി മത്സ്യത്തൊഴിലാളികൾ പ്രതിഷേധത്തിൽ പങ്കെടുത്തത് പ്രാദേശിക മുസ്ലീങ്ങളിൽ വിദ്വേഷം ജനിപ്പിച്ചു.

ഇതിനു, പ്രതികാരമായി, മുസ്ലീം സമുദായത്തിലെ അംഗങ്ങൾ ഗംഗോളിയിലെ മത്സ്യത്തൊഴിലാളികളിൽ നിന്ന് മത്സ്യം വാങ്ങുന്നതിന് നിരോധനം ഏർപ്പെടുത്തി.

എന്നാൽ ഇതിന് മറുപടിയായി പ്രദേശവാസികൾ മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ഗംഗോളിയിലെ മത്സ്യത്തൊഴിലാളികൾക്ക് ധാർമിക പിന്തുണ നൽകുകയും ചെയ്തു. മത്സ്യം വാങ്ങുന്നത് ബഹിഷ്കരിക്കാൻ തീരുമാനിച്ച പ്രത്യേക സമുദായത്തിന്റെ തീരുമാനത്തിൽ വിശ്വഹിന്ദു പരിഷത്തും , ബജ്റംഗ്ദളും ശക്തമായ പ്രതിഷേധം ഉന്നയിച്ചു .

സംഭവസമയത്ത് പ്രാദേശിക കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികളും ഗംഗോള്ളി മത്സ്യമാർക്കറ്റിലെ മത്സ്യത്തൊഴിലാളികൾക്ക് പിന്തുണ നൽകുകയും അവർക്ക് ആത്മവിശ്വാസം പകരുകയും ചെയ്തു. വിവിധ ഗ്രാമങ്ങളിൽ നിന്നുള്ള ഹിന്ദുക്കൾ മീൻ വാങ്ങാൻ ഗംഗോളിയിലെത്തുമെന്ന് മത്സ്യക്കച്ചവടക്കാരായ സ്ത്രീകൾക്ക് ഉറപ്പും നൽകി.

ഇതിനു പിന്നാലെയാണ് ഹിജാബ് വിവാദത്തിന്റെ രൂപത്തിൽ പ്രദേശത്തെ വർഗീയവൽക്കരിക്കുന്ന സമാന സംഭവം ഉണ്ടാകുന്നത് .

 

Tags: cow slaughter
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies