ശിവൻകുട്ടിയുടെ ഇരട്ടപൂട്ട് തുരുമ്പടുത്ത് ദ്രവിച്ച് പോയി; മന്ത്രിയുടെ വീരവാദം എസ്ഡിപിഐയുടെ ബലത്തിൽ; ജനങ്ങൾ ഒന്നും മറന്നിട്ടില്ല; കരമന ജയൻ
തിരുവനന്തപുരം: നേമത്ത് ബിജെപി അക്കൗണ്ട് തുറക്കില്ലന്നും, ഇരട്ടത്താഴിട്ട് പൂട്ടി എന്നുമുള്ള മന്ത്രി വി ശിവൻകുട്ടിയുടെ പ്രസ്താവന അദ്ദേഹത്തിൻ്റെ നിലവിലെ രാഷ്ട്രിയ പാപ്പരത്തം കൊണ്ടു മാത്രമാണെന്ന് ബിജെപി തിരുവനന്തപുരം ...























