CPIM - Janam TV

CPIM

കമ്യൂണിസ്റ്റുകാരുടെ എണ്ണമെടുക്കണം; വീഴ്ച വരുത്തിയാൽ നടപടി നേരിടേണ്ടിവരും; തഹസീൽദാർക്ക് സസ്‌പെൻഷൻ

ചെന്നൈ: സിപിഎം, സിപിഐ നേതാക്കളുടെയും അംഗങ്ങളുടെയും വിവരങ്ങൾ ശേഖരിക്കാൻ ഉത്തരവിട്ട തഹസീൽദാർക്ക് സസ്‌പെൻഷൻ. തമിഴ്‌നാട്ടിലെ ദിണ്ടിഗൽ ജില്ലയിലെ ഗുസിലിയാംപര തഹസീൽദാർ എം. അയ്യാസാമിക്കെതിരെയാണ് സർക്കാർ നടപടി സ്വീകരിച്ചത്. ...

പാനൂരിൽ ആർഎസ്എസ് പ്രവർത്തകരായ സഹോദരങ്ങളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; സിപിഎം പ്രവർത്തകർക്ക് 16 വർഷം തടവ്

കണ്ണൂർ: പാനൂർ പാത്തിപാലത്ത് ആർഎസ്എസ് പ്രവർത്തകരായ സഹോദരങ്ങളെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ച് പ്രതികൾക്ക് വിവിധ വകുപ്പുകളിലായി 16 വർഷം തടവും 82,500 രൂപ ...

ക്ഷേത്രങ്ങളിൽ പിടിമുറുക്കാൻ സിപിഎം നീക്കം; കാസർകോട് ടെമ്പിൾ കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു; സംസ്ഥാനതല ചുമതല പി. ജയരാജന്

കാസർകോട്:  ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ കമ്മിറ്റിയുമായി സിപിഎം. കാസര്‍കോട് ജില്ലയില്‍ ടെമ്പിള്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു. ഏരിയാ തലങ്ങളില്‍ ക്ഷേത്ര ഭാരവാഹികളുടെ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുകയും ചെയ്തു. എല്ലാ ജില്ലകളിലും ...

‘നേതാക്കൾ വയോജന പാഠശാലയിൽ പോയി ജനങ്ങളോട് പെരുമാറാൻ പഠിക്കണം’; സിപിഎമ്മിനെതിരെ വീണ്ടും ജി. സുധാകരൻ

ആലപ്പുഴ: പൊതുവേദിയിൽ സിപിഎമ്മിനെതിരെ വിമർശനം ആവർത്തിച്ച്  ജി. സുധാകരൻ എംഎൽഎ. ആലപ്പുഴയിലെ റസിഡൻസ് അസോസിയേഷൻ യോഗത്തിൽ സംസാരിക്കവെയാണ് സിപിഎം നേതൃത്വത്തെയും അമ്പലപ്പുഴ പോലീസിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചത്. ...

നേതാക്കളുടെ പ്രസംഗം ആക്രമിക്കാനുള്ള സിഗ്നൽ; ഉദ്യോഗസ്ഥരെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു ആൾക്കൂട്ട ആക്രമണം; സിപിഎം നേതൃത്വത്തിനെതിരെ ഇഡി കോടതിയിൽ

കൊച്ചി: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ടി.യുടെ വസതിയിൽ പരിശോധന നടത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ...

നമ്മളല്ലാതെ മറ്റാര് സഖാക്കളെ!!! മുൻ ഡിവൈഎഫ്ഐ നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ജില്ലാ സെക്രട്ടറിയേറ്റിലേക്ക്; മേഖലാ കമ്മിറ്റി അംഗം കോമയിൽ ആയത് മാസങ്ങളോളം

പാലക്കാട്: ഡിവൈഎഫ്ഐ മുൻ മേഖലാ കമ്മിറ്റി അംഗത്തെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി തെരഞ്ഞെടുത്തു. ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിലാണ് ഷൊർണൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ...

‘മത്സരിക്കാൻ യുവാക്കളുണ്ടായിട്ടും അവഗണിച്ചു’; സിപിഎമ്മിനെതിരെ പൊട്ടിത്തെറിച്ച് ഡിവൈഎഫ്ഐ; പിണറായിക്കും എം.വി. ഗോവിന്ദനും രൂക്ഷ വിമർശനം

പാലക്കാട്: തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ സിപിഎം നേതൃത്വത്തിനെതിരെ ഡി.വൈ.എഫ്.ഐയിൽ കടുത്ത അതൃപ്തി. പാലക്കാട് ജില്ലാ സമ്മേളനത്തിലെ സംഘടനാ ചർച്ചയിലാണ് മുൻ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന ...

‘പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി; കോർപ്പറേഷനിൽ ഗുണ്ടായിസം അനുവദിക്കില്ല’; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് മേയർ വി.വി. രാജേഷ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിൽ എൽഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചതിന് പിന്നാലെ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി മേയർ അഡ്വ. വി.വി. രാജേഷ്. പ്രതിഷേധത്തിന്റെ പേരിൽ കോർപ്പറേഷന്റെ ...

കോടികളുടെ നികുതി കുടിശ്ശിക; സിപിഎം പാർട്ടി ഓഫീസുകൾക്ക് ജപ്തി നോട്ടീസ്

പാലക്കാട്: സിപിഎം പാർട്ടി ഓഫീസുകൾക്ക് ജപ്തി നോട്ടീസ്. മൂന്നുവർഷത്തിലധികമായി നികുതിയടയ്ക്കാത്തതിനെത്തുടർന്നാണ് പാലക്കാട് ഷൊർണൂർ നഗരസഭ  ജപ്തി നടപടി സ്വീകരിച്ചത്. കുളപ്പുള്ളി, ഷൊർണൂർ ലോക്കൽ കമ്മിറ്റി ഓഫീസുകൾക്കെതിരയാണ് നടപടി ...

‘ഒഴിഞ്ഞു പോകണം മിസ്റ്റർ.. എല്ലായിടത്തും എന്റെ തല, എന്റെ ഫിഗർ’; കെ. കെ രാഗേഷിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ. കെ രാഗേഷിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം. അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എ. വി ബാലന് അന്ത്യാഭിവാദ്യം അർപ്പിച്ചുള്ള ...

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

തിരുവനന്തപുരം: ജനം ടി വി സംഘത്തിന് നേരെ സിപിഎം ഗുണ്ടകളുടെ ആക്രമണം.  ആനയറയിലെ കോർപറേഷൻ കെട്ടിടത്തിൽ അനധികൃതമായി പ്രവർത്തിച്ചു വന്ന സിപിഎം ഓഫീസ് ഒഴിപ്പിക്കുന്നത് റിപ്പോർട്ട് ചെയ്യാനെത്തിയപ്പോഴാണ് ...

പിന്തുണ പാകിസ്ഥാനിൽ നിന്നും… എം.എ ബേബിയുടെ അറസ്റ്റിനെതിരെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് പാകിസ്ഥാൻ

തിരുവനന്തപുരം: സിപിഎം ജനറൽ സെക്രട്ടറി എം. എ ബേബി അറസ്റ്റിനെ അപലപിച്ച് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് പാകിസ്ഥാൻ. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിൽ ...

സിപിഎം അല്ലേ പാർട്ടി!!! ഇഡി റെയ്ഡിനെതിരെയുള്ള പ്രതിഷേധത്തിൽ പ്രമുഖ ഗുണ്ടാനേതാവും; അത്തിമണി അനിൽ കൊലപാതകം അടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതി

പാലക്കാട്: പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ വസതികളിൽ ഇഡി റെയ്ഡ് നടത്തിയതിനെ തുടർന്ന് പാലക്കാട് സിപിഎം നടത്തിയ പ്രതിഷേധ പ്രകടനത്തിൽ പ്രമുഖ ഗുണ്ടാ നേതാവും. നിരവധി ക്രിമിനൽ കേസുകളിലെ ...

പൊലീസ് ഉദ്യോഗസ്ഥർ നോക്കി നിൽക്കേ മുട്ടയേറ്; ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ  അക്രമങ്ങൾക്ക് നേതൃത്വം നൽകിയത് സിപിഎം മുൻ കൗൺസിലർ ഐ പി ബിനു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ വീടിന് മുന്നിൽ ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ  അക്രമങ്ങൾക്ക് നേതൃത്വം നൽകിയത് സിപിഎം മുൻ കൗൺസിലർ ഐ പി ബിനു.  പോലീസ് ഉദ്യോഗസ്ഥർ ...

എം. വി ഗോവിന്ദൻ ഹാസ്യകഥാപാത്രമായി മാറി; കെ. കെ ശൈലജ എന്തെങ്കിലും ആയിത്തീരുമോ എന്ന് പേടിച്ചാണോ മണ്ഡലം മാറ്റിയത്? ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം

ആലപ്പുഴ: സി.പിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ ജനങ്ങൾക്ക് മുന്നിൽ ഹാസ്യകഥാപാത്രമായി മാറിയെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം. കെ. റെയിൽ വന്നാൽ അപ്പമുണ്ടാക്കി കൊച്ചിയിൽ ...

“പിണറായിയുടെ നാക്ക് വില്ലനായി; എം. വി ഗോവിന്ദന്റെ ശൈലി ജനങ്ങൾക്ക് ദഹിച്ചിട്ടില്ല; ആനുകൂല്യങ്ങൾ കിട്ടിയവരും കിട്ടാത്തവരും ഒരു പോലെ പാർട്ടിയെ കൈവിട്ടു”; കണ്ണൂരിലെ സഖാക്കൾക്കും ബോധോദയം

കണ്ണൂർ: നേതൃത്വവുമായി ഇടഞ്ഞ് പാർട്ടിവിട്ട തളിപ്പറമ്പിലെ നിയുക്ത എംഎൽഎ ടി.കെ. ഗോവിന്ദനെ ചൊല്ലി സെക്രട്ടേറിയേറ്റിൽ വിമർശനം. ടി കെ ഗോവിന്ദനെ പാർട്ടിയിൽ നിലനിർത്താൻ ശ്രമിച്ചില്ലെന്ന് സിപിഎം കണ്ണൂർ ...

നേതൃത്വം അടിമപ്പെട്ടു; ഇങ്ങനെ പോയാൽ സിപിഎമ്മിൽ ലയിക്കുന്നതാണ് ഭേദം;സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് പിരിച്ചുവിടണം; രൂക്ഷ വിമർശനം

കൊല്ലം: സംസ്ഥാന സെക്രട്ടറിയേറ്റ് പിരിച്ചുവിടണമെന്ന് സിപിഐ കൊല്ലം നേതൃയോഗത്തിൽ ആവശ്യം. മുതിർന്ന അംഗങ്ങളാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സി പി ഐ ഈ രീതി തുടർന്നാൽ സിപിഎമ്മിൽ ലയിക്കുന്നതാണ് ...

പ്രതിഭയുടെ ‘പ്രതിഭ’ ഇവിടെ വേണ്ടെന്ന് സിപിഎം; കായംകുളത്ത് വക്കീൽ ഓഫീസ് തുറക്കാൻ അനുമതിയില്ല; തകഴിക്ക് പോകാൻ നിർദ്ദേശം

ആലപ്പുഴ: കായംകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കാനുളള സി.പി.എം മുൻ എംഎൽഎ യു. പ്രതിഭയുടെ ആവശ്യം തള്ളി ആലപ്പുഴ ജില്ല നേതൃത്വം. വക്കീൽ ഓഫീസ് തുറന്ന് കായംകുളത്ത് തന്നെ പ്രവർത്തിക്കാൻ ...

‘സുരേന്ദ്രൻ സഭയിൽ എത്താൻ പാടില്ലെന്ന് തീരുമാനിച്ചിരുന്നു, ബിജെപി ജയിക്കാതിരിക്കാൻ മഞ്ചേശ്വരത്ത് യുഡിഎഫിന് വോട്ട് ചെയ്തു; എല്ലാം സിപിഎം നിർദ്ദേശപ്രകാരം’; ഐഎൻഎൽ ജനറൽ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ

കാസർകോട്: ബിജെപി ചൂണ്ടിക്കാട്ടിയ മഞ്ചേശ്വരത്തെ യുഡിഎഫ്- എൽഡിഎഫ് ഡീൽ ശരിവെച്ച് എൽഡിഎഫ് സഖ്യകക്ഷിയായ  ഐഎൻഎൽ. ഐഎൻഎൽ ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിൻറെതോണ് ബിജെപിയുടെ ആരോപണം സ്ഥിരികരിച്ച് കൊണ്ടുള്ള  ...

ബിജെപി വന്നതോടെ , സിപിഎമ്മിന് നല്ലകാലം; നീണ്ട 15 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം മുഖപത്രത്തിന് സംസ്ഥാന സർക്കാർ പരസ്യം കിട്ടി; മമത അടച്ചു പൂട്ടിയ പാർട്ടി ഓഫീസുകൾ തുറന്നത് കഴിഞ്ഞ ദിവസം

കൊൽക്കത്ത: നീണ്ട 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം സിപിഎം മുഖപത്രമായ 'ഗണശക്തി'യിൽ സംസ്ഥാന സർക്കാർ പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടു. ശനിയാഴ്ച പുറത്തിറങ്ങിയ പത്രത്തിന്റെ മുൻപേജിലാണ് സർക്കാരിൻറെ പരസ്യമുള്ളത്. പ്രധാനമന്ത്രി ...

സിപിഎം തോറ്റു, എന്ത് വിശ്വസിച്ചാണ് ജീവിക്കേണ്ടത്, പേടിയാകുന്നു; പൊലീസിനെ ബോംബെറിഞ്ഞ കേസിൽ ജയിലിൽ കിടക്കുന്ന ടിസിവി നന്ദകുമാറിന്റെ ഭാര്യ; രാമചന്ദ്രേട്ടന്റെ ഭാര്യയുടെ കണ്ണീരിന്റെ ഫലമെന്ന് സോഷ്യൽ മീഡിയ

കണ്ണൂര്‍: സിപിഎം പയ്യന്നൂര്‍ ഏരിയ നേതൃത്വത്തിനെതിരെ തുറന്നടിച്ച് പൊലീസിന് നേരെ ബോംബെറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന  ടിസിവി നന്ദകുമാറിന്റെ ഭാര്യ.  സിപിഎമ്മിൻറെ പരാജയം വരുത്തിയ അരക്ഷിതാവസ്ഥയും ...

ആലോചിക്കുമ്പോൾ തന്നെ ചിരി വരുന്നു; സിപിഎമ്മിന് 550 ഓഫീസ് തിരികെ കിട്ടിയത് ബിജെപി അധികാരത്തിൽ വന്നത് കൊണ്ട് മാത്രമാണ്; ആ ബിജെപിയെ ആണ് ഈ കമ്മികൾ ഫാസിസ്റ്റ് എന്ന് വിളിക്കുന്നത്: ടി. പി സെൻകുമാർ

ബംഗാളിൽ ബിജെപിയുടെ ചരിത്രം വിജയത്തിന് പിന്നാലെ  സിപിഎമ്മിനും കോളടിച്ചിരിക്കുകയാണ്, കാരണം തൃണമൂൽ പൂട്ടിവെച്ച 550 പാർട്ടി ഓഫീസുകളാണ് സിപിഎമ്മിന് തിരികെ കിട്ടിയത്. പാർട്ടി ഓഫീസുകൾ വീണ്ടും തുറക്കുന്ന  ...

പിണറായി പടിയിറങ്ങി, തിരിച്ചടിയുടെ ആഘാതത്തിൽ എൽ.ഡി.എഫ്; സി.പി.ഐയിൽ പോര്, ബിനോയ് വിശ്വത്തിനെതിരെ പടയൊരുക്കം; സി.പി.എമ്മിൽ കൂട്ടപ്പരിശോധന

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ കേരളത്തിലെ ഇടത് മുന്നണിയിൽ രാഷ്ട്രീയ ഭൂകമ്പം. മുഖ്യമന്ത്രിയുടെ രാജിക്ക് പിന്നാലെ സി.പി.ഐയിൽ നേതൃമാറ്റത്തിന് തുടക്കം. സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ചകളാണ് ...

കണ്ണിൽ പൊടിയിടാൻ !!! പുകയില കടത്ത് കേസിൽ പുറത്താക്കിയ ഷാനവാസിന് വീണ്ടും പാർട്ടി അംഗത്വം; തീരുമാനം മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ

ആലപ്പുഴ: നിരോധിത പുകയില ഉത്പന്നങ്ങൾ കടത്ത് കേസിൽ സിപിഎം പുറത്താക്കിയ ഷാനവാസിന് വീണ്ടും പാർട്ടി അംഗത്വം. ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിൻ്റേതാണ് തീരുമാനം. മന്ത്രി സജി ചെറിയാൻ്റെ സാന്നിധ്യത്തിലാണ് ...

Page 1 of 24 1224