CPIM - Janam TV

CPIM

ശിവൻകുട്ടിയുടെ ഇരട്ടപൂട്ട് തുരുമ്പടുത്ത് ദ്രവിച്ച് പോയി; മന്ത്രിയുടെ വീരവാദം എസ്ഡിപിഐയുടെ ബലത്തിൽ; ജനങ്ങൾ ഒന്നും മറന്നിട്ടില്ല; കരമന ജയൻ

തിരുവനന്തപുരം:  നേമത്ത് ബിജെപി അക്കൗണ്ട് തുറക്കില്ലന്നും, ഇരട്ടത്താഴിട്ട് പൂട്ടി എന്നുമുള്ള മന്ത്രി വി ശിവൻകുട്ടിയുടെ പ്രസ്താവന അദ്ദേഹത്തിൻ്റെ നിലവിലെ രാഷ്ട്രിയ പാപ്പരത്തം കൊണ്ടു മാത്രമാണെന്ന് ബിജെപി തിരുവനന്തപുരം ...

നിയമസഭാ തെരഞ്ഞെടുപ്പ്; സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം  ആദ്യഘട്ട സ്ഥാനാർത്ഥികളെ  പ്രഖ്യാപിച്ചു. 86 സീറ്റിലാണ് സിപിഎം മത്സരിക്കുന്നത്.  56 എംഎൽഎമാരും  മത്സരിക്കുന്നുണ്ട്. പിണറായി വിജയൻ മത്സരിക്കുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി ...

സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ഇ. എൻ മോഹൻദാസ്‌ അന്തരിച്ചു

മലപ്പുറം: സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ഇ. എൻ മോഹൻദാസ്‌ (74) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന്‌ പെരിന്തൽമണ്ണ ഇഎംഎസ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മലപ്പുറം മുനിസിപ്പൽ ടൗൺ ഹാളിൽ പൊതുദർശനത്തിന് ...

ഏരിയ കമ്മിറ്റി ഓഫീസിലേക്ക് ഇനി തറവാട്ടിൽ പിറന്ന സ്ത്രീകൾക്ക് വരാം; ശശിക്ക് പാർട്ടി ഓഫീസ് അനാശാസ്യകേന്ദ്രം; സ്ത്രീവിരുദ്ധ പ്രസ്താവനയിൽ താക്കീത്

പാലക്കാട്: സ്ത്രീവിരുദ്ധ പ്രസ്താവനയിൽ സിപിഎം മണ്ണാർക്കാട് ഏരിയ സെക്രട്ടറി എൻ. കെ നാരായണനും, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.സി.റിയാസുദ്ദീനും താക്കീത്.  പി കെ ശശിയെ പുറത്താക്കിയതിന് പിന്നാലെ ...

ഹെൽമെറ്റ് ധരിച്ചു, ആരെങ്കിലും വരുന്നുണ്ടോന്ന് നോക്കി; കാവി കൊടി നശിപ്പിച്ച് സിപിഎം പ്രവർത്തകൻ

കണ്ണൂർ: തലശ്ശേരി നങ്ങാറത്ത് പീടികയിൽ കാവി കൊടി നശിപ്പിച്ച് സിപിഎം പ്രവർത്തകൻ. ഹിന്ദു ഏകതാ സമ്മേളനത്തിന്റെ ഭാഗമായി പ്രദേശത്ത് സ്ഥാപിച്ച കാവി കൊടിയാണ് നശിപ്പിച്ചത്. സിപിഎം പ്രവർത്തകനായ ...

‘ഇത്രയും കാലം ഓഫീസിൽ കയറിയ സ്ത്രീകൾ തറവാട്ടിൽ പിറന്നവരല്ലേ’; സിപിഎം നേതാവിന്റെ പരാമർശത്തിനെതിരെ  ജനാധിപത്യ മഹിളാ അസോസിയേഷൻ

പാലക്കാട്:  തറവാട്ടിൽ പിറന്ന സ്ത്രീകൾക്ക് ഇനി ഏരിയ കമ്മിറ്റി ഓഫിസിൽ കയറാം  എന്ന സിപിഎം പ്രാദേശിക നേതാവിൻറെ പരാമർശത്തിനെതിരെ  ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ. പി.കെ. ശശിയെ ...

Joy Mathew

“ഞങ്ങൾക്ക് കഞ്ചാവ് തരൂ ഞങ്ങൾ ഒന്ന് വിപ്ലവം നടത്തട്ടെ എന്ന് നിലവിളിക്കുകയായിരുന്നു കമന്റോളികളായ ആ സൈബർ അടിമകൾ”; ശശിയുടെ വെളിപ്പെടുത്തൽ ആയുധമാക്കി ജോയ് മാത്യു

സിപിഎം മുൻ എംഎൽഎ പി.കെ. ശശിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സൈബർ സഖാക്കളെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. താൻ എന്ത് പോസ്റ്റിട്ടാലും അതിനടിയിൽ സിപിഎം പ്രാഫൈൽ ...

പയ്യന്നൂരിൽ സിപിഎമ്മിന് എളുപ്പമാകില്ല; വിമത വിഭാഗത്തിൽ നിന്നും വി. കുഞ്ഞികൃഷ്ണനോ സി. വൈശാഖോ സ്ഥാനാർത്ഥിയാകും

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ പയ്യന്നൂരിൽ വിമത വിഭാഗം മത്സരിക്കും. രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ ആരോപണ വിധേയനായ ടി. ഐ മധുസൂദനനെതിരെയാണ് വിമതവിഭാഗം സ്ഥാനാർത്ഥിയെ നിർത്തുന്നത്. വി. കുഞ്ഞികൃഷ്ണനോ ...

ഗോവിന്ദൻ അടക്കമുള്ളവർക്ക് താനൊരു ബുദ്ധിമുട്ട്; 63 വർഷം നീണ്ട സിപിഎം അംഗത്വം ഉപേക്ഷിക്കുന്നു; മെമ്പർഷിപ്പ് പുതുക്കില്ലെന്ന്  ജി സുധാകരന്‍

ആലപ്പുഴ: പാർട്ടി അംഗത്വം പുതുക്കാതെ സിപിഎം മുതിർന്ന നേതാവ് ജി. സുധാകരൻ.   വീണു പരുക്കേറ്റ് ചികിത്സയിൽ ഇരിക്കുമ്പോൾ പോലും എങ്ങനെ ഉണ്ടന്ന് ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ലന്നും ഫേസ്ബുക്ക് ...

മന്ത്രിയെ കാത്തിരുന്നത് ചുവപ്പ് കസേരകൾ മാത്രം; വീണാ ജോർജിന്റെ പരിപാടിക്ക് ആകെ എത്തിയത് 10 ൽ താഴെ ആളുകൾ; സിപിഎം പ്രവർത്തകരും പങ്കെടുത്തില്ല

പത്തനംതിട്ട:  ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പരിപാടിക്ക് ആളില്ലാ കസേരകൾ. പത്തനംതിട്ട  ആയുഷ് ഇന്റഗ്രേറ്റഡ് ആശുപത്രി നിർമ്മാണ ഉദ്ഘാടന  വേദിയിലാണ് ഒഴിഞ്ഞ കസേരകൾ കാത്തിരുന്നത്. 10ൽ താഴെ ആളുകളാണ് മന്ത്രിയുടെ ...

‘അറിയാമോ ഇത് കടയ്‌ക്കൽ ആണ്, ഇവിടെ എല്ലാം പാർട്ടി ആണ്’; ദേവീക്ഷേത്രത്തിലെ ഉത്സവം രാഷ്‌ട്രീയവത്കരിക്കാനുള്ള സിപിഎം നീക്കം തുടരുന്നു

കൊല്ലം: കടയ്ക്കൽ ദേവീ ക്ഷേത്രത്തിലെ ഉത്സവം രാഷ്ട്രീയവത്കരിക്കാനുള്ള സിപിഎം നീക്കം തുടരുന്നു. ക്ഷേത്രത്തിന് സമീപം ഹൈന്ദവ വിശ്വാസികൾ വിളക്ക് വെച്ച് ആരാധിക്കുന്ന ആൽത്തറയ്ക്ക് മുകളിലൂടെ പാർട്ടി കൊടി ...

‘ചെത്തി മിനുക്കിയ വാരിക്കുന്തങ്ങൾ ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ട്, വീട്ടിൽ തിരിച്ച് വരില്ലെന്ന് പറഞ്ഞിട്ട് പോരണം’; കൊലവിളി പ്രസംഗവുമായി സിപിഎം നേതാവ്

ഇടുക്കി: കുമളിയിൽ സിപിഎം നേതാവിന്റെ കൊലവിളി പ്രസംഗം. സിപിഎം പീരുമേട് ഏരിയ സെക്രട്ടറി എസ്. ബാബുവാണ് കൊലവിളി പ്രസംഗം നടത്തിയത്. ചെത്തി മിനുക്കിയ വാരിക്കുന്തങ്ങൾ സിപിഎം ഓഫീസിൽ ...

പറശ്ശിനി മടപ്പുരയിൽ കോലധാരിയെ സിപിഎം-ഡിവൈഎഫ്ഐ ക്രിമിനൽ സംഘം ജാതീയമായി അധിക്ഷേപിച്ച് ക്രൂരമായി മർദ്ദിച്ചു; പരിക്കേറ്റ യുവാവ് ആശുപത്രിയിൽ; കേസ് അട്ടിമറിക്കാൻ പൊലീസിന്റെ ശ്രമമെന്ന് പട്ടികജാതി മോർച്ച

കണ്ണൂർ: പറശ്ശിനി മടപ്പുരയിൽ മുത്തപ്പൻ കെട്ടി ആടുന്ന കോലധാരിയെ   സിപിഎം- ഡിവൈഎഫ്ഐ  ക്രിമിനൽ സംഘം ജാതീയമായി അധിക്ഷേപിച്ച് ക്രൂരമായി മർദ്ദിച്ചു.    കോലധാരിയായ സുഷാന്തിനാണ് മർദ്ദനമേറ്റത്. പരിക്കേറ്റ ...

വി. എസ് അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത്; കുഞ്ഞികൃഷ്ണന്റെ പുസ്തകം ഏറ്റുവാങ്ങിയതിലുള്ള പ്രതിഷേധം?? പൊലീസിൽ പരാതി നൽകി

കണ്ണൂർ: എഴുത്തുകാരനും കണ്ണൂർ സർവകലാശാല സ്റ്റുഡന്റ് സർവീസ് മുൻ ഡീനുമായ വി. എസ് അനിൽകുമാറിൻ്റെ വീടിന് മുന്നിൽ റീത്ത്. കണ്ണൂർ കണ്ണപുരത്തെ ‘മരുതം’ എന്ന വീടിന് മുന്നിലാണ് ഇന്ന് ...

“പാർട്ടി അടിമകളായ നാടകക്കാരെവെച്ചു സംവിധാനം ചെയ്തിരുന്നെങ്കിൽ ബാലുശേരിയിലെ പെൻഷൻ നാടകം കുറച്ചുകൂടി നന്നായേനെ”: പരിഹസിച്ച് ജോയ് മാത്യു

കുറ്റ്യാടിലെ പെൻഷൻ തിരക്കഥ പൊളിഞ്ഞതിന് പിന്നാലെ സിപിഎമ്മിനെയും എം. വി ഗോവിന്ദനെയും പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു.  സ്റ്റേജിൽ വെച്ച് എം. വി ഗോവിന്ദന്  പണം ...

നാടകം പൊളിഞ്ഞേ!!!! എം.വി.ഗോവിന്ദന് പെൻഷൻ തുക നൽകിയത് നേതാക്കളുടെ തിരക്കഥ; പണം കൈമാറിയത് പാർട്ടിക്കാർ പറഞ്ഞിട്ടെന്ന് ബാലുശേരി സ്വദേശി

എം.വി.ഗോവിന്ദന് പെൻഷൻ തുക നൽകുന്ന വൈറൽ ദൃശ്യങ്ങൾ നേതാക്കളുടെ തിരക്കഥ. പണം കൈമാറിയത് നേതാക്കൾ പറഞ്ഞിട്ടെന്ന് ബാലുശേരി സ്വദേശി മൊയ്തീൻ പറഞ്ഞു . ഗോവിന്ദ് സ്റ്റേജിൽ കയറി  ...

ഡെമോക്രാറ്റിക് മാർക്സിസ്റ്റ് മുന്നണി; പുതിയ പാർട്ടി രൂപീകരിക്കാൻ സിപിഎം വിമതനീക്കം; പാലക്കാട് കൺവെൻഷൻ

പാലക്കാട്: പുതിയ പാർട്ടി രൂപീകരിക്കാൻ സിപിഎം വിമതർ. നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് വിമതരുടെ നീക്കം. ഡെമോക്രാറ്റിക് മാർക്സിസ്റ്റ് മുന്നണി രൂപീകരിക്കാനാണ് നീക്കം. വിമതരുടെ പാർടിയിൽ പി കെ ...

വീടുകളിൽ കയറി യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി; സിപിഎം പ്രവർത്തകനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പോലീസിൽ ഏൽപ്പിച്ചു

പത്തനംതിട്ട: യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ  ഒളിക്യാമറയിൽ പകർത്തിയ സിപിഎം പ്രവർത്തകൻ അറസ്റ്റിൽ. പത്തനംതിട്ട പ്രമാടം സ്വദേശി ബൽരാജ് വി.വി ആണ് അറസ്റ്റിലായത്. പ്രദേശത്തെ വിവിധ വീടുകളില്‍ കയറി ...

മുകളിൽ നിന്നുള്ള നിർദ്ദേശം; വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ചു പ്രകടനം നടത്തിയ ആളുടെ ഫോട്ടോ പ്രദർശനം തടഞ്ഞു

കണ്ണൂർ: പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ചു പ്രകടനം നടത്തിയ ആളുടെ ഫോട്ടോ പ്രദർശനം തടഞ്ഞെന്ന് ആരോപണം. വെള്ളൂർ കുടക്കത്ത് കൊട്ടണച്ചേരി മഹാക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോട് ...

പിണറായി ഘണ്ഡാകർണ്ണ ക്ഷേത്ര പരിസരത്ത് ആയുധങ്ങളുമായി സിപിഎം പ്രവർത്തകർ പിടിയിൽ; ഇരുവരും ക്രിമിനൽ കേസ് പ്രതികൾ

കണ്ണൂർ: സിപിഎമ്മുകാരെ  ആയുധവുമായി പിടികൂടി. കണ്ണൂർ പിണറായിലെ ക്ഷേത്ര പരിസരത്ത് വച്ചാണ് സംഭവം. ക്രിമിനൽ കേസുകളിൽ പ്രതികളായ സനീഷ്, ശ്രീജേഷ് എന്നിവരെയാണ് പിടികൂടിയത് വെണ്ടുട്ടായി കൈതേരി പുതിയേടത്ത് ...

ആളു കുറഞ്ഞതല്ല, കസേര കൂടിയതാണേ!!! പയ്യന്നൂരിൽ എം വി ഗോവിന്ദന്റെ പ്രസംഗം കേൾക്കാനാളില്ല; സംസാരിക്കാൻ തുടങ്ങിയതോടെ എല്ലാവരും എഴുന്നേറ്റ് പോയി

കണ്ണൂർ:  രക്തസാക്ഷി ഫണ്ട് തട്ടിപ്പിനറെ നാണക്കേടിനിടെ, പയ്യന്നൂരിൽ എൽഡിഎഫ് വടക്കൻ മേഖല ജാഥയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻറെ പ്രസംഗം കേൾക്കാനാളില്ല.  ഒഴിഞ്ഞ കസേരകളോടും ...

പിണറായി വിജയന്റെ നാട്ടിൽ ക്ഷേത്രോത്സവത്തിന് ചെഗുവേരയും പാർട്ടിക്കൊടിയും വിപ്ലവഗാനവും; ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ച് സിപിഎം

കണ്ണൂർ: വീണ്ടും  ക്ഷേത്രോത്സവത്തെയും വിശ്വാസത്തെയും അവഹേളിച്ച് സിപിഎം. മുഖ്യമന്ത്രി പിണറായി വിജയൻറെ നാട്ടിലാണ് സംഭവം. ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള കലശത്തിലാണ് ചെഗുവേരയും പാർട്ടിക്കൊടിയും വിപ്ലവഗാനവും അരങ്ങേറിയത്. പിണറായി വെണ്ടുട്ടായി ...

മുഖ്യമന്ത്രി ഇന്റർനാഷനൽ കള്ളൻ; പിന്നെങ്ങനെ മധുസൂദനൻ കക്കാതിരിക്കും: സത്യം പറയുന്നയാളെ സിപിഎം ഒറ്റുകാരനാക്കുകയാണ്: ബി. ​ഗോപാലകൃഷ്ണൻ

കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിയ സിപിഎം എംഎൽഎ മധുസൂദനന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് പയ്യന്നൂർ ടൗണിൽ ബിജെപി നടത്തിയ പ്രതിഷേധ മാർച്ച്‌ സംസ്ഥാന ഉപാദ്ധ്യക്ഷൻ ബി. ​ഗോപാലകൃഷ്ണൻ ഉദ്ഘാടനം ...

പയ്യന്നൂർ ഒറ്റപ്പെട്ട സംഭവല്ല!!! തിരുവനന്തപുരത്തെ സിപിഎമ്മിലും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പിരിച്ച പണത്തിന്റെ പകുതി നേതാവ് മുക്കി; വെട്ടിപ്പുകാരന് വി. ശിവൻകുട്ടി വക പ്രമോഷനും

തിരുവനന്തപുരം: തലസ്ഥാനത്തെ സിപിഎമ്മിലും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്. ഫണ്ട് തിരിമറി നടത്തിയ വ്യക്തിയെ തിരുവനന്തപുരം ജില്ലയുടെ സിഐടിയു സെക്രട്ടറിയാക്കിയതിനെതിരെ വഞ്ചിയൂരിൽ കൊല്ലപ്പെട്ട വിഷ്ണുവിൻറെ സഹോദരൻ വിനോദ് രംഗത്തെത്തി. ...

Page 1 of 22 1222