cpm cpi - Janam TV
Friday, November 7 2025

cpm cpi

ഷീറ്റോ ഷാമിയാനയോ?; പ്രചാരണബൂത്തിന്റെ മേൽക്കൂരയെച്ചൊല്ലി തർക്കം; ഏറ്റുമുട്ടി സിപിഎം -സിപിഐ പ്രവർത്തകർ

തിരുവനന്തപുരം: തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബൂത്ത് ഓഫിസ് കെട്ടുന്നതിനെ ചൊല്ലി നെയ്യാറ്റിൻകരയിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു.സിപിഎം-സിപിഐ പ്രവർത്തകരാണ് പരസ്പരം ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. ഷാമിയാനയെയും ഷീറ്റിനെയും ചൊല്ലിയുള്ള അഭിപ്രായ ...

വിദേശ സർവ്വകലാശാല: ഇടതുമുന്നണിയിൽ അഭിപ്രായ ഭിന്നത, ഇടത് നയത്തിന് വിരുദ്ധമാണെന്ന് സിപിഐ

തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശ സർവ്വകലാശാലകൾക്ക് അനുമതി നൽകുന്നത് ഇടത് നയത്തിന് വിരുദ്ധമാണെന്ന് സിപിഐ. ഉന്നതവിദ്യാഭ്യാസ മേഖലയെ മികവുറ്റതാക്കാൻ വിദേശ, സ്വകാര്യ സർവ്വകലാശാലകളെ പ്രോത്സാഹിപ്പിക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. കൂടിയാലോചനകൾ ...

സേവനത്തിന്റെ ക്രെഡിറ്റ് തട്ടിയെടുക്കുന്നു; ദുരിതാശ്വാസ ക്യാമ്പിൽ സിപിഎം-സിപിഐ സംഘർഷം

തൃശൂർ ; തൃശൂർ മതിലകത്ത് ദുരിതാശ്വാസ ക്യാമ്പിൽ സിപിഎം-സിപിഐ സംഘർഷം. സെന്റ് ജോസഫ് ഹൈസ്‌കൂളിലെ ക്യാമ്പിലാണ് സംഭവം.സേവനങ്ങൾ നടത്തിവന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. എഐവൈഎഫ് പ്രവർത്തകരെ ...

മറ്റു പാർട്ടികളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് ഞങ്ങളുടെ രീതിയല്ല :കാനം രാജേന്ദ്രൻ

തിരുവനന്തപുരം :മറ്റു പാർട്ടികളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് സി പി ഐ യുടെ രീതിയല്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ . എസ് ...

സിപിഎമ്മിന് വൻ തിരിച്ചടി; വട്ടവടയിൽ 326 പേർ സിപിഎം വിട്ട് സിപിഐയിലേക്ക്

ഇടുക്കി : ഇടുക്കിയിൽ സിപിഎമ്മിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് പാർട്ടിക്ക് തിരിച്ചടിയാകുന്നു. വട്ടവട പഞ്ചായത്തിന്റെ മുൻ പ്രസിഡന്റ് അടക്കം 326 പേരാണ് സിപിഎം വിട്ട് സിപിഐയിൽ ചേർന്ന് പ്രവർത്തിക്കാൻ ...

തൊഴിൽ തർക്കം; അടൂരിൽ വല്യേട്ടനും ചെറിയേട്ടനും തമ്മിൽ ഏറ്റുമുട്ടൽ

പത്തനംതിട്ട: തെരുവിൽ പരസ്യമായി ഏറ്റുമുട്ടി സിപിഎം-സിപിഐ പ്രവർത്തകർ. തൊഴിൽ നിഷേധിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. അടൂരിൽ ഇന്ന് രാവിലെയാണ് സംഭവം. സിഐടിയുവിൽനിന്ന് എഐടിയുസിയിൽ ചേർന്നവർക്ക് തൊഴിൽ ...