ഉത്തർപ്രദേശിൽ സ്വകാര്യ വിമാനം തകർന്നുവീണു
ലക്നൗ: ടേക്ക് ഓഫീന് പിന്നാലെ വിമാനം തകർന്നുവീണു. ഉത്തർപ്രദേശിലെ ഫറൂഖാബാദിലാണ് സംഭവം. വിമാനത്താവളത്തിന് സമീപത്ത് വച്ചാണ് നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം തകർന്നുവീണത്. വിമാനം റൺവേയിൽ നിന്ന് തെന്നിമാറുകയായിരുന്നു. ...
















