Cricketers - Janam TV
Friday, November 7 2025

Cricketers

സാധാരണക്കാരെ ലക്ഷ്യമിട്ട് പാക് വ്യോമാക്രമണം; 3 അഫ്​ഗാൻ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെ 40 പേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് അഫ്​ഗാനിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു. താരങ്ങളായ കബീർ, സിബ്​ഗത്തുള്ള, ഹാരൂൺ എന്നിവരാണ് കൊല്ലപ്പെട്ടത്. സാധാരണക്കാരെ ലക്ഷ്യമിട്ട് ...

ബിസിസിഐയെ കോപ്പിയടിക്കാൻ പിസിബി; ഇനി പുതിയ പരിഷ്കാരം നടപ്പാക്കിയിട്ടേ പിന്നോട്ടുള്ളു

ബിസിസിഐയെ അനുകരിച്ച് ആഭ്യന്തര ക്രിക്കറ്റിൽ മാറ്റം കൊണ്ടുവരാൻ പാകിസ്താന്റെ ശ്രമം. കേന്ദ്ര കരാർ ലഭിക്കുന്ന എല്ലാ രാജ്യാന്തര താരങ്ങളും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്നാണ് പുതിയ നിബന്ധന. ഓരോ ...

ബാബറിനും റിസ്വാനും ഇന്ത്യയിൽ വിലക്ക്! അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു

പാകിസ്താൻ ക്രിക്കറ്റ് താരങ്ങളായ ബാബർ അസമിൻ്റെയും മൊഹമ്മദ് റിസ്വാൻ എന്നിവരുടെയും പിസിബിയുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇന്ത്യയിൽ വിലക്കി. ജാവലിൻ ത്രോ താരം അർഷദ് ന​​ദീമിന്റെ അക്കൗണ്ട് ...

ക്രിക്കറ്റർമാർ എനിക്ക് ന​ഗ്ന ചിത്രങ്ങൾ അയക്കാറുണ്ട്! മുതിർന്ന താരം കൂടെ കിടക്കാൻ നിർബന്ധിച്ചു; വെളിപ്പെടുത്തി സഞ്ജയ് ബാം​ഗറുടെ മകൾ

ഗുരുതര വെളിപ്പെടുത്തലുകളുമായി മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന സഞ്ജയ് ബാം​ഗറുടെ മകളായ ട്രാൻസ് വുമൺ അനായ. ഹോർമോൺ റീപ്ലെയ്സ്മെന്റ് തെറാപ്പിക്കും ലിം​ഗമാറ്റ ശസ്ത്രക്രിയക്കും വിധേയായ അനായ ക്രിക്കറ്റ് ...

ചേട്ടൻമാരുടെ കളി കാണാൻ അനിയന്മാരും! ജൂനിയർ താരങ്ങൾക്ക് അവസരം ഒരുക്കി കെ.സി.എ

തിരുവനന്തപുരം: രഞ്ജി ചരിത്രത്തിലാദ്യമായി കേരളം ഫൈനൽ കളിക്കുമ്പോൾ ആ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ജൂനിയർ താരങ്ങൾക്ക് അവസരം ഒരുക്കുകയാണ് കേരള ക്രിക്കറ്റ് അസോസിഷൻ. കേരള അണ്ടർ ...

സച്ചിനും റെയ്നയും യുവരാജും ഐപിഎൽ കളിക്കും; പുത്തൻ സർപ്രൈസുമായി ബിസിസിഐ

ബിസിസിഐ വിരിമിച്ച താരങ്ങൾക്കായി ഐപിഎല്ലിന് സമാനമായ ലീഗ് നടത്താനൊരുങ്ങുന്നതായി റിപ്പോർട്ട്. ദൈനിക് ​ജാ​ഗരൺ ആണ് ഇതു സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്. മുതിർന്ന ചില താരങ്ങൾ ബിസിസിഐ സെക്രട്ടറി ...

കാറപകടം; പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾക്ക് പരിക്ക്

പാകിസ്താനിലുണ്ടായ കാറപകടത്തിൽ ദേശീയ വനിതാ ക്രിക്കറ്റ് ടീമിലെ രണ്ടുപേർക്ക് പരിക്ക്. ബാറ്റർ ബിസ്മ മാറൂഫ്, സ്പിന്നർ ​ഗുലാം ഫാത്തിമ എന്നിവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഇവരുടെ പരിക്ക് ...

പീഡനം മുതൽ വാതുവയ്പ്പ് വരെ; ജയിലിൽ കിടക്കേണ്ടിവന്ന ക്രിക്കറ്റ് പ്രമുഖർ ഇവരൊക്കെ

ക്രിക്കറ്റും വിവാദങ്ങളും.. എത്രയോക്കെ ഒഴിച്ചുനിർത്തിയാലും ഇവർ ഒരിക്കലും ഇണപിരിയാറില്ല. പലവിധ വിവാദങ്ങളിലും കേസുകളിലും അകപ്പെട്ട് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നവരും അറസ്റ്റിലായതുമായ നിരവധി ക്രിക്കറ്റർമാർ അന്താരാഷ്ട്ര ക്രിക്കറ്റിലുണ്ട്. ...

സന്യാസിമാരായി കോഹ്ലിയും ധോണിയും ദാദയും……! അത്ഭുതമായി ക്രിക്കറ്റ് താരങ്ങളുടെ എ.ഐ ചിത്രങ്ങള്‍

എ.ഐ സാങ്കേതിക വിദ്യയിലൂടെ പുതുമേറിയ ചിത്രങ്ങള്‍ ഓരോ ദിവസവും പുറത്തുവരുന്നുണ്ട്. വിവിധ മേഖലയിലെ സെലിബ്രറ്റികള്‍ പുതിയ വേഷത്തിലും രൂപത്തിലും ഭാവത്തിലുമെത്തുന്ന കൗതുക ചിത്രങ്ങളാണ് പുറത്തുവരുന്നവയില്‍ ഏറെയും അത്തരത്തില്‍ ...

സ്വാതന്ത്ര്യ ദിനം : 76-ാം സ്വാതന്ത്ര്യ ദിനത്തിൽ ആശംസകൾ നേർന്ന് മുൻനിര ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ

ആസാദി കാ അമൃത് മഹോത്സവായി ആഘോഷിക്കുന്ന രാജ്യത്തിന്റെ 76-ാം സ്വാതന്ത്ര്യ ദിനത്തിൽ ആശംസകളുമായി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. ശിഖർ ധവാൻ, മിതാലി രാജ്, സച്ചിൻ ടെണ്ടുൽക്കർ, വിരാട് ...

ഐ പി എൽ ക്രിക്കറ്റ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ബൗണ്ടറി നേടിയ താരങ്ങൾ

ഫുട്ബോളിന് ശേഷം ഏറ്റവും കൂടുതൽ ആളുകൾ ആസ്വദിക്കുന്ന കായിക ഇനമാണ് ക്രിക്കറ്റ് . അൻപതു ഓവർ മത്സരങ്ങളെക്കാൾ ഇരുപതു ഓവർ മത്സരങ്ങളാണ് ഇപ്പോൾ കൂടുതലായി നടക്കുന്നത് . ...