പീഡനം മുതൽ വാതുവയ്പ്പ് വരെ; ജയിലിൽ കിടക്കേണ്ടിവന്ന ക്രിക്കറ്റ് പ്രമുഖർ ഇവരൊക്കെ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പീഡനം മുതൽ വാതുവയ്പ്പ് വരെ; ജയിലിൽ കിടക്കേണ്ടിവന്ന ക്രിക്കറ്റ് പ്രമുഖർ ഇവരൊക്കെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2024, 04:37 pm IST
FacebookTwitterWhatsAppTelegram

ക്രിക്കറ്റും വിവാദങ്ങളും.. എത്രയോക്കെ ഒഴിച്ചുനിർത്തിയാലും ഇവർ ഒരിക്കലും ഇണപിരിയാറില്ല. പലവിധ വിവാദങ്ങളിലും കേസുകളിലും അകപ്പെട്ട് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നവരും അറസ്റ്റിലായതുമായ നിരവധി ക്രിക്കറ്റർമാർ അന്താരാഷ്‌ട്ര ക്രിക്കറ്റിലുണ്ട്. അതിൽ പ്രമുഖർ ആരൊക്കേയാണെന്ന് നോക്കാം.

ഈ ലിസ്റ്റിൽ ഏറ്റവും ഒടുവിൽ കേട്ടപേര് നേപ്പാൾ ക്രിക്കറ്റർ സന്ദീപ് ലാമിച്ചാനെയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡ‍ിപ്പിച്ചതിന് അറസ്റ്റിലായ താരത്തെ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. ശിക്ഷാ വിധി ഉടനെയുണ്ടാകും.

മുൻ പാകിസ്താൻ ക്യാപ്റ്റനും പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാനാണ് മറ്റൊരു പ്രമുഖ ക്രിക്കറ്റർ. പ്രധാനമന്ത്രിയായിരിക്കെ രാജ്യത്തിന് ലഭിച്ച വിലപ്പിടിപ്പുള്ള സമ്മാനങ്ങൾ മറിച്ചുവിറ്റതിന് മൂന്ന് വർഷത്തെ തടവാണ് ഇമ്രാൻ ഖാന് കോടതി വിധിച്ചത്. 5 വർഷത്തേക്ക് രാഷ്‌ട്രീയത്തിൽ നിന്ന് വിലക്കുകയും ചെയ്തു.

ഇന്ത്യൻ വൈറ്ററൻ താരം അമിത് മിശ്ര അറസ്റ്റിലായത് ഹോട്ടൽ മുറിയിൽ യുവതിയെ അപമാനിച്ചതിനാണ്.മിസ്റ്റർ ഐപിഎല്ലെന്ന് വിളിപ്പേരുള്ള സുരേഷ് റെയ്നയും അറസ്റ്റിലായിട്ടുണ്ട്. 2020ൽ കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചതിന് മുംബൈയിലാണ് താരം അറസ്റ്റിലായത്.

മലയാളി താരം എസ്. ശ്രീശാന്ത്. ഐപിഎല്ലിനിടെ വാതുവയ്പ്പ് കേസിലാണ് താരത്തെ പിടികൂടിയത്. മാസങ്ങളോളം തീഹാർ ജയിലിൽ കഴിയേണ്ടി വന്ന താരം പിന്നീട് തന്റെ നിരപരാധിത്വം കോടതി തെളിയിച്ച് ക്രിക്കറ്റിലെ വിലക്കും നീക്കിയിരുന്നു.


മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലിയും ഈ പട്ടികയിലുണ്ട്. വീട്ടിലെ ജോലിക്കാരിയെ അപമാനിച്ചതിനാണ് താരം അറസ്റ്റിലായത്. 2015ലായിരുന്നു സംഭവം.

കഞ്ചാവ് ഉപയോ​ഗിച്ചതിന് അറസ്റ്റിലായ ആദ്യ ക്രിക്കറ്ററാണ് വസീം അക്രം. ഹോട്ടലിന് സമീപമുള്ള ബീച്ചിലിരുന്നു കഞ്ചാവ് ഉപയോ​ഗിച്ചുവെന്നാണ് കേസ്. 1993 ൽ വിൻഡീസിലായിരുന്നു സംഭവം . അക്രത്തിനൊപ്പം വഖാർ യൂനിസും മുസ്താഖ് അഹമ്മദും അക്വിബ് ജാവേദും പിടിയിലായിരുന്നു.

പാകിസ്താന്റെ മികച്ച ബൗളർമാരിൽ ഒരാളായ മുഹമ്മദ് ആസിഫ്. 2010ൽ വാതുവയ്പ്പിന് പിടിയിലായിരുന്നു. താരത്തിന് ക്രിക്കറ്റിൽ നിന്ന് വിലക്കും ലഭിച്ചു. 2011 ലണ്ടൻ കോടതി ആസിഫ് കുറ്റക്കാരനാണെന്ന് കണ്ടെത്തി.


ബം​ഗ്ലാദേശി പേസറായ റൂബെൽ ഹൊസൈൻ അറസ്റ്റിലായത് പീഡന കേസിലായിരുന്നു. നടി നസ്നിൻ അക്ടേർ ഹാപ്പി നൽകിയ പരാതിയിലാണ് താരം പിടിയിലായത്.

Tags: WHOjailCricketersWent To
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

Latest News

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies