പാകിസ്താനിൽ സൈനിക അട്ടിമറിയെ പിന്തുണച്ച് മുൻ പ്രധാനമന്ത്രി ഷാഹിദ് ഖാഖൻ അബ്ബാസി; ഇപ്പോഴത്തെ പ്രതിസന്ധി സൈന്യം ഭരണമേറ്റെടുക്കാൻ തക്ക ആഴത്തിലുള്ളതെന്ന് വാദം
ഇസ്ലാമാബാദ്: പാകിസ്താനിലെ പ്രതിസന്ധി സൈന്യം ഭരണമേറ്റെടുക്കാൻ തക്ക ആഴത്തിലുള്ളതെന്ന് പ്രധാനമന്ത്രിയായിരുന്ന ഷാഹിദ് ഖാഖൻ അബ്ബാസി. സംവിധാനങ്ങൾ പരാജയപ്പെടുമ്പോഴോ സ്ഥാപനങ്ങളും രാഷ്ട്രീയ നേതൃത്വവും തമ്മിൽ സംഘർഷം ഉണ്ടാകുമ്പോഴോ സൈനിക ...