ബെം​ഗളുരുവിൽ കുടിവെള്ളം കിട്ടാക്കനി, വെള്ളം പാഴാക്കിയാൽ 5000 രൂപ പിഴ; പിടികൂടാൻ പ്രത്യേക സ്ക്വാ‍ഡ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബെം​ഗളുരുവിൽ കുടിവെള്ളം കിട്ടാക്കനി, വെള്ളം പാഴാക്കിയാൽ 5000 രൂപ പിഴ; പിടികൂടാൻ പ്രത്യേക സ്ക്വാ‍ഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2024, 05:51 am IST
FacebookTwitterWhatsAppTelegram

ബെം​ഗളുരുവിൽ കുടിവെള്ള പ്രതിസന്ധി സമാനതകളില്ലാതെ രൂക്ഷമാകുന്ന സാഹചര്യത്തിൽ പുതിയ നടപടികളുമായി റസിഡന്റ് അസോസിയേഷനുകളടക്കം രം​ഗത്തെത്തി. കുടിവെള്ളം പാഴാക്കുന്നവർക്ക് 5000 രൂപ ചുമത്താനും ഇത് കണ്ടെത്താൻ പ്രത്യേക സ്ക്വാഡിനെയും ചുമതലപ്പെടുത്തി. ന​ഗരത്തിലെ കുഴൽ കിണറുകൾ‌ അടക്കം വറ്റിവരണ്ടു. കുടിവെള്ള ടാങ്കുകളിൽ നിന്ന് കൊള്ള വിലക്കാണ് പ്രദേശവാസികൾ വെള്ളം വാങ്ങുന്നത്. മണിക്കൂറുകൾ‌ കുടിവെള്ളത്തിന് വരി നിന്നാലും ആർ.ആർ ന​ഗറിൽ ഒരു കുടം വെള്ളത്തിലധികം നൽകേണ്ടെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കുട്ടികളെ ഒപ്പം കൂട്ടാനും അനുവാദമില്ല.

വൈറ്റ്ഫീല്‍ഡിലെ ദി പാം മെഡോസ് ഹൗസിങ് സൊസൈറ്റിയാണ് കുടിവെള്ളം പാഴാക്കുന്ന കാര്യത്തിൽ താമസക്കാര്‍ക്ക് നോട്ടീസ് നല്‍കിയത്. ബെംഗളൂരു വാട്ടര്‍സപ്ലൈ ബോര്‍ഡില്‍ നിന്ന് വെള്ളം ലഭിക്കുന്നില്ലെന്നും കഴിഞ്ഞ നാല് ദിവസമയി കുഴല്‍കിണര്‍ ഉപയോഗിച്ചാണ് മുന്നോട്ട് നീങ്ങുന്നതെന്നും നോട്ടീസില്‍ പറയുന്നു. യെലഹങ്ക, കനകപുര എന്നിവിടങ്ങളിലും കുടിവെള്ളം കിട്ടാനില്ല.

സ്ഥിതി ഗുരുതരമായതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ‍ഡി.കെ. ശിവകുമാറും ബെംഗളൂരുവില്‍ നിര്‍ണായക യോഗം ചേര്‍ന്നു. ബെം​ഗളുരു ന​ഗരത്തിൽ നാലായിരത്തോളം കുഴൽ കിണറുകൾ വറ്റിവരണ്ടു. കുടിവെള്ളം കിട്ടാനുണ്ടോ എന്ന പരിശോധനയിലാണ് അധികൃതർ.കുടിവെള്ള ക്ഷാമം ന​ഗരത്തിലെ വ്യവസായ ശാലകളെയും ബാധിച്ചിട്ടുണ്ട്. പല ഫാക്ടറികളും ഉത്പാദനം പകുതിയായി കുറച്ചു.

Tags: waterbengaluruCrisis
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies