ട്രംപിന്റെ അത്താഴവിരുന്നിൽ സർപ്രൈസായി എത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അത്താഴ വിരുന്നിൽ അതിഥിയായെത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സല്‍മാനായി വൈറ്റ് ഹൗസിലൊരുക്കിയ അത്താഴവിരുന്നിലാണ് റൊണാള്‍ഡോ അതിഥിയായെത്തിയത്. ...


















