നഷ്ടപ്പെടുത്തിയപ്പോൾ പൊട്ടിക്കരഞ്ഞു, നേടിയപ്പോൾ മാപ്പും പറഞ്ഞു; പെനാൽറ്റിയിൽ റൊണോയ്ക്ക് ഭാ​ഗ്യപരീക്ഷണം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

നഷ്ടപ്പെടുത്തിയപ്പോൾ പൊട്ടിക്കരഞ്ഞു, നേടിയപ്പോൾ മാപ്പും പറഞ്ഞു; പെനാൽറ്റിയിൽ റൊണോയ്‌ക്ക് ഭാ​ഗ്യപരീക്ഷണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2024, 01:54 pm IST
FacebookTwitterWhatsAppTelegram

ടീമിനെ ജയിപ്പിക്കേണ്ട പെനാൽറ്റി നഷ്ടപ്പെടുത്തുന്നു, പിന്നാലെ കൊച്ചുകുട്ടികളെ പോലെ പൊട്ടിക്കരയുന്നു…ഷൂട്ടൗട്ടിൽ പെനാൽറ്റി എടുക്കാൻ വീണ്ടും പോർച്ചു​ഗൽ ക്യാപ്റ്റനെത്തി. ഇത്തവണ പക്ഷേ പിഴച്ചില്ല, പന്ത് വലയിലാക്കിയ ശേഷം ആരാധകരോട് ഇരു കൈകളും ഉയർത്തി മാപ്പ് പറയുകയായിരുന്നു സൂപ്പർ താരം. സ്ലൊവേനിയക്കെതിരെയുള്ള പ്രീക്വാർട്ടറിൽ കണ്ടത് അതി നാടകീയ നിമിഷങ്ങളായിരുന്നു.

പ്രതിഭകളുടെ ധാരാളിത്തവുമായെത്തിയ പോർച്ചു​ഗല്ലിനെ പോരാട്ടവീര്യം കൊണ്ട് തളയ്‌ക്കുന്ന സ്ലൊവേനിയയെയാണ് മൈതാനത്ത് കണ്ടത്. 105-ാം മിനിട്ടിലാണ് സ്ലൊവേനിയൻ ​ഗോൾകീപ്പർ ഒബ്ലാക് മത്സരത്തിലെ ഏറ്റവും മികച്ച സേവ് നടത്തിയത്. ഡിയാ​ഗോ ജോട്ടയെ പെനാൽറ്റി ബോക്സിൽ വീഴ്‌ത്തിയതിന് ലഭിച്ച പെനാൽറ്റിയെടുക്കാൻ നായകൻ എത്തുന്നു. റോണയുടെ വലംകാലൻ ഷോട്ട് വലത്തേക്ക് ഒബ്ലാക് ഒരു ഫുൾ ലെ​ഗ്ത് ഡൈവിൽ പന്ത് തട്ടിയകറ്റി.

സ്റ്റേഡിയം സ്വിച്ച് ഇട്ടപോലെ നിശബ്ദമായി. ഇതിന് പിന്നാലെ റൊണോ കൊച്ചുകുട്ടികളെ പോല വാവിവിട്ട് നിലവിളിച്ചു. സഹതാരങ്ങള് വളരെ പാടുപെട്ടാണ് റൊണാൾഡോയെ ആശ്വസിപ്പിച്ചത്. മത്സരം ഷൂട്ടൗട്ടിലേക്ക് പോയപ്പോൾ പക്ഷേ കിക്കെടുക്കാനെത്തിയ റൊണോയ്‌ക്ക് പിഴച്ചില്ല. ഇത്തവണ ഒബ്ലാക്കിനെ മറികടന്ന് ലക്ഷ്യം കണ്ടു. ഇതിന് പിന്നാലെ ആഘോഷിക്കാൻ നിൽക്കാതെ ഇരുകൈകളുമുയർത്തി ആരാധകരോട് ക്ഷമ ചോദിക്കുകയായിരുന്നു റൊണോ. പോർച്ചു​ഗീസ് ​ഗോൾ കീപ്പർ ഡിയാ​ഗോ കോസ്റ്റയുടെ മിന്നും സേവുകളാണ് പറങ്കികൾ ജീവനും ജയവും നൽകിയത്. ക്വാർട്ടറിൽ ഫ്രാൻസാണ് പോർച്ചു​ഗലിന്റെ എതിരാളികൾ.

Tags: Euro 2024sloveniaonaldocristianoPORTUGAL
ShareTweetSendShare

More News from this section

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

നോര്‍വേ ചെസ്സ്: കാള്‍സനെ വീണ്ടും അട്ടിമറിച്ച് പ്രജ്ഞാനന്ദ; വിശ്വനാഥന്‍ ആനന്ദിന്റെ റെക്കോര്‍ഡിനൊപ്പം

14 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; ദേശീയ റെക്കോര്‍ഡോടെ ഏഷ്യന്‍ U20 അത്‌ലറ്റിക്സില്‍ പൂജ സിങ്ങിന് സ്വര്‍ണം

Latest News

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies