Cross-border terrorism - Janam TV
Friday, November 7 2025

Cross-border terrorism

ലഹരിക്കടത്ത് തടയാൻ 2,000 ക്യാമറക്കണ്ണുകൾ; ഇന്ത്യ-പാക് അതിർത്തിയിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ പൊലീസ്

പഞ്ചാബ്: ഭീകരവാദവും ലഹരിക്കടത്തും പ്രതിരോധിക്കാൻ ഇന്ത്യ പാക് അതിർത്തിയിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് പഞ്ചാബ് പൊലീസ്. പാകിസ്താനുമായുള്ള 553 കിലോമീറ്റർ പടിഞ്ഞാറൻ അതിർത്തിയിലാണ് 2,000-ത്തിലധികം സിസിടിവി ക്യാമറകൾ ...

നോവിച്ച് കടന്നുകളഞ്ഞാൽ വീട്ടിൽ കയറി അടിക്കാൻ ഇന്ത്യക്കറിയാം, ഭീകരവാദത്തോട് സന്ധിയില്ല; നയം വ്യക്തമാക്കി രാജ്നാഥ് സിം​ഗ്

ന്യൂഡൽഹി: ഭാരതത്തിന്റെ സമാധാനാന്തരീക്ഷം തകർക്കുന്ന ഏതൊരാൾക്കും ഉചിതമായ മറുപടി നൽകുമെന്ന് മുന്നറിയിപ്പ് നൽകി പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. ഇന്ത്യയിൽ ഭീകരാക്രമണം നടത്തി പാകിസ്താനിലേക്ക് ഓടിയൊളിച്ചെങ്കിൽ പാകിസ്താന്റെ മണ്ണിലെത്തി ...

തീവ്രവാദം എന്നത് കാലങ്ങളായി ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി; അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ ശക്തമായി പ്രതികരിക്കണം: എസ് ജയശങ്കർ

ഗാന്ധിനഗർ: അതിർത്തി കടന്നുള്ള ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താനെതിരെ വീണ്ടും തുറന്നടിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം അതിർത്തി കടന്നുള്ള ഭീകരത ഇന്ത്യയിൽ നടക്കുന്നുണ്ട്. മുംബൈയിൽ ...

അതിർത്തി കടന്നുള്ള ഭീകരത ഇന്ത്യ വെച്ചുപൊറുപ്പിക്കില്ല; ഇന്ത്യയുമായുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ പാകിസ്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, എന്താണ് ചെയ്യേണ്ടതെന്ന് അവർക്ക് നന്നായി അറിയാം: എസ്.ജയശങ്കർ

‍‍‍ഡൽഹി: അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾ ഇന്ത്യ വെച്ചുപൊറുപ്പിക്കില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഭീകരവാദത്തെ കണ്ടില്ലെന്ന് നടിച്ചുകൊണ്ട് പാകിസ്താനുമായി ബന്ധം സ്ഥാപിക്കാൻ സാധിക്കില്ല. ഭീകരവാദത്തെ തടയാൻ ശക്തമായ നിയമങ്ങളും ...

അയൽക്കാരൻ തീവ്രവാദത്തെ പരസ്യമായി സഹായിച്ചാൽ അയാളുമായി സന്ധി ചേരാൻ കഴിയുമോ? തീവ്രവാദത്തിന് വളം വെക്കുന്ന കാലത്തോളം പാകിസ്താനുമായി ക്രിക്കറ്റ് ബന്ധം സാദ്ധ്യമല്ലെന്ന് എസ് ജയ്ശങ്കർ

‍ഡൽഹി: ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് പരമ്പര ഉണ്ടാകില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. അതിർത്തി കടന്നുള്ള തീവ്രവാദത്തിന് വളം വെയ്ക്കുന്ന നിലപാട് പാകിസ്താൻ തുടരുന്ന കാലത്തോളം ഇരു രാജ്യങ്ങളും ...

അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം മനുഷ്യരാശിക്ക് ഭീഷണി; ഭീകരവാദത്തെ ചെറുക്കുന്നതിനായി ഒന്നിച്ച് ഇന്ത്യയും ഇന്തോനേഷ്യയും

ന്യൂഡൽഹി: അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനവും ഐഎസ്‌ഐഎസ് ഭീകരപ്രവർത്തനവും മനുഷ്യരാശിക്ക് ഭീഷണി ഉയർത്തുന്നതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. മതങ്ങൾക്കപ്പുറമുള്ള സമാധാനവും സാമൂഹിക സൗഹാർദ്ദത്തിന്റെയും സംസ്‌കാരം വളർത്തിയെടുക്കുന്നതിൽ ...