നോവിച്ച് കടന്നുകളഞ്ഞാൽ വീട്ടിൽ കയറി അടിക്കാൻ ഇന്ത്യക്കറിയാം, ഭീകരവാദത്തോട് സന്ധിയില്ല; നയം വ്യക്തമാക്കി രാജ്നാഥ് സിം​ഗ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നോവിച്ച് കടന്നുകളഞ്ഞാൽ വീട്ടിൽ കയറി അടിക്കാൻ ഇന്ത്യക്കറിയാം, ഭീകരവാദത്തോട് സന്ധിയില്ല; നയം വ്യക്തമാക്കി രാജ്നാഥ് സിം​ഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2024, 10:21 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഭാരതത്തിന്റെ സമാധാനാന്തരീക്ഷം തകർക്കുന്ന ഏതൊരാൾക്കും ഉചിതമായ മറുപടി നൽകുമെന്ന് മുന്നറിയിപ്പ് നൽകി പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. ഇന്ത്യയിൽ ഭീകരാക്രമണം നടത്തി പാകിസ്താനിലേക്ക് ഓടിയൊളിച്ചെങ്കിൽ പാകിസ്താന്റെ മണ്ണിലെത്തി മറുപടി നൽകാൻ ഭാരതത്തിനറിയാം. അതിനുള്ള കഴിവ് ഇന്ത്യക്കുണ്ടെന്ന് ഇപ്പോൾ പാകിസ്താൻ മനസിലാക്കി തുടങ്ങിയിരിക്കുന്നുവെന്നും രാജ്നാഥ് സിം​ഗ് പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പ്രതിരോധ മന്ത്രിയുടെ വാക്കുകൾ.

വിദേശമണ്ണിലുള്ള ഭീകരരെ ഇല്ലാതാക്കാൻ ഭാരത സർക്കാർ പ്രത്യേക ഉത്തരവ് നൽകി ലക്ഷ്യംവച്ചുള്ള കൊലപാതകങ്ങൾ നടക്കുന്നുണ്ടെന്ന വിദേശമാദ്ധ്യമ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഇതുസംബന്ധിച്ച് ചോദ്യമുന്നയിച്ചപ്പോഴായിരുന്നു പ്രതിരോധ മന്ത്രിയുടെ മറുപടി. പാകിസ്താൻ രഹസ്യാന്വേഷണ വിഭാ​ഗത്തെ ഉദ്ധരിച്ച് യുകെ ന്യൂസ്പേപ്പറായ ദി ​ഗാർഡിയൻ ആയിരുന്നു വാർത്ത നൽകിയിരുന്നത്. ഇന്ത്യാവിരുദ്ധ പ്രൊപ്പ​ഗണ്ടയുടെ ഭാ​ഗമായി തയ്യാറാക്കിയ റിപ്പോർട്ടാണെന്നും തെറ്റായ പരാമർശമാണ് ​ഗാർഡിയൻ ഉന്നയിച്ചിരിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം ഇതിന് മറുപടി നൽകിയിരുന്നു.

അയൽക്കാരുമായി സൗഹൃദപരമായ ബന്ധം സ്ഥാപിക്കുന്നതിനാണ് ഇന്ത്യ താത്പര്യപ്പെടുന്നതെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കി. “ചരിത്രത്തിലേക്ക് നോക്കൂ.. ഒരു രാജ്യത്തെയും ഭാരതം ആക്രമിച്ചിട്ടില്ല. ഒരു രാജ്യത്തിന്റെയും ഒരുതുണ്ട് ഭൂമി പോലും ഭാരതം കൈവശപ്പെടുത്തിയിട്ടില്ല. അധിനിവേശം നടത്തിയിട്ടില്ല. അതാണ് ഇന്ത്യയുടെ രീതി. എന്നിരുന്നാലും ഭാരതത്തെ കയറി വിരട്ടാൻ ശ്രമിച്ചാൽ, അതിനായി ഈ മണ്ണിൽ ഭീകരവാദ പ്രവർത്തനങ്ങൾ നടത്തിയാൽ, അത്തരക്കാരെ ഒരുകാരണവശാലും വെറുതെ വിടില്ല. “- പാകിസ്താനിൽ അഭയം തേടിയ ഭീകരരെ പരോക്ഷമായി വിമർശിച്ചുകൊണ്ട് രാജ്നാഥ് സിം​ഗ് മുന്നറിയിപ്പ് നൽകി.

Tags: Pakistanrajnath singhCross-border terrorismIndia
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies