തീവ്രവാദം എന്നത് കാലങ്ങളായി ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി; അതിർത്തി കടന്നുള്ള ഭീകരതയ്ക്കെതിരെ ശക്തമായി പ്രതികരിക്കണം: എസ് ജയശങ്കർ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തീവ്രവാദം എന്നത് കാലങ്ങളായി ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി; അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ ശക്തമായി പ്രതികരിക്കണം: എസ് ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2023, 10:20 pm IST
Facebook
Twitter
WhatsAppTelegram

ഗാന്ധിനഗർ: അതിർത്തി കടന്നുള്ള ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താനെതിരെ വീണ്ടും തുറന്നടിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം അതിർത്തി കടന്നുള്ള ഭീകരത ഇന്ത്യയിൽ നടക്കുന്നുണ്ട്. മുംബൈയിൽ ലഷ്‌കർ-ഇ-ത്വയ്ബ നടത്തിയ ഭീകരാക്രമണം രാജ്യം നേരിടുന്ന ഭീകരതയുടെ ഒരു ഉദാഹരണമായിരുന്നുവെന്നും എസ് ജയശങ്കർ പറഞ്ഞു. രാജ്യത്ത് ആരെങ്കിലും ഭീകരവാദം പരിശീലിക്കുന്നുണ്ടെങ്കിൽ അതിനെ ചെറുക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർ​ഗങ്ങളിലൊന്ന് അതിനെതിരെ പ്രതികരിക്കുക എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘നമ്മുടെ സ്വാതന്ത്ര്യത്തിന്റെ നിമിഷം മുതൽ പാകിസ്താന്റെ ഭാ​ഗത്തു നിന്നുള്ള തീവ്രവാദം ആരംഭിച്ചു. അതിൽ നിന്നെല്ലാം ഇന്ന് ഒരുപാട് മാറ്റങ്ങളുണ്ടായിട്ടുണ്ട്. മുംബൈ ഭീകരാക്രമണം നമ്മുടെ രാജ്യത്ത് അതിർത്തി കടന്ന് നടത്തിയ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഒരു പ്രധാന ഉദാഹരണമാണ്. ഇന്ന് നമ്മൾ ആദ്യം ചെയ്യേണ്ടത് അതിനെ പ്രതിരോധിക്കുക എന്നതാണ്. ആരെങ്കിലും അതിർത്തി കടന്നുള്ള തീവ്രവാദം നടത്തുകയാണെങ്കിൽ നമ്മൾ അതിനെതിരെ ശക്തമായി പ്രതികരിക്കണം’.

‘തീവ്രവാദം എന്നത് കാലങ്ങളായി ഇന്ത്യ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ്. അതിനെ നിയമത്തിന് വിധേയമാക്കേണ്ടതുണ്ട്. ശക്തമായ നിയമങ്ങൾ കൊണ്ട് അതിനെ നേരിടണം. അതാണ് ഞങ്ങളുടെ ദൗത്യം. ഭീകരവാദത്തെ പ്രതിരോധിക്കുന്നത് തുടർന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം ഒരിക്കലും സാധാരണമായിരുന്നില്ല. അതിർത്തി കടന്നുള്ള ഭീകരവാദത്തിന് പാകിസ്താൻ വലിയ തരത്തിൽ പിന്തുണ നൽകുന്നുണ്ട്’- എസ് ജയശങ്കർ പറഞ്ഞു.

Tags: PakistanS JaishankarCross-border terrorismExternal Affairs MinisterIndia
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies