Cyber Fraud - Janam TV

Cyber Fraud

3 കോടി നൽകിയാൽ മന്ത്രിയാക്കാം’; വയനാട് എംപിയുടെ ഓഫിസിൽ നിന്നെന്ന് പറഞ്ഞ് വ്യാജ ഫോൺ, സൈബർ തട്ടിപ്പിന് പിന്നാലെ പരാതിയുമായി എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണൻ

കോഴിക്കോട്: മന്ത്രിസഭാ പുനഃസംഘടനയുടെ പേരിൽ വൻ സൈബർ തട്ടിപ്പിന് ശ്രമം. '₹3 കോടി നൽകിയാൽ മന്ത്രിയാക്കാം' എന്ന വാഗ്ദാനവുമായി എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് ഡൽഹിയിൽ നിന്ന് ...

ഉന്നത ഉദ്യോഗസ്ഥരുടെ പേരിൽ പണം തട്ടാൻ പുതിയ മാർഗം: ‘ബോസ് സ്കാമി’ നെതിരെ ജാഗ്രത പാലിക്കുക

പ്രമുഖ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും ഉന്നത ഉദ്യോഗസ്ഥരെയും ധനകാര്യ വിഭാഗം ജീവനക്കാരെയും ലക്ഷ്യമിട്ട് "ബോസ് സ്‌കാം" (Boss Scam) അഥവാ 'CEO Impersonation Fraud' എന്ന പേരിൽ അറിയപ്പെടുന്ന ...

വാട്‌സ്ആപ്പ് സന്ദേശത്തിൽ കുടുങ്ങി മുൻ പ്രധാനമന്ത്രിയുടെ മകൻ; സൈബർ തട്ടിപ്പിൽ നഷ്ടമായത് 7.8 കോടി രൂപ; ഡൽഹി പൊലീസ് അന്വേഷണം തുടങ്ങി

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഐ.കെ ഗുജ്രാലിന്റെ മകനും മുൻ രാജ്യസഭാംഗവുമായ നരേഷ് ഗുജ്രാൽ 7.80 കോടി രൂപയുടെ സൈബർ തട്ടിപ്പിന് ഇരയായി. ജൂൺ 12 മുതൽ 16 ...

വാട്സ്ആപ്പ് വഴി സാമ്പത്തിക തട്ടിപ്പ് ; ഓൺലൈൻ വഴി തട്ടിയത് 4.43 കോടി, ചെന്നൈ സ്വദേശികൾ അറസ്റ്റിൽ

കണ്ണൂർ: വാട്സ്ആപ്പ് വഴി സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ രണ്ടുപേ‌ർ പിടിയിൽ. ചെന്നൈ സ്വദേശികളായ മഹബൂബാഷ് ഫാറൂഖ് (39), റിജാസ് (41) എന്നിവരെയാണ് കണ്ണൂർ സിറ്റി സൈബർ ...

കൊല്ലപ്പെട്ട ബാബാ സിദ്ദിഖിയുടെ നമ്പർ ഉപയോ​ഗിച്ച് തട്ടിപ്പ് നടത്താൻ ശ്രമം; വ്യാജരേഖകൾ ചമച്ച് നമ്പർ പോർട്ട് ചെയ്തു ; യുവാവ് പിടിയിൽ

മുംബൈ: കൊല്ലപ്പെട്ട രാഷ്ട്രീയ നേതാവ് ബാബാ സിദ്ദിഖിയുടെ മൊബൈൽ നമ്പർ ഉപയോ​ഗിച്ച് തട്ടിപ്പ് നടത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഡൽഹി സ്വദേശിയായ വിവേക് സബർവാളാണ് അറസ്റ്റിലായത്. ...

വീണ്ടും തട്ടിപ്പുകാരുടെ വേട്ടയാടൽ ; സൈബർ തട്ടിപ്പിനിരയായെന്ന് വെളിപ്പെടുത്തി നടി അഞ്ജിത

വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തി സീരിയൽ നടിയും നർത്തകിയുമായ അഞ്ജിത. രണ്ടാം തവണയാണ് താരം സൈബർ തട്ടിപ്പിനിരയാകുന്നത്. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ് അബദ്ധത്തെ കുറിച്ച് അഞ്ജിത ...

കേസ് ഒത്തുതീർപ്പാക്കാൻ 50 ലക്ഷം രൂപ, CBI ഉദ്യോ​ഗസ്ഥൻ ചമഞ്ഞ് ഭീഷണി, സൈബർ തട്ടിപ്പിനിരയായ വൃദ്ധദമ്പതികൾ ജീവനൊടുക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ

ബെം​ഗളൂരു: സൈബർ തട്ടിപ്പിനിരയായ വൃദ്ധ​ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ദിവസങ്ങൾക്ക് ശേഷമാണ് പിടിയിലായത്. കർണാടകയിലെ ബെല​ഗാവ് സ്വദേശികളായ ദിയോ​ഗ് ജെറോൺ ...

ക്രിമിനൽ കേസ് ഒത്തുതീർപ്പാക്കാൻ 50 ലക്ഷം രൂപ വേണമെന്ന് ഭീഷണി; സൈബർ തട്ടിപ്പിനിരയായ വൃദ്ധ ദമ്പതികൾ ജീവനൊടുക്കി

ബെം​ഗളൂരു: സൈബർ തട്ടിപ്പിനിരയായ വൃദ്ധദമ്പതികൾ ആത്മഹത്യ ചെയ്തു. കർണാടകയിലെ ബെ​ല​ഗാവി ജില്ലയിലാണ് സംഭവം. ദിയാങ്കോ നജരത്ത് (83) , പ്ലേവൈന നജരത്ത് (79) എന്നിവരാണ് മരിച്ചത്. അമ്പത് ...

മട്ടാഞ്ചേരിയിലെ സൈബർ തട്ടിപ്പ്; 10 ലക്ഷം തട്ടിയ പ്രതി ഉത്തർപ്രദേശിൽ പിടിയിൽ

കൊച്ചി: സൈബർ തട്ടിപ്പ്കേസിലെ പ്രതി കൊച്ചിയിൽ പിടിയിൽ പശ്ചിമബംഗാൾ സ്വദേശി ധീരജാണ് പൊലീസ് പിടിയിലായത്. പത്ത് ലക്ഷം രൂപ തട്ടിയെടുത്തെന്ന മട്ടാഞ്ചേരി സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ഇന്ത്യയിൽ ...

അച്ഛാ രക്ഷിക്കൂ..!! : കശ്മീരിലേക്ക് ഹണിമൂണിന് പോയ മകന്റെ ഫോൺ കോളിൽ അമ്പരന്ന് പിതാവ്; ഒടുവിൽ ട്വിസ്റ്റ്

ജയ്‌പൂർ: രാജസ്ഥനിലെ ഒരു വ്യവസായി നേരിട്ട അപ്രതീക്ഷിത സംഭവങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ദിവസങ്ങൾക്ക് മുൻപ് അൽവാറിലെ വ്യവസായി രാമാവതാറിന്‌ ലഭിച്ച ഒരു അജ്ഞാത ഫോൺ കോളിലാണ് സംഭവങ്ങളുടെ ...

വാട്സ്ആപ്പ് തട്ടിപ്പിൽ കുടുങ്ങി നടി അഞ്ജിത; പദ്മശ്രീ ജേതാവിന്റെ അക്കൗണ്ടിൽ നിന്ന് പണം ചോദിച്ച് സന്ദേശം; പിന്നാലെ ഹാക്കിം​ഗ് ശ്രമവും

തിരുവനന്തപുരം: വാട്സ്ആപ്പ് വഴിയുള്ള പണം തട്ടിപ്പിന് ഇരയായി സിരീയൽ താരം. നടി അഞ്ജിതയ്ക്കാണ് പതിനായിരം രൂപ നഷ്ടമായത്. ഒഡിയ നർത്തകിയും പദ്മശ്രീ ജേതാവുമായ രഞ്ജന ഗൗറിന്റെ വാട്സ്ആപ്പ് ...

കോവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ടു, കടക്കെണിയിലാണ് സഹായിക്കണം; കോഴിക്കോട് സൈബർ തട്ടിപ്പിലൂടെ കോടികൾ തട്ടിയ രണ്ട് പ്രതികൾ കൂടി പിടിയിൽ

കോഴിക്കോട് : സൈബര്‍ തട്ടിപ്പ് വഴി കോഴിക്കോട് സ്വദേശിയിൽ നിന്ന് നാല് കോടി തട്ടിയെടുത്ത കേസില്‍ രണ്ട് പേർ കൂടി പിടിയിൽ. ഷാഹിദ് ഖാന്‍, ദിനേഷ് കുമാര്‍ ...

സൈബർ തട്ടിപ്പുകാരുടെ 6.7 ലക്ഷം സിംകാർഡുകൾ ബ്ലോക്ക് ചെയ്തു; ഡിജിറ്റൽ അറസ്റ്റുകൾക്ക് തടയിടാൻ കേന്ദ്ര സർക്കാർ

ന്യൂഡൽഹി: സൈബർ കുറ്റകൃത്യങ്ങൾക്കായി ദുരുപയോഗം ചെയ്ത 6.7 ലക്ഷം സിം കാർഡുകളും 1.3 ലക്ഷം ഐഎംഇഐകളും ബ്ലോക്ക് ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഈ വർഷം നവംബർ ...

വെർച്വൽ അറസ്റ്റ് വഴി നടി മാലാ പാർവതിയിൽ നിന്നും പണം തട്ടാൻ ശ്രമം; തട്ടിപ്പ് മനസിലായത് അശോകസ്തംഭം മനസിലാക്കി

തിരുവനന്തപുരം: നടി മാലാ പാർവ്വതിയിൽ നിന്നും പണം തട്ടാൻ ശ്രമം. വെർച്വൽ അറസ്റ്റ് വഴിയാണ് പണം തട്ടാൻ ശ്രമിച്ചത്. മുംബൈ പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘം ...

സിബിഐ ഉദ്യോ​ഗസ്ഥനെന്ന വ്യാജേന തട്ടിപ്പ്; വെർച്വൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി; ജെറി അമൽദേവിൽ നിന്ന് ലക്ഷങ്ങൾ തട്ടാൻ സൈബർ സംഘത്തിന്റെ ശ്രമം

കൊച്ചി: വീണ്ടും സജീവമായി സൈബർ തട്ടിപ്പ്. സിബിഐ ഉദ്യോ​ഗസ്ഥൻ ചമഞ്ഞ് സം​ഗീത സംവിധായകൻ ജെറി അമൽ ദേവിൽ നിന്ന് ല​ക്ഷങ്ങളാണ് തട്ടിയെടുക്കാൻ ശ്രമിച്ചത്. സിബിഐ രജിസ്റ്റർ ചെയ്ത ...

എപികെ ഫയലുകൾ വഴി സൈബർ തട്ടിപ്പ്; ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് പഞ്ചാബ് നാഷണൽ ബാങ്ക്

ന്യൂഡൽഹി: എപികെ ഫയലുകൾ (ആൻഡ്രോയ്ഡ് പാക്കേജ് കിറ്റ് ഫയൽ) വഴി നടത്തുന്ന സൈബർ തട്ടിപ്പുകളിൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി). ...

ജോലി തട്ടിപ്പിനിരയായി കംബോഡിയയിൽ കുടുങ്ങി; മടങ്ങിവരവ് കാത്ത് 14 ഇന്ത്യക്കാർ കൂടി; നടപടികൾ വേഗത്തിലാക്കി എംബസി

ന്യൂഡൽഹി: ന്യൂഡൽഹി: തട്ടിപ്പ് സംഘങ്ങൾ ജോലിവാഗ്‌ദാനം ചെയ്ത് കംബോഡിയയിലേക്ക് കടത്തിയ ഇന്ത്യക്കാരിൽ മടങ്ങിയെത്താനുള്ളത് 14 പേരെന്ന് റിപ്പോർട്ട്. ഇവരെ തിരിച്ച് നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയെന്നും എത്രയും പെട്ടന്ന് ...

വിവാഹസമ്മാനം നൽകാമെന്ന് വാഗ്ദാനം, ‘ഇൻസ്റ്റഗ്രാം സഹോദരന്മാർ’ യുവതിയിൽ നിന്നും തട്ടിയെടുത്തത് 2 ലക്ഷം രൂപ

ലക്നൗ: യുവതിയുമായി സൗഹൃദം സ്ഥാപിച്ച 'ഇൻസ്റ്റഗ്രാം സഹോദരന്മാർ' തട്ടിയെടുത്തത് 2 ലക്ഷം രൂപ. ലക്നൗവിലാണ് സംഭവം.യുവതിക്ക് വിവാഹ സമ്മാനങ്ങൾ നൽകാമെന്ന് വാഗ്‌ദാനം നൽകി ഇവർ തട്ടിപ്പിൽ കുടുക്കുകയായിരുന്നു. ...

എൻസിബി ഉദ്യോഗസ്ഥരായി ചമഞ്ഞ് വൻ സൈബർ തട്ടിപ്പ്; ബെംഗളൂരു ടെക്കിക്ക് നഷ്ടമായത് 2.24 കോടി രൂപ

 ബെംഗളൂരു: കസ്റ്റംസ്, ആൻഡ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി ) ഉദ്യോഗസ്ഥരായി ചമഞ്ഞ് ബെംഗളൂരു ടെക്കിയിൽ നിന്ന് തട്ടിപ്പുസംഘം കൈവശപ്പെടുത്തിയത് 2.24 കോടി രൂപ. ബെംഗളൂരു ജക്കൂർ ...

പാകിസ്താനിൽ നിന്ന് ഫോൺ കോൾ; വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം

ന്യൂഡൽഹി: വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം. +92 ൽ ആരംഭിക്കുന്ന പാകിസ്താൻ കോളുകൾക്കെതിരെ ജാ​ഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പാകിസ്താനിൽ നിന്ന് വ്യാപകമായി സൈബർ‌ തട്ടിപ്പുകൾ ...