dalit - Janam TV

dalit

മിസ് ഇന്ത്യ ആയവരിൽ ദളിതരില്ല, വനവാസികളില്ല; ലിസ്റ്റ് ഞാൻ പരിശോധിച്ചു: രാഹുൽ

ന്യൂഡൽഹി: ദളിതരോ വനവാസികളോ ഇതുവരെ മിസ് ഇന്ത്യാ പട്ടം നേടിയിട്ടില്ലെന്ന വിമർശനവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ. താൻ ഇക്കാര്യം പരിശോധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സംവിധാൻ സമ്മാൻ സമ്മേളൻ ...

രാംലല്ലയുടെ വി​ഗ്രഹമൊരുക്കാൻ പാറ നൽകി; പിന്നാലെ പ്രദേശത്ത് രാമക്ഷേത്രം പണിയാൻ ഭൂമിയും വിട്ടുനൽകി കർഷകൻ; നാളെ പുണ്യമുഹൂർത്തത്തിൽ തറക്കല്ലിടൽ

മൈസൂരു; രാം ലല്ലയുടെ വി​ഗ്രമൊരുക്കാൻ പാറ നൽകിയ ദളിത് കർഷകൻ നാട്ടുകാരുടെ ആവശ്യം അം​ഗീകരിച്ച് രാമക്ഷേത്രം പണിയാൻ കൃഷി ഭൂമിയും വിട്ടുനൽകി. മൈസുരു ഗുജ്ജെഗൗഡാനപുരയിലെ രാമദാസാണ് ക്ഷേത്രം ...

‘ദളിതരും മുസ്ലിങ്ങളും കോൺഗ്രസിന് വോട്ട് ബാങ്കുകൾ മാത്രമാണ്; കർഷകർക്കായി അവർ എന്താണ് ചെയ്തിട്ടുള്ളത്’; രൂക്ഷ വിമർശനവുമായി ചന്ദ്രശേഖർ റാവു

ഹൈദരാബാദ്: ദളിതരേയും മുസ്ലീങ്ങളേയും കോൺഗ്രസ് വെറും വോട്ട് ബാങ്കായി മാത്രമാണ് കണക്കാക്കുന്നതെന്ന വിമർശനവുമായി ബിആർഎസ് പ്രസിഡന്റും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവു. അവരുടെ ഉന്നമനത്തിനായി കോൺഗ്രസ് ...

തമിഴ്നാട്ടിൽ ദളിതർക്കെതിരായുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നു; സംസ്ഥാനത്ത് ഭയാനകമായ അവസ്ഥ; ഡിഎംകെ സർക്കാരിനെ വിമർശിച്ച്​ തമിഴ്നാട് ​ഗവർണർ

ചെന്നൈ: തമിഴ്നാട്ടിൽ ദളിത് സമൂഹങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നുവെന്ന് തമിഴ്നാട് ​ഗവർണർ ആർ.എൻ.രവി. സാമൂഹിക നീതി ഉയർത്തിപ്പിടിക്കുന്നു എന്നു പറയുന്ന ഡിഎംകെ സർക്കാർ ദളിതർക്കെതിരെയുള്ള അതിക്രമങ്ങൾ തടയാതെ കണ്ണടയ്ക്കുന്നതിനെയും ...

മദ്രസ നിർമിക്കാൻ പ്രദേശവാസികളായ ദളിത് കുടുംബങ്ങൾക്കെതിരെ പീഡനം; അക്രമം ഭയന്ന് നാടുവിട്ടത് 50 ഓളം ഹിന്ദു ദളിത് കുടുംബങ്ങൾ; കൈയ്യേറ്റത്തിന് ഒരുങ്ങുന്നത് സർക്കാർ അനുവദിച്ച ഭൂമിയിൽ

റായ്പൂർ: ഝാർഖണ്ഡിൽ മതതീവ്രവാദികളുടെ പീഡനത്തെ തുടർന്ന് കൂട്ടത്തോടെ നാടുവിട്ട് ദളിത് കുടുംബങ്ങൾ. പലമു ജില്ലയിലെ മുർമ്മാട്ടു ഗ്രാമത്തിലുള്ള 50 ഓളം കുടുംബങ്ങളാണ് മറ്റ് നാടുകളിലേക്ക് പലായനം ചെയ്യുന്നത്. ...

അതിക്രമം പട്ടികജാതിക്കാരിയാണെന്ന അറിവോടെയല്ല; ജാതി ഇല്ലാത്തയാൾക്കെതിരെ എസ് സി എസ് ടി ആക്ട് നിലനിൽക്കില്ല; വിചിത്ര ന്യായവുമായി കോടതി

കോഴിക്കോട് : ആക്ടിവിസ്റ്റ് സിവിക് ചന്ദ്രനെതിരായ ആദ്യ കേസിൽ ജാമ്യം നൽകാൻ കോടതി എടുത്ത നിലപാടിനെതിരെ രൂക്ഷ വിമർശനം ഉയരുന്നു. ജാതി ഇല്ലാത്തയാൾക്കെതിരെ എസ് സി എസ് ...

രാജസ്ഥാനിൽ വിദ്യാർത്ഥിയെ മർദ്ദിച്ച് കൊന്ന സംഭവം; ദളിതർക്ക് നേരായ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൗൺസിലർമാർ രാജിവെച്ചു-12 Baran Congress Councillors Resign Over Death Of Dalit Minor In Jalore

ജയ്പൂർ: ദളിതർക്കെതിരെ സംസ്ഥാനത്ത് നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൗൺസിലർമാർ രാജിവെച്ചു. ബാരൺ മുനിസിപ്പൽ കൗൺസിലിലെ കൗൺസിലർമാരാണ് രാജിവെച്ചത്. പൊതു ഫിൽറ്ററിൽ നിന്നും വെള്ളം എടുത്തതിന് ദളിത് ...

ദളിത് പഞ്ചായത്ത് പ്രസിഡന്റ് ദേശീയ പതാക ഉയർത്തേണ്ടെന്ന് നാട്ടുകാർ; തമിഴ്‌നാട്ടിൽ പോലീസ് സംരക്ഷണത്തോടെ പതാക ഉയർത്താനൊരുങ്ങി വനിതാ പ്രസിഡന്റ്

ചെന്നൈ: ദളിത് പഞ്ചായത്ത് പ്രസിഡന്റ് ദേശീയ പതാക ഉയർത്തുന്നതിനെതിരെ പ്രതിഷേധം. തമിഴ്‌നാട്ടിലാണ് ദളിത് വനിതാ പഞ്ചായത്ത് പ്രസിഡന്റിന് നേരെ ജാതി വിവേചനമുണ്ടായത്. ഇവർ ദേശീയ പതാക ഉയർത്തേണ്ടെന്ന് ...

ദ്രൗപദി മുർമുവിനോട് അയിത്തം: കോൺഗ്രസിന്റെയും കമ്യൂണിസ്റ്റുകളുടെയും കപട ദളിത് സ്‌നേഹം ചർച്ചയാക്കി സമൂഹമാദ്ധ്യമങ്ങൾ

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമു മികച്ച വിജയം നേടുമെന്നിരിക്കെ രാഷ്ട്രീയ കേരളത്തിൽ മറ്റൊരു ചർച്ച സജീവമാകുകയാണ്. കേരളത്തിലെ പുരോഗമനവാദികളെന്ന് വീമ്പിളക്കുന്ന കമ്യൂണിസ്റ്റുകളും കോൺഗ്രസും പാവങ്ങളുടെ ...

ജോലി നേടാൻ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ചെന്ന ആരോപണം; സമീർ വാങ്കഡെയ്‌ക്കെതിരെ പരാതി നൽകി ദളിത് സംഘടനകൾ

മുംബൈ : എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്‌ക്കെതിരെ പരാതിയുമായി ദളിത് സംഘടനകൾ. വ്യാജ ജാതി സർട്ടിഫിക്കേറ്റ് ഉപയോഗിച്ച് സർക്കാർ ജോലി തട്ടിയെടുത്തെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ്  ...