Day - Janam TV

Day

ഒരു മാറ്റവുമില്ലാതെ രോഹിത്, അടിയുലഞ്ഞ് ബാറ്റിം​ഗ് നിര; ബോക്സിം​ഗ് ഡേയിൽ തകർന്ന് ഇന്ത്യ

ബോക്സിം​ഗ് ഡേ ടെസ്റ്റിൽ ഇന്ത്യ തകർച്ചയുടെ വക്കിൽ. രണ്ടാം ദിനം കളിയവസാനിക്കുമ്പോൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് എന്ന നിലയിലാണ് സന്ദർശകർ. ഇപ്പോഴും 310 റൺസ് ...

പതറാതെ വാലറ്റം, ഫോളോ ഓൺ ഒഴിവാക്കി; സമനില ലക്ഷ്യമാക്കി ഇന്ത്യ

മധ്യനിരയിൽ ജഡേജയും വാലറ്റത്ത് ജസ്പ്രീത് ബുമ്രയും ആകാശ് ദീപും ചെറുത്ത് നിന്നതോടെ ​ഗാബ ടെസ്റ്റിൽ ഫോളോ ഓൺ ഒഴിവാക്കി ഇന്ത്യ. 213/9 എന്ന നിലയിൽ ഫോളോ എന്ന ...

​ഗാബയിൽ നിറഞ്ഞാടി മഴ! ആദ്യ ദിവസം കൊണ്ടുപോയി, ഇനി നാളെ ​

ബ്രിസ്ബെയ്ൻ ഗാബ ടെസ്റ്റിലെ ആദ്യ ദിനം മഴയെടുത്തു. ടോസ് നഷ്ടമായി ബാറ്റിം​ഗിനിറങ്ങിയ ഓസ്ട്രേലിയ 13.2 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 28 റൺസാണ് നേടിയത്. 19 റൺസുമായി ഉസ്മാൻ ...

ദേശീയ ദിനം വിപുലമായി ആഘോഷിച്ച് യുഎഇ; ആശംസകൾ നേർന്ന് പ്രസിഡന്റ് അല്‍ നഹ്യാൻ

വൈവിധ്യമാർന്ന പരിപാടികളോടെ അൻപത്തിമൂന്നാം ദേശീയ ദിനം ആഘോഷിച്ച് യുഎഇ. സർക്കാരിന്റെയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളാണ് രാജ്യത്ത് നടക്കുന്നത്.യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ...

തിങ്കളും ചൊവ്വയും സൗജന്യ പാർക്കിങ്; ദേശീയ ദിനാഘോഷത്തിന് പൊതുഗതാഗത സമയക്രമത്തിൽ മാറ്റം

യുഎഇ ദേശീയദിനത്തോട് അനുബന്ധിച്ച് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ദുബായിൽ സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു ഇതോടെ ഞായർ മുതൽ മൂന്ന് ദിവസം എമിറേറ്റിൽ പാർക്കിങ്ങിന് ഫീ നൽകേണ്ട. ബഹുനില ...

കല്യാണ തലേന്ന് നവവരന് ഹൃദയാഘാതം; ആ​ഘോഷത്തിനിടെ കുഴഞ്ഞു വീണ് മരിച്ചു, വീഡിയോ

വിവാഹ തലേന്ന് ആഘോഷത്തിൽ പങ്കെടുക്കുന്നതിനിടെ നവവരൻ കുഴഞ്ഞു വീണ് മരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ആഘോഷങ്ങളുടെ ഭാ​ഗമായി ഡാൻസ് ചെയ്യുന്നതിനിടെയായിരുന്നു സഭംവം. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ...

മിൽമയുടെ ദൈനംദിന പ്രവർത്തനങ്ങൾ നേരിട്ട് കാണാൻ അവസരം; ഉത്പ്പന്നങ്ങൾ വിലക്കിഴിവിൽ വാങ്ങാം

തിരുവനന്തപുരം: ദേശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മിൽമയുടെ ദൈനംദിന പ്രവർത്തനങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് കണ്ട് മനസിലാക്കുന്നതിന് നവംബർ 25, 26 തീയതികളിൽ തിരുവനന്തപുരം ഡെയറിയിൽ അവസരം ഒരുക്കുന്നു. സഹകരണ സംഘങ്ങളിൽ ...

സൗദി ദേശീയ ദിനം, നാല് ദിവസത്തെ അവധി

സൗദി അറേബ്യയിൽ ദേശീയ ദിനത്തോടനുബന്ധിച്ച് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു . സർക്കാർ , സ്വകാര്യ മേഖലകളിലെ മുഴുവൻ സ്ഥാപനങ്ങൾക്കും അവധി ബാധകമാകും. 23ന് തിങ്കളാഴ്ചയാണ് ദേശീയ ...

സ്വാതന്ത്ര്യദിന ഒരുക്കങ്ങൾക്കിടെ ബെം​ഗളൂരുവിൽ സ്ഫോടനം; മരണം, വ്യാപക അന്വേഷണവുമായി ഏജൻസികൾ

ബെംഗളൂരു: ബെംഗളൂരുവിലെ ജെ.പി നഗറിലെ ഒരു വീട്ടിൽ സംശയാസ്പദമായ സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു. ജെപി നഗർ 24-ാം മെയിൻ ഉഡുപ്പി ഉപഹാറിന് ...

അർഷദ് നദീമിന്റെ സ്വാതന്ത്ര്യദിന സന്ദേശം; വൈറലായി “പശ്ചാത്തല സം​ഗീതം”;വീഡിയോ

പാരിസ് ഒളിമ്പിക്സിൽ രാജ്യത്തിനായി ആദ്യ സ്വർണം നേടി നാട്ടിലെത്തിയ ജാവലിൻ ത്രോ താരം അർഷദ് നദീം വീണ്ടും വാർത്തകളിൽ നിറയുന്നു. കഴിഞ്ഞ ദിവസം ഭീകര സംഘടനായ ലഷ്‌കർ-ഇ-ത്വയ്ബിൻ്റെ ...

ദുബായിൽ 111,000 ലധികം തൊഴിലാളികളെ പങ്കെടുപ്പിച്ച് തൊഴിലാളി ദിനാചരണം നടന്നു

ദുബായ്: വിവിധ രാജ്യങ്ങളിൽ നിന്നുള്ള 111,000ത്തിലധികം തൊഴിലാളികളെ പങ്കെടുപ്പിച്ച് ദുബായിൽ അന്താരാഷ്ട്ര തൊഴിലാളി ദിനാചരണം നടത്തി. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ...

വെന്തുരുകി ഡൽഹി! രേഖപ്പെടുത്തിയത് ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില

ഡൽഹിയിൽ ഇന്നലെ രേഖപ്പെടുത്തിയത് ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില. 39.1 ഡിഗ്രി സെൽഷ്യസ് ആണ് ഡൽഹിയിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ ...

മല്ലു സൂപ്പർ സ്റ്റാർസ് ഇൻ വൺ ഫ്രെയിം..! വനിത ദിനം ആഘോഷമാക്കി നയൻസും മഞ്ജുവും

തെന്നിന്ത്യയിൽ വെന്നിക്കൊടി പാറിച്ച നടിയാണ് മലയാളികളുടെ സ്വന്തം നയൻതാര. തമഴിലും തെലുങ്കിലും കന്നടയിലുമടക്കം സൂപ്പർ സ്റ്റാറായ അവർ, പോയവർഷം ജവാനിലൂടെ ബോളിവുഡിലും തരം​ഗം സൃഷ്ടിച്ചിരുന്നു. അതുപോലെ മലയാളം ...

ഇന്ത്യ ബോക്സിം​ഗ് ഡേ പരീക്ഷ പാസാകുമോ; റെക്കോർഡുകൾ പറയുന്നത് ഇത്..! എന്താണ് ബോക്സിം​ഗ് ഡേ ടെസ്റ്റ് ചരിത്രം..?

പ്രോട്ടീസിനെതിരെയുള്ള രണ്ടു ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര ഇന്നു മുതലാണ് ആരംഭിക്കുന്നത്. സെഞ്ചൂറിയനിലാണ് ആദ്യ ടെസ്റ്റ്. ഇതിനെ ബോക്സിം​ഗ് ഡേ ടെസ്റ്റെന്നാണ് വിളിക്കുന്നത് അതിനൊരു കാരണവും ചരിത്രം പറയുന്നുണ്ട്. ...

ഇന്ത്യയില്‍ മുട്ടയിടുന്ന പൂജാര അല്ലയിത്..! ഇംഗ്ലണ്ടില്‍ സെഞ്ച്വറിയടിക്കുന്ന പൂജാര; ഏകദിനത്തില്‍ രണ്ടാം ശതകം

ഇന്ത്യയ്ക്കായി റണ്‍സ് കണ്ടെത്താന്‍ ബുദ്ധമുട്ടുന്ന പൂജാര ഇംഗ്ലണ്ടില്‍ റണ്‍സടിച്ച് തകര്‍ക്കുന്നു. ഇംഗ്ലണ്ടില്‍ നടക്കുന്ന വണ്ടേ കപ്പിലാണ് താരത്തിന്റെ റണ്‍വേട്ട. ടൂര്‍ണമെന്റില്‍ സസെക്സിനായി കളിക്കുന്ന പൂജാര രണ്ടാമത്തെ സെഞ്ച്വറിയാണ് ...

മകളുടെ വിവാഹ ദിവസം അച്ഛൻ തീകൊളുത്തി ജീവനൊടുക്കി, കടുംകൈ കല്യാണം മുടക്കാനെന്ന് ആരോപണം

ആലപ്പുഴ; മകളുടെ വിവാഹം നടക്കാനിരിക്കെ പിതാവ് ആത്മഹത്യ ചെയ്തു. ചേർത്തല കഞ്ഞിക്കുഴി കൂറ്റുവേലി നമ്പുകണ്ടത്തിൽ സുരേന്ദ്രൻ ആണ് വീട്ടിൽ തീകൊളുത്തി മരിച്ചത്. വീട് ഭാഗികമായി കത്തിനശിച്ചു.ഇന്ന് രാവിലെ ...

റെക്കോർഡുമായി ‘ഫൈവ് സ്റ്റാർ’ അശ്വിൻ, മറുപടിയില്ലാതെ വിൻഡീസ്, കരീബിയൻ മണ്ണിൽ ആധിപത്യം പുലർത്തി ഇന്ത്യ

റൂസോ; വിൻഡീസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ സ്പിന്നർമാർ അരങ്ങു വാണതോടെ കരീബിയൻ കരുത്ത് നിലം തൊടാനാകാതെ ചോർന്നു പോയി. വിൻഡീസിന്റെ ആദ്യ ഇന്നിംഗ്‌സ് 150 റൺസിൽ അവസാനിച്ചു. ...

ആദ്യരാത്രിയിൽ നവവധുവിന് വയറുവേദന, പിറ്റേന്ന് പ്രസവം; അന്തംവിട്ട് വരനും കുടുംബവും, സംഭവച്ചിത് ഇത്

കടുത്ത വയറുവേദനയെ തുടർന്ന് ആദ്യരാത്രിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച നവവധു പിറ്റേന്ന് പെൺകുഞ്ഞിന് ജൻമം നൽകി. യുപിയിലെ ഗ്രേറ്റർ നോയിഡയിലാണു സംഭവം. തെലങ്കാനയിലെ സെക്കന്ദരാബാദ് സ്വദേശിയായ യുവതിയാണ് പെൺകുഞ്ഞിനെ ...

സിഐഎസ്എഫ് റൈസിംഗ് ദിനാഘോഷം; മാർച്ച് 12-ന് ഹൈദരാബാദിൽ

ന്യൂഡൽഹി : സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന്റെ (സിഐഎസ്എഫ്) വാർഷിക റൈസിംഗ് ദിനാഘോഷങ്ങൾ മാർച്ച് 12-ന് ഹൈദരാബാദിൽ വച്ച് നടക്കും. ഹൈദരാബാദിലെ നാഷണൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി അക്കാദമിയിലാണ് ...

ഇന്ന് ലോക നാവിക ദിനം

ഐകൃരാഷ്ട്രസഭ എല്ലാം സെപ്റ്റംബർ അവസാന വ്യാഴാഴ്ചയിലാണ് ലോക നാവികദിനം അഥവാ അന്താരാഷ്ട്ര മാരിടൈം ഡെ ആചരിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ വഴിയാണ് ലോകമെമ്പാടും ലോക നാവികദിനം ...