വെള്ളെഴുത്തിന് പരിഹാരമായി ഐ ഡ്രോപ്സ്, അവകാശവാദം വ്യാജം ; ഫാർമസ്യൂട്ടിക്കൽ കമ്പനിക്കെതിരെ നടപടിയുമായി ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ
മുംബൈ: പ്രെസ്ബയോപിയയ്ക്ക് തുള്ളിമരുന്നിലൂടെ പരിഹാരം കണ്ടെത്താമെന്ന വ്യാജ അവകാശവാദം, ഫാർമസ്യൂട്ടിക്കൽ കമ്പനിക്കെതിരെ നടപടിയുമായി ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ. ഐ ഡ്രോപ്പ് നിർമ്മിക്കുന്നതിനും വിൽക്കുന്നതിനുമുള്ള അനുമതി ...