“പ്രവർത്തകരെ വേട്ടയാടരുത്, കുറ്റം എന്റെമേൽ വച്ചോളൂ…”; ദുരന്തത്തിന് പിന്നാലെ കരൂരിൽ നിന്ന് മടങ്ങിയതിൽ ന്യായീകരണവുമായി വിജയ്
ചെന്നൈ: 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിന് പിന്നാലെ വീഡിയോ സന്ദേശവുമായി നടനും ടിവികെ അദ്ധ്യക്ഷനുമായ വിജയ്. സമൂഹമാദ്ധ്യമത്തിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് വിജയിയുടെ പ്രതികരണം. കരൂരിലുണ്ടായ അപകടത്തിൽ ...







