ആശുപത്രികളിൽ മൃതശരീരങ്ങൾ കൂട്ടി ഇട്ടിരിക്കുന്നു; ശ്മശാനങ്ങളിൽ വൻ തിരക്ക്; ചൈനയിൽ നിന്നും പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ; ഒളിച്ചുകളിച്ച് ചൈനീസ് ഭരണകൂടം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ആശുപത്രികളിൽ മൃതശരീരങ്ങൾ കൂട്ടി ഇട്ടിരിക്കുന്നു; ശ്മശാനങ്ങളിൽ വൻ തിരക്ക്; ചൈനയിൽ നിന്നും പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ; ഒളിച്ചുകളിച്ച് ചൈനീസ് ഭരണകൂടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2022, 11:22 am IST
Facebook
Twitter
WhatsAppTelegram

ബീജിംഗ്: കൊറോണ നിയന്ത്രണങ്ങൾ നീക്കിയതിന് പിന്നാലെ ചൈനയിൽ വൈറസ് ബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചൈനയിലെ ആശുപത്രികൾ കൊറോണ ബാധിതരെക്കൊണ്ട് പൂർണമായി നിറഞ്ഞിരിക്കുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്. ചൈനയിലെ 60 ശതമാനത്തിലധികം പേരും ലോക ജനസംഖ്യയുടെ 10 ശതമാനവും അടുത്ത 90 ദിവസത്തിനുള്ളിൽ രോഗബാധിതരാകാനും ദശലക്ഷക്കണക്കിന് ആളുകൾ മരിക്കാനും സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം എപ്പിഡെമിയോളജിസ്റ്റും ആരോഗ്യ സാമ്പത്തിക വിദഗ്ധനുമായ എറിക് ഫീഗൽ ഡിങ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ‍ഞെട്ടിക്കുന്ന വാർത്തകളും ദൃശ്യങ്ങളുമാണ് ചൈനയിൽ നിന്നും പുറത്തു വരുന്നത്. ചൈനയിലെ ആശുപത്രികളിലും ശ്മാശനങ്ങളിലും മൃതദേഹങ്ങൾ നിരന്നു കിടക്കുന്ന വീഡിയോ ലോകത്താകെ ഞെട്ടൽ സൃഷ്ടിക്കുകയാണ്.

China officially announced the deaths of a total of two Covid patients across the country today.
This video was made in #Henan today and shows wrapped bodies of Chinese people where relatives are pretty certain the deaths were caused by Covid.#ChineseCovidDeaths #China #COVID19 pic.twitter.com/GsSbvuYx5g

— 247ChinaNews (@247ChinaNews) December 19, 2022

എന്നാൽ, ഡിസംബർ 20-ന് കൊറോണ ബാധിച്ച് ഒരാൾ പോലും മരിച്ചിട്ടില്ലെന്നാണ് ചൈനീസ് സർക്കാരിന്റെ വാദം. വൈറസ് ബാധയെ തുടർന്നുണ്ടാകുന്ന ശ്വാസതടസ്സം മൂലം നേരിട്ട് മരിക്കുന്നവരെ മാത്രമേ കൊറോണ മരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തു എന്നാണ് ചൈനീസ് സർക്കാർ പറയുന്നത്. ഇതിനർത്ഥം, വൈറസ് ബാധ മൂലം സംഭവിക്കുന്ന മിക്ക മരണങ്ങളും കൊറോണ മരണങ്ങളായി കണക്കാക്കില്ല എന്നാണ്. കൃത്യമായ കണക്കുകൾ പുറത്തു വിടാത്തതിലും, രാജ്യമൊട്ടാകെ ബാധിച്ച വൈറസ് ബാധയുടെ യഥാർത്ഥ ചിത്രം വെളിപ്പെടുത്താത്തതിലും വലിയ വിമർശനങ്ങളാണ് ചൈന നേരിടുന്നത്. ഒരു ദിവസം 30000 പേർക്ക് മാത്രമാണ് കൊറോണ ബാധിക്കുന്നത് എന്നാണ് ഔദ്യോഗികമായി ചൈന അറിയിക്കുന്നത്. എന്നാൽ, യഥാർത്ഥ ചിത്രം സർക്കാർ മറച്ചു വയ്‌ക്കുകയാണെന്നും ഒരോ ദിവസവും ഒന്നര ലക്ഷത്തിലധികം ആളുകൾ കൊറോണ ബാധിതാരുകുന്നുണ്ടെന്നുമാണ് പുറത്തു വരുന്ന വാർത്തകൾ.

Epidemiologist Dr. Eric Ding shares shocking visuals from China & claims:

More than 60% of #China🇨🇳 & 10% of Earth’s population likely be infected over the next 90 days by #COVID19. Deaths are likely to be in the millions.pic.twitter.com/J9SsW8U8Yu

— The Analyzer (News Updates🗞️) (@Indian_Analyzer) December 20, 2022

ചൈനീസ് പൗരന്മാരും ആരോ​ഗ്യ പ്രവർത്തകരും ചൈനയിലെ ആശുപത്രികളിൽ നിന്നും തെരുവകളിൽ നിന്നുമുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെയ്‌ക്കുന്നുണ്ട്. ശ്മാശനങ്ങളിലും ആശുപത്രികളിലും മൃതദേഹങ്ങൾ കൂട്ടിയിട്ടിരിക്കുന്ന വീഡിയോകളാണ് പുറത്തു വന്നിരിക്കുന്നത്. മൃതദേഹം സംസ്‌കരിക്കുന്നതിനും മരണാനന്തര ചടങ്ങുകള്‍ക്കും ശ്മശാനങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 30-40 മൃതശരീരങ്ങള്‍ എത്തിയിരുന്നിടത്ത് 200-ലധികം മൃതദേഹങ്ങളാണ് പ്രതിദിനം ഓരോ ശ്മാശനങ്ങളിലും എത്തുന്നത്. ഇതിന്റെയെല്ലാം ദൃശ്യങ്ങൾ ഓരോന്നായി സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തു വരികയാണ്. മാദ്ധ്യമങ്ങൾക്ക് വലിയ തരത്തിൽ നിയന്ത്രണവും വിലക്കും ചൈനയിൽ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമം സർക്കാരിന്റെ ഭാ​ഗത്തു നിന്നും നടന്നു വരികയാണ്. രാജ്യത്ത് കൊറോണ നിയന്ത്രണ വിധേയമാണെന്ന് പുറത്തു കാണിക്കാനുള്ള ശ്രമമാണ് ചൈനീസ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

Collapse of the Logistics and Transportation sector in China due to covid ? /2 pic.twitter.com/xUecxFUbBF

— Brijesh Singh (@Brijeshbsingh) December 20, 2022

People in China seen shopping covered in a long umbrella protection cover #ChinaCovidCases #ChinaCovid pic.twitter.com/f3fcIxKxYF

— 5star (@Ak_bh2047) December 20, 2022

Tags: covidChinavideoDeaths
Share
Tweet
SendShare

More News from this section

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies