ദാരിദ്ര്യത്തിൽ റെക്കോർഡിട്ട് ഷഹബാസ് ഷെരീഫ്; പാകിസ്ഥാന്റെ പൊതുകടം 287 ബില്യൺ ഡോളറിലെത്തി
ഇസ്ലാമബാദ്: പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻറെ ഭരണം പാകിസ്ഥാന് സമ്മാനിച്ചത് പുതിയ റെക്കോർഡ്. പൊതുകടത്തിലും ദാരിദ്ര്യത്തിലുമാണ് പാകിസ്ഥാൻറെ റെക്കോർഡിട്ടിരിക്കുന്നത്. പാകിസ്ഥാന്റെ പൊതുകടം 287 ബില്യൺ യുഎസ് ഡോളറിലെത്തി. കഴിഞ്ഞ ...











