debt - Janam TV
Friday, November 7 2025

debt

ദാരിദ്ര്യത്തിൽ റെക്കോർഡിട്ട് ഷഹബാസ് ഷെരീഫ്; പാകിസ്ഥാന്റെ പൊതുകടം 287 ബില്യൺ ഡോളറിലെത്തി

ഇസ്ലാമബാദ്:  പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻറെ ഭരണം പാകിസ്ഥാന് സമ്മാനിച്ചത് പുതിയ റെക്കോർഡ്. പൊതുകടത്തിലും ദാരിദ്ര്യത്തിലുമാണ്  പാകിസ്ഥാൻറെ റെക്കോർഡിട്ടിരിക്കുന്നത്.  പാകിസ്ഥാന്റെ പൊതുകടം 287 ബില്യൺ യുഎസ് ഡോളറിലെത്തി. കഴിഞ്ഞ ...

ദമ്പതികൾ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യ വീട് വിൽപ്പനയ്‌ക്ക് വച്ചതിനുപിന്നാലെ; കടബാധ്യതയെന്ന് സംശയം

കണ്ണൂർ: മട്ടന്നൂരിൽ ദമ്പതികളെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ മട്ടന്നൂർ കൊടോളിപ്രത്താണ് സംഭവം. സജിത, ബാബു എന്നിവരാണ് ജീവനൊടുക്കിയത്. ആത്മഹത്യക്ക് പിന്നിൽ കടബാധ്യതയാണെന്നാണ് പൊലീസിന്റെ സംശയം. ഇവർ സാമ്പത്തിക ...

സഹായിക്കാനെത്തിയവർ കയ്യൊഴിഞ്ഞു; പാകിസ്താന്റെ നില പരുങ്ങലിൽ, രാജ്യങ്ങൾ ഒറ്റയടിക്ക് പിൻവലിച്ചത് ഒരു ബില്യൺ ഡോളറിന്റെ വിദേശ നിക്ഷേപം

രാഷ്‌ടീയ സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ പാകിസ്താനിലെ വിദേശ നിക്ഷേപങ്ങൾ പിൻവലിച്ച് രാജ്യങ്ങൾ. ഇംഗ്ലണ്ടും യുഎഇയും അമേരിക്കയുമാണ് ഒരു ബില്യൺ ഡോളറിന്റെ നിക്ഷേപങ്ങൾ ഒറ്റയടിക്ക് പിൻവലിച്ചിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ...

ഈ ചതി വേണ്ടായിരുന്നു…. റോട്ടറി ക്ലബ്ബിന്‍റെ വഞ്ചനയിൽ കടക്കെണിയിലായി നിർദ്ധനകുടുംബം

ഇടുക്കി: റോട്ടറി ക്ലബ്ബിന്‍റെ വഞ്ചനയിൽ കടക്കെണിയിലായി നിർദ്ധനകുടുംബം. ഇടുക്കി ഈട്ടിത്തോപ്പ് സ്വദേശി അനീഷാണ് എഴുകുംവയൽ സ്‍പൈസ് വാലി റോട്ടറി ക്ലബിനെ വിശ്വസിച്ച് ലക്ഷങ്ങൾ കടം വാങ്ങി വീട് ...

150 കോടി കടം, ഹിമാചൽ ഭവൻ വില്പനയ്‌ക്ക് വച്ച് കോൺഗ്രസ്; ക്രെഡിറ്റ് രാഹുലിന്റെ ‘ഖടാഖട്ട്’ സാമ്പത്തിക ശാസ്ത്രത്തിനെന്ന് ബിജെപി

ന്യൂഡൽഹി: ഹിമാചൽ പ്രദേശിനെ കടക്കെണിയിലേക്ക് തള്ളിവിട്ട കോൺഗ്രസ് സർക്കാർ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടെന്ന് ബിജെപി. ഡൽഹിയിലെ ഹിമാചൽ ഭവൻ വിൽക്കാൻ മുഖ്യമന്ത്രി സുഖ്‌വീന്ദർ ...

നമ്പർ വൺ കേരളത്തിൽ നമ്പർ വൺ കടക്കെണിയും; 65 ശതമാനം മലയാളി കുടുംബങ്ങൾക്ക് സമ്പാദ്യമില്ലെന്ന് റിപ്പോർട്ട്; നിക്ഷേപത്തിലുമേറെ പിന്നിൽ

ന്യൂഡൽഹി: നമ്പർ വൺ കേരളമെന്ന ഘോരഘോരം പറയുന്നതിനിടയിൽ മലയാളികൾ കടക്കെണിയിലാണെന്ന് റിപ്പോർട്ട്. രാജ്യത്ത് സമ്പാദ്യവും നിക്ഷേപവും കുറഞ്ഞതും കടം കൂടിയതുമായ കുടുംബങ്ങൾ ഏറെയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും ...

കടം വാങ്ങിയ പണം തിരികെ ചോദിച്ചു, അമ്മാവനെ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചിട്ട് അനന്തരവൻ

കടംവങ്ങിയ 90,000 രൂപ തിരികെ ചോദിച്ച അമ്മാവനെ കൊലപ്പെടുത്തി അനന്തരവന്‍. മദ്ധ്യപ്രദേശ് ഗുണ ജില്ലയിലെ ബിസിനസുകാരനായ വിവേക് ശർമയാണ് ദാരുണമായി കൊല്ലപ്പെട്ടത്. വ്യാപാരിയെ കൊലപ്പെടുത്തി ആറു കഷ്ണങ്ങളാക്കി ...

കടം പെരുകി ശ്വാസം മുട്ടിയോ? ഇത് ശ്രദ്ധിക്കൂ

എല്ലാവിധ സൗകര്യങ്ങളോടു കൂടി ജീവിക്കുക എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. പക്ഷേ ജീവിതത്തിൽ സൗകര്യങ്ങൾ ഒരുക്കാനുള്ള ഓട്ടപ്പാച്ചിലിനിടയിൽ കടം ഒരു വഴിയ്ക്ക് കുമിഞ്ഞു കൂടുന്നത് നമ്മളിൽ പലരും തിരിച്ചറിയാറില്ല. ...

രണ്ടറ്റം കൂട്ടിമുട്ടിക്കാൻ സാധിക്കുന്നില്ല; 2000 കോടി രൂപകൂടി കടമെടുക്കാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം : സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതിനെ തുടർന്ന് കേരളം വീണ്ടും കടമെടുക്കാനൊരുങ്ങുന്നു. 2000 കോടി രൂപയാണ് ഇത്തവണ കടമെടുക്കുന്നത്. ഇതോടെ ഈ വർഷത്തെ കടമെടുപ്പ് 15,436 ...

കിറ്റടക്കം ഒറ്റയടിക്ക് കാലിയായത് 15,000 കോടി; സംസ്ഥാന ഖജനാവൊഴിഞ്ഞു ?

തിരുവനന്തപുരം : ഓണാഘോഷത്തിന് പിന്നാലെ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. ഓണക്കാലത്ത് ആകെ ചിലവായത് 15,000 കോടി രൂപയാണ്. ഇതോടെ ഖജനാവ് കാലിയായ അവസ്ഥയാണ്. ഈ സാഹചര്യത്തിൽ ...

8000 കോടി തികയില്ല; ഓണച്ചെലവിന് ആയിരം കോടി കടമെടുക്കാൻ സർക്കാർ

തിരുവനന്തപുരം : കടക്കെണിയിൽ പെട്ട് മുങ്ങുന്നതിനിടെ ഓണച്ചെലവുകൾക്കായി വീണ്ടും കടമെടുക്കാനൊരുങ്ങി സർക്കാർ. ആയിരം കോടി രൂപയെങ്കിലും കടം എടുക്കേണ്ടി വരുമെന്നാണ് കണക്കുകൂട്ടൽ. ബോണസ്, ഉത്സവബത്ത, അഡ്വാൻസ് എന്നിവയാണ് ...

കടത്തിൽ മുങ്ങി പാകിസ്താൻ; രാജ്യത്തിന്റെ മൊത്തം കടം 60 ട്രില്യൺ പാകിസ്താൻ രൂപ

ഇസ്ലാമാബാദ് : പാകിസ്താൻ കോടിക്കണക്കിന് രൂപയുടെ കടത്തിൽ പെട്ട് കിടക്കുകയാണെന്ന് സമ്മതിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താൻ. പുതുതായി പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 60 ട്രില്യൺ ...