debut - Janam TV
Sunday, July 13 2025

debut

ലിജോയും ലോകേഷും ഒന്നിക്കുന്നു; പെല്ലിശ്ശേരിയുടെ ആദ്യ തമിഴ് പടത്തിൽ സൂപ്പർ താരം നായകൻ?

ഇന്ത്യൻ സിനിമയിലെ രണ്ടു സൂപ്പർ സംവിധായകർ കൈകോർക്കുന്നതായി സൂചന. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രം ലോകേഷ് കനകരാജ് നിർമിക്കുമെന്നാണ് വിവരം. ജി. ...

ഉർവശി-മനോജ് ദമ്പതികളുടെ മകൾ കുഞ്ഞാറ്റയും നായികയാകുന്നു

പ്രശസ്ത താരങ്ങളായ മനോജ് കെ.ജയൻ-ഉർവശി ദമ്പതികളുടെ മകൾ തേജാലക്ഷ്മിയും (കുഞ്ഞാറ്റ) അഭിനയരംഗത്തേക്ക്. ഇക്കാ പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹമ്മദ് സാലി നിർമ്മിച്ച് നവാഗതനായ ബിനു പീറ്റർ തിരക്കഥ രചിച്ച് ...

അതേ CR7 അതേ പൊസിഷൻ, പറങ്കിപ്പടയ്‌ക്കായി അരങ്ങേറി റൊണാൾഡോ ജൂനിയർ!

പിതാവിന്റെ പാത പിന്തുടർന്ന് മകനും പോർച്ചു​ഗൽ ജഴ്സിയിൽ അരങ്ങേറി. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ റെണാൾഡോ ജൂനിയറാണ് രാജ്യത്തിനായി അരങ്ങേറിയത്. അണ്ടർ 15 ദേശീയ ടീമിൽ പിതാവിന്റെ അതേ ...

14-ാം വയസിൽ ഐപിഎല്ലിൽ അരങ്ങേറ്റം; റെക്കോർഡുകൾ തിരുത്തി രാജസ്ഥാന്റെ വണ്ടർ കിഡ്

14-ാം വയസിൽ ഐപിഎല്ലിൽ അരങ്ങേറാൻ രാജസ്ഥാൻ്റെ വണ്ടർ കിഡ് വൈഭവ് സൂര്യവൻഷി. ലക്നൗവിനെതിരെയുള്ള മത്സരത്തിൽ താരം ഇംപാക്ട് സബ്ബായി കളത്തിലെത്തുമെന്ന് ക്യാപ്റ്റൻ റിയാൻ പരാ​ഗ് പറഞ്ഞു. വൈഭവ് ...

ഹർഷിത് റാണയുടെ “ഉപ്പ്” നോക്കി സാൾട്ട്! അരങ്ങേറ്റത്തിൽ പേസർക്ക് നാണക്കേടിന്റെ റെക്കോർഡ്

എകദിനത്തിൽ അരങ്ങേറ്റം കുറിച്ച മുൻ സഹതാരമായ ഹർഷിത് റാണയെ തല്ലിയൊതുക്കി ഫിൽ സൾട്ട്. അരങ്ങേറ്റ മത്സരത്തിലെ തന്‍റെ ആദ്യ ഓവറില്‍ 11 റണ്‍സ് വഴങ്ങിയെങ്കിലും രണ്ടാം ഓവര്‍ ...

ദയ തൊട്ടുതീണ്ടിയിട്ടില്ലാത്ത കൊടൂര വില്ലൻ, അരങ്ങേറ്റത്തിൽ കസറി തിലകന്റെ കൊച്ചുമകൻ

ഉണ്ണിമുകുന്ദൻ നായകനായ ഹനീഫ് അദേനി ചിത്രം മാർക്കോ ഇതിനിടെ ബ്ലോക്ക്ബസ്റ്റർ ചാർട്ടിൽ ഇടംപിടിച്ചിട്ടുണ്ട്. ഹൗസ്ഫുൾ ഷോകളുമായി മുന്നേറുമ്പോൾ ചിത്രത്തിലെ റസൽ എന്ന കൊടൂര വില്ലനെ അവതരിപ്പിച്ചത് ആരെന്ന് ...

ബോളിവുഡിൽ ഫഹദിനൊപ്പം റൊമാൻസ് ചെയ്യാൻ തൃപ്തി ദിമ്രി; ഇംതിയാസ് അലി ചിത്രത്തിന് പേരിട്ടു

നടൻ ഫഹദ് ഫാസിലിൻ്റെ ആദ്യ ബോളിവുഡ് ചിത്രത്തിന് പേരിട്ടു. ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന റോംകോം ജോണറിലെത്തുന്ന ചിത്രത്തിന്റെ പേര് ഇഡിയറ്റ്സ് ഒഫ് ഇസ്താംബുൾ എന്നാണ്. പുത്തൻ ...

പ്രണവ് മോഹൻലാൽ തെലുങ്കിലേക്ക്? നായകനാകുന്നത് ദേവരയുടെ സംവിധായകന്റെ ചിത്രത്തിൽ; വില്ലൻ ബോളിവുഡിൽ നിന്ന്

അന്യഭാഷയിൽ അരങ്ങേറ്റത്തിന് പ്രണവ് മോ​ഹൻലാൽ. താരം തെലുങ്ക് സിനിമയിൽ അഭിനയിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.മോഹൻ ലാലിൻ്റെ ജനത ​ഗാരേജും ജൂനിയർ എൻടിആറിന്റെ ദേവരയും സംവിധാനം ചെയ്ത കൊരട്ടാല ...

ലാലേട്ടന്റെ സംവിധാന അരങ്ങേറ്റം; ബാറോസ് ഓണത്തിന്, റിലീസ് തീയതി പ്രഖ്യാപിച്ചു

40-വർഷത്തെ അഭിനയ സപര്യയിൽ മോഹൻലാൽ സംവിധായകനായി അരങ്ങേറുന്ന ബാറോസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ വർഷത്തെ ഓണം റിലീസായി ചിത്രം സെപ്റ്റംബർ 12ന് വെള്ളിത്തിരയിൽ വിസ്മയം തീർക്കാനെത്തും. ...

ചില താരങ്ങൾ പറഞ്ഞു, അവനെ അഴിച്ചുവിട്ടാൽ മാത്രം മതിയെന്ന്! അതാണ് കണ്ടത്: രോഹിത് ശർമ്മ

അരങ്ങേറ്റക്കാരൻ സർഫറാസ് ഖാനെ പ്രകീർത്തിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ. രാജ്കോട്ട് ടെസ്റ്റിൽ രണ്ടു ഇന്നിം​ഗ്സിലും ഏകദിന ശൈലിയിൽ ബാറ്റുവീശി രണ്ടു അർദ്ധശതകമാണ് സർഫറാസ് ഖാൻ നേടിയത്. ആദ്യ ...

ഗ്രൗണ്ടില്‍ ദേശീയ ഗാനം മുഴങ്ങി..! നീലക്കുപ്പായത്തില്‍ കണ്ണീരണിഞ്ഞ് സായി കിഷോര്‍; മനസ് നിറയ്‌ക്കും വീഡിയോ

രാജ്യത്തിനായി അരങ്ങേറുക എന്നത് ഏതൊരു ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെയും അഭിലാഷമാണ്. അതു നിറവേറ്റാന്‍ ഒരോ താരവും കഠിന പരിശ്രമവും ചിലപ്പോഴോക്കെ വലിയ പോരാട്ടവും നടത്താറുണ്ട്. അത്തരത്തില്‍ രാജ്യത്തിനായി ...

കാത്തിരിപ്പിന് വിരാമം…സുൽത്താൻ ഇന്ന് സൗദിയിൽ അരങ്ങേറും! താരം അൽ-ഹിലാലിനൊപ്പം പരിശീലനം നടത്തി

നീണ്ട കാത്തിരിപ്പിനൊടുവിൽ ബ്രസീലിന്റെ സൂപ്പർതാരം നെയ്മർ ഇന്ന് സൗദി ലീഗിൽ അരങ്ങേറിയേക്കും. ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ശേഷം സൗദിയിലെത്തിയ താരം അൽ ഹിലാലിനൊപ്പം പരിശീലനം നടത്തിയിരുന്നു. സൗദി ...

ഭയക്കണം…! ഓസ്‌ട്രേലിയയുടെ ‘സ്‌പെന്‍സര്‍’ജോണ്‍സണെ; അരങ്ങേറ്റത്തില്‍ നല്ല അസല് ഏറ്

ഓസ്‌ട്രേലിയയുടെ പേസ് ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാന്‍ പുത്തന്‍ അവതാരം. ഇടിമിന്നലായ മിച്ചല്‍ ജോണ്‍സന്റെ പിന്‍ഗാമിയായി വളരുന്ന താരമാണ് ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ ചര്‍ച്ചാ വിഷയം.സ്‌പെന്‍സര്‍ ജോണ്‍സണെന്ന ഇടം ...

നടിപ്പിന്‍ ‘തല’യാകാന്‍ എം.എസ് ധോണി; ക്യാപ്റ്റന്‍ കൂള്‍ ഉടന്‍ സിനിമയില്‍ അരങ്ങേറുമെന്ന് സാക്ഷി ധോണി

ചെന്നൈ; ക്രിക്കറ്റിന് പിന്നാലെ സിനിമ അഭിനയത്തിലും ഒരു കൈനോക്കാന്‍ തല ധോണി. ക്യാപ്റ്റന്‍ കൂളിന്റെ സിനിമ അഭിനയത്തിലേക്കുള്ള പ്രവേശനത്തെ സംബന്ധിച്ച് ഭാര്യ സാക്ഷി ധോണി തന്നെയാണ് നിര്‍ണായക ...