deepfake - Janam TV
Friday, November 7 2025

deepfake

ഐശ്വര്യയുമായി വിവാഹമോചനം പ്രഖ്യാപിച്ച് അഭിഷേക്..! ബച്ചൻ കുടുംബത്തെയും വെറുതെ വിടാതെ ഡീപ്ഫേക് വീഡിയോ

ബോളിവുഡിലെ സ്റ്റാർ ദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും വിവാഹമോചനം നേടുമെന്ന അഭ്യൂഹങ്ങൾക്കിടെ സോഷ്യൽ മീഡിയയിൽ ഒരു ഡീപ് ഫേക്ക് വീഡിയോ പ്രചരിക്കപ്പെട്ടു. അതിൽ താൻ ...

ജാ​ഗ്രത! ഇത്തവണ ഡീപ്‌ഫേക്ക് മുകേഷ് അംബാനിയുടെ പേരിൽ; മുംബൈയിൽ ഡോക്ടർക്ക് നഷ്ടമായത് ഏഴ് ലക്ഷം രൂപ

മുംബൈ: മുകേഷ് അംബാനിയുടെ ഡീപ്‌ഫേക്ക് വീഡിയോയിൽ ആകൃഷ്ടയായി ഡോക്ടർക്ക് നഷ്ടമായത് ഏഴ് ലക്ഷം രൂപ. മുംബൈ അന്ധേരിയിലാണ് സംഭവം. ആയുർവേദ ഡോക്ടറായ കെ.കെ.എച്ച് പാട്ടീലാണ് തട്ടിപ്പിനിരയായത്. അംബാനിയുടെ ...

വീണ്ടും ഡീപ് ഫേക്കിന് ഇരയായി രശ്മിക മന്ദാന; ഇത്തവണ ബിക്കിനി ഫോട്ടോ ഷൂട്ടിൽ

വീണ്ടും ഡീപ് ഫേക്കിന് ഇരയായി തെന്നിന്ത്യൻ നടി രശ്മിക മന്ദാന. കൊളംബിയൻ മോഡലിൻ്റെ ശരീരത്തിലാണ് നടിയുടെ മുഖം ചേർത്ത് ഡീപ് ഫേക്ക് വീഡിയോ പുറത്തിറങ്ങിയത്. ആറുമാസം മുൻപ് ...

ദേശവിരുദ്ധ ഉള്ളടക്കം; യോഗി ആദിത്യനാഥിന്റെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ചയാൾ പിടിയിൽ

ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. നോയിഡയിലെ ബരോള നിവാസി ശ്യാം കിഷോർ ഗുപ്തയാണ് ഉത്തർപ്രദേശ് പൊലീസിന്റെ സ്‌പെഷ്യൽ ...

നീരടിച്ച് വീ‌ർത്ത കണ്ണുകൾ‌, പൊട്ടിയ ചുണ്ടുകൾ; മർദ്ദനമേറ്റ സീമ ഹൈദറുടെ വീഡിയോ വൈറൽ..!

ഇന്ത്യൻ യുവാവിനെ വിവാഹം കഴിക്കാൻ പാകിസ്താൻ അതിർ‌ത്തി കടന്നെത്തിയ സീമ ഹൈദറുടെ പുത്തൻ വീ‍ഡിയോ വൈറലാകുന്നു. മുഖത്ത് നിരവധി പരിക്കുകളേറ്റ വീഡ‍ിയോയാണ് പുറത്തുവന്നത്. ഇവരുടെ കണ്ണുകളും കവിളും ...

എന്റെ മകൾ ദിവസവും ഒന്നരലക്ഷം വരുമാനമുണ്ടാക്കുന്നു.! ഡീപ് ഫേക്ക് വീ‍ഡിയോയ്‌ക്ക് ഇരയായി സച്ചിനും; പൊട്ടിത്തെറിച്ച് ക്രിക്കറ്റ് ഇതിഹാസം

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും ഡീഫ് ഫേക്ക് വീഡിയോയ്ക്ക് ഇരയായി. തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ വീഡിയോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ചുകൊണ്ടാണ് ഇതിഹാസം ആരാധകരോട് ജാ​ഗരൂകരാകാൻ പറഞ്ഞത്. ...

എഐ ഉപയോഗം; അതീവ ജാഗ്രതയോടെ മുന്നോട്ട് പോകണം: ഡീപ്ഫേക്ക് വിഷയത്തിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: ഡീപ്‌ഫേക്ക് വിഷയത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇന്നത്തെ തലമുറയിലും ഭാവി തലമുറയിലും കാര്യമായ സ്വാധീനം ചെലുത്തും. എന്നിരുന്നാലും അതീവ ജാഗ്രതയോടെയായിരിക്കണം നാം മുന്നോട്ട് ...

ഡീപ് ഫേക്ക് വിഷയം വലിയ ഉത്കണ്ഠ സൃഷ്ടിക്കുന്നു; എഐ അതീവ ജാഗ്രത പാലിക്കണം: പ്രധാനമന്ത്രി

ന്യൂഡൽഹി: ഡീപ് ഫേക്ക് വിഷയത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡീപ്‌ഫേക്ക് വിഷയം രാജ്യത്തിന് വലിയ ഉത്കണ്ഠ സൃഷ്ടിക്കുന്നുവെന്നും എഐ സംവിധാനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ...

നവംബർ 24 വരെ കാത്തിരിക്കൂ: ഡീപ് ഫേക്ക് വിഷയത്തിൽ രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: ഡീപ് ഫേക്ക് വിഷയത്തിൽ പ്രതികരണവുമായി കേന്ദ്ര ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. എഐ പോലുള്ള പുതിയ ടെക്‌നോളജികൾ ഇന്ന് ദുരുപയോഗം ചെയ്യപ്പെടുന്നു. അതിന് ഉദാഹരണമാണ് ...