നീരടിച്ച് വീ‌ർത്ത കണ്ണുകൾ‌, പൊട്ടിയ ചുണ്ടുകൾ; മർദ്ദനമേറ്റ സീമ ഹൈദറുടെ വീഡിയോ വൈറൽ..!
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നീരടിച്ച് വീ‌ർത്ത കണ്ണുകൾ‌, പൊട്ടിയ ചുണ്ടുകൾ; മർദ്ദനമേറ്റ സീമ ഹൈദറുടെ വീഡിയോ വൈറൽ..!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2024, 05:13 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ യുവാവിനെ വിവാഹം കഴിക്കാൻ പാകിസ്താൻ അതിർ‌ത്തി കടന്നെത്തിയ സീമ ഹൈദറുടെ പുത്തൻ വീ‍ഡിയോ വൈറലാകുന്നു. മുഖത്ത് നിരവധി പരിക്കുകളേറ്റ വീഡ‍ിയോയാണ് പുറത്തുവന്നത്. ഇവരുടെ കണ്ണുകളും കവിളും ഇടിയേറ്റ് നീരടിച്ച് വീർത്തിരിക്കുകയും ചുണ്ടുകൾ‌ പൊട്ടിയിരിക്കുന്നതായും ഇതിൽ കാണാം. ഭർത്താവ് സച്ചിനിൽ നിന്ന് മർദ്ദനമേറ്റെന്ന വാർത്തകൾ ഇതിനിടെ പ്രചരിക്കുകയും ചെയ്തു. എന്നാൽ സത്യമിതൊന്നുമല്ലെന്നാണ് പുറത്തുവരുന്ന വിവരം.

വീഡിയോ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ പൊലീസ് സീമയെ ബന്ധപ്പെട്ടിരുന്നു. പുറത്തുവന്ന വീഡ‍ിയോ ഡ‍ീപ്പ് ഫേക്കാണെന്നും ഒരു ആക്രമണവും നടന്നിട്ടില്ലെന്നാണ് വിവരം. സീമയും സച്ചിനും വഴക്കിട്ടെന്നും പിന്നീട് ഇത് മർദ്ദനത്തിൽ കലാശിച്ചെന്നും വരുത്തിതീർക്കുന്ന വ്യാജ വാർത്ത സോഷ്യൽ മീഡിയിയൽ പ്രചരിക്കുന്നുണ്ട്. മതമൗലിക വാദികളുടെ അക്കൗണ്ടുകളിലാണ് വ്യാജ വാർ‌ത്ത പ്രത്യക്ഷപ്പെട്ടത്.

ഇതിന് പിന്നാലെയാണ് നോയിഡ പൊലീസ് പ്രശ്നത്തിൽ ഇടപെട്ട് സീമയോട് സംസാരിച്ച് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. അങ്ങനെ ഒരുവിധ സംഘർഷങ്ങളോ വാ​ഗ്വാദങ്ങളോ ഉണ്ടായിട്ടില്ലെന്നും‌. പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നും സീമ പൊലീസിനോട് വ്യക്തമാക്കി. ദമ്പതികൾ ആദ്യ കുഞ്ഞിനെ കാത്തിരിക്കുകയാണ്.

Tags: videoAIdeepfakeSeemaHaider
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies