Deepotsav - Janam TV
Wednesday, July 9 2025

Deepotsav

കണ്ണഞ്ചിപ്പിക്കുന്ന ആകാശ വിസ്മയം! ദീപോത്സവത്തിൽ തിളങ്ങുന്ന അയോദ്ധ്യാ നഗരം; കാണാം വീഡിയോ

രാമക്ഷേത്രം ഭക്തജനങ്ങൾക്കായി തുറന്ന് നൽകിയതിന് ശേഷമുള്ള അയോദ്ധ്യയിലെ ആദ്യത്തെ ദീപാവലിക്ക് പ്രൗഢ ഗംഭീരമായ ആഘോഷങ്ങളാണ് നടന്നത്. ദീപോത്സവത്തിലിന്റെ ഭാഗമായി 25 ലക്ഷത്തിലധികം മൺചെരാതുകളാണ് അയോദ്ധ്യയിലുടനീളം പ്രകാശം പരത്തിയത്. ...

ഇന്ന് രണ്ട് ലോക റെക്കോർഡുകൾ‌ പിറക്കും! രാമക്ഷേത്ര നിർ‌മാണത്തിന് ശേഷമുള്ള ആദ്യ ദീപാവലിയെ വരവേൽക്കാൻ അയോദ്ധ്യ ഒരുങ്ങിക്കഴിഞ്ഞു: ആചാര്യ സത്യേന്ദ്ര ദാസ്

രാമക്ഷേത്ര നിർ‌മാണത്തിന് ശേഷമുള്ള ആദ്യ ദീപാവലിയെ വവേൽക്കാൻ അയോദ്ധ്യ ഒരുങ്ങിക്കഴിഞ്ഞെന്ന് രാമക്ഷജന്മഭൂമി മുഖ്യപുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. ഇന്ന് നടക്കാനിരിക്കുന്ന ദീപോത്സവമേറെ സവിശേഷമാണെന്നും അദ്ദേഹം പറഞ്ഞു. ദർശനം ...

ദീപോത്സവം; അയോദ്ധ്യയിൽ 25 ലക്ഷം ദീപങ്ങൾ തെളിയും; പ്രാണ പ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യ ദീപോത്സവം ആഘോഷമാക്കാൻ ഉത്തർപ്രദേശ് സർക്കാർ

ലക്നൗ: ഈ വർഷത്തെ ദീപോത്സവത്തിൽ അയോദ്ധ്യയിലെ പുണ്യഭൂമിയിൽ തെളിയുന്നത് 25 ലക്ഷം ദീപങ്ങൾ. പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ ദീപോത്സവം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഉത്തർപ്രദേശ് സർക്കാർ. ഒക്ടോബർ ...

സനാതന സംസ്‌കാരത്തിന്റെ സത്ത ആ​ഗോള തലത്തിലെത്തപ്പെടും; പ്രകാശപൂരിതമായി രാമരാജ്യം; ആഘോഷത്തിൽ പങ്കുച്ചേർന്ന് 50 രാജ്യങ്ങളിലെ പ്രതിനിധികൾ

ലക്‌നൗ: 14 വർഷത്തെ വനവാസത്തിന് ശേഷം ശ്രീരാമൻ അയോദ്ധ്യയിൽ മടങ്ങിയെത്തിയ ദിനമായ ദീപാവലിയെ ആഘോഷമാക്കി ഉത്തർപ്രദേശ്. ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് ഇന്നലെ വൈകുന്നേരം മൂന്ന് മണി മുതൽ അയോദ്ധ്യയിൽ ...

ഒരേ സമയം പ്രകാശിച്ചത് 22 ലക്ഷം ദീപങ്ങൾ; ദീപക്കാഴ്ചയുടെ വർണ്ണപ്പൊലിമയിൽ അയോദ്ധ്യ; സ്വന്തം റെക്കോർഡ് തകർത്ത് ‘ദീപോത്സവം’

ദീപക്കാഴ്ചയുടെ വർണ്ണപ്പൊലിമയിൽ അയോദ്ധ്യ. സൂര്യൻ തുലാം രാശിയിൽ കടക്കുന്ന കൃഷ്ണപക്ഷത്തിലെ പ്രദോഷത്തിൽ നഗരത്തിലെ 51 ഇടങ്ങളിലായി തെളിഞ്ഞത് 22 ലക്ഷത്തിലധികം ദീപങ്ങളാണ്. അയോദ്ധ്യയിലെ ബൃഹത്തായ ദീപോത്സവം ഗിന്നസ് ...

ദീപമഹോത്സവത്തിന് തുടക്കം കുറിക്കാൻ പ്രധാനമന്ത്രി ഇന്ന് അയോദ്ധ്യയിൽ; രാമക്ഷേത്ര നിർമ്മാണവും വിലയിരുത്തും

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അയോദ്ധ്യയിൽ. ദീപാവലി ആഘോഷങ്ങളിൽ പങ്കെടുക്കാൻ വൈകീട്ടോടെ അയോദ്ധ്യയിലെത്തുന്ന പ്രധാനമന്ത്രി ശ്രീരാമ ക്ഷേത്രത്തിൽ ദർശനം നടത്തും. ക്ഷേത്രത്തിന്റെ നിർമ്മാണ പുരോഗതിയും ...

അയോദ്ധ്യ സന്ദർശിക്കാൻ പ്രധാനസേവകൻ; നരേന്ദ്രമോദി ദീപോത്സവത്തിൽ പങ്കെടുക്കും; ഉത്സവം ചരിത്രമാക്കാനൊരുങ്ങി യോ​ഗി സർക്കാർ- PM Modi to visit Ayodhya

ഡൽഹി: അയോദ്ധ്യ സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഒക്ടോബർ 23 ന് ഉത്തർപ്രദേശിലെത്തുന്ന മോദി അയോദ്ധ്യ സന്ദർശിക്കും. സന്ദർശന വേളയിൽ, ദീപാവലിയുടെ തലേന്ന് റാം ജി കി പൈഡിയിൽ ...