മാനിനെ കെട്ടിയിട്ട് വീഡിയോ ചിത്രീകരിച്ചു; തോട്ടം തൊഴിലാളികൾക്കെതിരെ കേസ്
തൃശൂർ: പുള്ളിമാനിനെ കെട്ടിയിട്ട് വീഡിയോ ചിത്രീകരിക്കുകയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ തോട്ടം തൊഴിലാളികൾക്കെതിരെ വനംവകുപ്പ് കേസെടുത്തു. തൃശൂർ പാലപ്പിള്ളിയിലാണ് സംഭവമുണ്ടായത്. നാല് തോട്ടം തൊഴിലാളികൾക്കെതിരെയാണ് കേസെടുത്തത്. ...