പുല്ല് കഴിച്ച് മടുത്തു! പാമ്പിനെ ആഹാരമാക്കുന്ന മാനിന്റെ ദൃശ്യങ്ങൾ വൈറൽ; സത്യാവസ്ഥയിത്..
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുല്ല് കഴിച്ച് മടുത്തു! പാമ്പിനെ ആഹാരമാക്കുന്ന മാനിന്റെ ദൃശ്യങ്ങൾ വൈറൽ; സത്യാവസ്ഥയിത്..

Video Of Deer Eating Snake

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2023, 11:43 pm IST
FacebookTwitterWhatsAppTelegram

സാധാരണയായി മാനുകൾ എന്തെല്ലാമാണ് കഴിക്കാറുള്ളത്? ഇലകളും പുല്ലുകളുമൊക്കെ കഴിച്ചുനടക്കുന്ന സസ്യാഹാരികളാണ് മാനുകളെന്ന് നമ്മിൽ പലരും കരുതിയിട്ടുണ്ട്. എന്നാൽ വേറിട്ട് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. കാരണം വീഡിയോ ദൃശ്യങ്ങളിൽ കാണുന്ന മാൻ ആഹാരമാക്കുന്നത് ഒരു പാമ്പിനെയാണ്.

വിചിത്രമായ ഈ വീഡിയോ ട്വിറ്ററിലാണ് പ്രചരിക്കുന്നത്. ലെവൻഡോവ് എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്ന് പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ നിമിഷ നേരം കൊണ്ട് വൈറലാവുകയും ചെയ്തു. കാറിലിരിക്കുന്ന വ്യക്തിയാണ് ദൃശ്യങ്ങൾ പകർത്തുന്നത്. ഇയാൾ കാറിന്റെ വിൻഡോ ഗ്ലാസ് തുറന്ന് റോഡരികിൽ നിൽക്കുന്ന മാനിനെ ഫോണിൽ പകർത്തുകയായിരുന്നു. അപ്പോഴാണ് പുൽത്തകിടിയ്‌ക്ക് മുകളിൽ നിൽക്കുന്ന മാനിന്റെ വായിൽ പാമ്പിനെ കാണുന്നത്. ഈ ദൃശ്യങ്ങൾ ‘സൂം’ ചെയ്തും കാണിക്കുന്നുണ്ട്.

ട്വിറ്ററിൽ വൈറലായ ഈ ദൃശ്യങ്ങൾ ഇന്ത്യൻ ഫോറസ്റ്റ് ഓഫീസറായ സുശാന്ത നന്ദയും പങ്കുവച്ചിട്ടുണ്ട്. പ്രകൃതിയെ കൂടുതൽ അടുത്തറിയാൻ ക്യാമറകൾ സഹായിക്കുമെന്ന് പറഞ്ഞ അദ്ദേഹം ദൃശ്യങ്ങളുടെ ആധികാരികതയെക്കുറിച്ചും വ്യക്തമാക്കി. സസ്യാഹാരികളായ പല മൃഗങ്ങളും ചിലപ്പോൾ പാമ്പുകളെ ഭക്ഷിക്കാറുണ്ടെന്ന് സുശാന്ത നന്ദ അറിയിച്ചു. അങ്ങനെയെങ്കിൽ പാമ്പിനെ ആഹാരമാക്കുന്ന മാനിനെ കണ്ടതിൽ തെല്ലും അത്ഭുതപ്പെടേണ്ടതില്ലെന്ന് സാരം.

Tags: deerViral VideoSnake
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies