defamation - Janam TV
Saturday, July 12 2025

defamation

‘കിറ്റ്മാൻ’ എന്ന് വിളിച്ച് കളിയാക്കി’; അധിക്ഷേപ പരാമർശത്തിൽ ഷൊയ്ബ് അക്തറിന് വക്കീൽ നോട്ടീസ്

മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തറിന് വക്കീൽ നോട്ടീസയച്ച് പ്രശസ്ത ക്രിക്കറ്റ് ചരിത്രകാരനും എഴുത്തുകാരനും ടെലിവിഷൻ സെലിബ്രിറ്റിയുമായ ഡോ. നൗമാൻ നിയാസ്. നിയസിനെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയെന്ന് ...

വ്യാജവാർത്ത, റിപ്പോർട്ടറിനും മനോരമയ്‌ക്കും എം.വി ജയരാജന്റെ വക്കീല്‍ നോട്ടീസ്

കണ്ണൂര്‍: വ്യാജവാർത്ത നൽകിയെന്നാരോപിച്ച് റിപ്പോര്‍ട്ടര്‍ ടിവിക്കും മനോരമ ന്യൂസിനുമെതിരെ വക്കീല്‍ നോട്ടീസ് അയച്ച് സിപിഎം നേതാവ് എംവി ​ഗോവിന്ദൻ. സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പറയാത്ത കാര്യങ്ങള്‍ ...

കേന്ദ്രമന്ത്രി സുരേഷ് ​ഗോപിക്കെതിരെ അപകീർത്തികരമായ വീഡിയോ പുറത്തിറക്കി; യുവാവ് അറസ്റ്റിൽ

തൃശൂർ‌: കേന്ദ്രമന്ത്രി സുരേഷ് ​ഗോപിക്കെതിരെ അപകീർത്തികരമായ വീഡിയോ പുറത്തിറക്കിയ യുവാവ് അറസ്റ്റിൽ. തൃശൂർ സ്വദേശി ശ്യാം കാട്ടൂരാണ് അറസ്റ്റിലായത്. ബിജെപി തൃശൂർ ജില്ല ജനറൽ സെക്രട്ടറി കെ.ആർ ...

d

ജോണി ഡെപ്പിന് ഒരു മില്യൺ നഷ്ടപരിഹാരം നൽകി ആംബർ ഹേഡ്: പണം മുഴുവൻ കാരുണ്യപ്രവർത്തനങ്ങൾക്ക് നൽകുമെന്ന് ഡെപ്പ്: നിയമയുദ്ധങ്ങൾക്ക് പിന്നാലെ സിനിമയിൽ സജീവമായി ആരാധകരുടെ ജാക്‌സ്പാരോ

  മാനനഷ്ടക്കേസിൽ ഹോളിവുഡ് താരം ജോണി ഡെപ്പിന് ഒരു മില്യൺ ഡോളർ (8.2 കോടി) രൂപ നഷ്ടപരിഹാരം നൽകി മുൻഭാര്യയും നടിയുമായ ആംബർ ഹേഡ്.കഴിഞ്ഞ ജൂണിലാണ് കേസ് ...

വീണ്ടും തിരിച്ചടി; രാഹുലിന് ഇളവില്ല; അപകീർത്തിക്കേസിൽ നേരിട്ട് ഹാജരാകണമെന്ന് റാഞ്ചി കോടതി

റാഞ്ചി: അപകീർത്തിക്കേസിൽ കേൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഹാജരാകണമെന്ന് റാഞ്ചി കോടതി. നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷയും തള്ളി. ഝാർഖണ്ഡിൽ മൂന്ന് കേസുകളാണ് രാഹുലിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ...

മാനനഷ്ടക്കേസ് വേറെയുമുണ്ട്; അപകീർത്തി പരാമർശം നടത്തിയതിന് രാഹുലിനെതിരെ നിലനിൽക്കുന്ന മറ്റ് കേസുകൾ ഇവയാണ്…

ന്യൂഡൽഹി: രാഹുൽഗാന്ധിയെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയ നടപടിക്ക് പിന്നാലെ രാജ്യത്തുടനീളം വലിയ പ്രതിഷേധത്തിന് ഒരുങ്ങുകയാണെന്ന നിലപാടിലാണ് കോൺഗ്രസ്. സൂറത്ത് കോടതി വിധിക്കെതിരെ ഇതുവരെ ഹർജി നൽകിയിട്ടില്ലെങ്കിലും തങ്ങളുടെ ...

കോടതിയ്‌ക്കെതിരെ മോശം പരാമർശം; ഭാഗ്യലക്ഷ്മിയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹർജി

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ കോടതിയ്‌ക്കെതിരെ മോശം പരാമർശം ഉന്നയിച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹർജി. ഹൈക്കോടതി അഭിഭാഷകൻ ധനിലാണ് ഹർജിയുമായി എ.ജിയ്ക്ക് അപേക്ഷ ...

‘മോൻസനെതിരെ പരാതി നൽകിയവർ ഫ്രോഡുകളാണ്’: ശ്രീനിവാസന്റെ പ്രസ്താവനക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് പരാതിക്കാരൻ

കൊച്ചി: നടൻ ശ്രീനിവാസനെതിരെ മാനനഷ്ടക്കേസിന് നോട്ടീസ് അയച്ച് മോൻസൻ മാവുങ്കലിനെതിരെ പരാതി നൽകിയ പരാതിക്കാരൻ. അനൂപ് അഹമ്മദാണ് ശ്രീനിവാസനെതിരെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ചത്. മോൻസനെതിരെ പരാതി ...