'മോൻസനെതിരെ പരാതി നൽകിയവർ ഫ്രോഡുകളാണ്': ശ്രീനിവാസന്റെ പ്രസ്താവനക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് പരാതിക്കാരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘മോൻസനെതിരെ പരാതി നൽകിയവർ ഫ്രോഡുകളാണ്’: ശ്രീനിവാസന്റെ പ്രസ്താവനക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് പരാതിക്കാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2021, 09:10 am IST
FacebookTwitterWhatsAppTelegram

കൊച്ചി: നടൻ ശ്രീനിവാസനെതിരെ മാനനഷ്ടക്കേസിന് നോട്ടീസ് അയച്ച് മോൻസൻ മാവുങ്കലിനെതിരെ പരാതി നൽകിയ പരാതിക്കാരൻ. അനൂപ് അഹമ്മദാണ് ശ്രീനിവാസനെതിരെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ചത്. മോൻസനെതിരെ പരാതി നൽകിയവർ ഫ്രോഡുകളാണെന്ന് ശ്രീനിവാസൻ പറഞ്ഞിരുന്നു. മോൻസനൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു ശ്രീനിവാസന്റെ പരാമർശം.

ടിപ്പു സുൽത്താന്റേതെന്ന് മോൻസൻ അവകാശപ്പെട്ട സിംഹാസനത്തിൽ ഇരിക്കുന്ന ശ്രീനിവാസന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. മോൻസൻ തട്ടിപ്പ് കാരനാണെന്ന് അറിഞ്ഞില്ല. പുരാവസ്തു ശേഖരം ഉണ്ടെന്ന് അറിഞ്ഞാണ് മോൻസന്റെ മ്യൂസിയത്തിൽ പോയത്. അവിടെ വെച്ച് പുരാവസ്തുക്കളെ കുറിച്ചല്ല സംസാരിച്ചത്. തന്റെ അസുഖത്തെ കുറിച്ചാണ്. മോൻസന്റെ നിർദ്ദേശപ്രകാരം ഒരു ആയൂർവേദ ആശുപത്രിയിൽ പോയിരുന്നുവെന്നും ശ്രീനിവാസൻ പറഞ്ഞിരുന്നു.

അതേസമയം മോൻസനെതിരെയുള്ള പുരാവസ്തു-സാമ്പത്തിക തട്ടിപ്പുകൾ ഓരോ ദിവസവും ഒന്നൊന്നായി പുറത്തുവരികയാണ്. ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് തുറവൂർ സ്വേദശി ബിജു കോട്ടപ്പള്ളിയുടെത്. 2017 ഡിസംബർ 29 ന് തന്നോട് ഒന്നരലക്ഷം രൂപ മോൻസൻ ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധി മൂലം തന്റെ കൈയിൽ പണമില്ലെന്ന് പറഞ്ഞു.

20 ദിവസത്തിനകം തിരിച്ചു തരുമെന്നും സ്വർണം പണയം വെച്ചെങ്കിലും പണം കണ്ടെത്തണമെന്നും മോൻസൻ ആവശ്യപ്പെട്ടു. തുടർന്ന് ഭാര്യയുടെ സ്വർണം പണയം വെച്ച് 2018 ജനുവരിയിൽ പണം തുറവൂരിലെ ഒരു കച്ചവടക്കാരനെ ഏൽപ്പിച്ചു. മോൻസന്റെ നിർദ്ദേശപ്രകാരമാണ് കച്ചവടക്കാരന്റെ കയ്യിൽ പണം ഏൽപ്പിച്ചത്. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും പണം തിരികെ തന്നില്ലെന്നാണ് പരാതി.

Tags: sreenivasandefamation
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies