Defence minister Rajnath Singh - Janam TV
Friday, November 7 2025

Defence minister Rajnath Singh

ഒളിമ്പ്യൻ നീരജ് ചോപ്ര ഇനി ലെഫ്റ്റനന്റ് കേണൽ ; ആദരിച്ച് രാജ്നാഥ് സിം​ഗ്

ന്യൂഡൽഹി: ഒളിമ്പിക് സ്വർണമെഡ‍ൽ ജേതാവായ നീരജ് ചോപ്രയ്ക്ക് ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണൽ പദവി നൽകി ആദരിച്ചു. ഡൽ​ഹിയിൽ വച്ച് നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് ...

സർ ക്രീക്കിന് സമീപം പാക് സൈനിക സാന്നിധ്യം; ചരിത്രവും ഭൂമിശാസ്ത്രവും മാറിമറിയുന്ന തരത്തിൽ പ്രത്യാഘാതമുണ്ടാകും; മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി

അഹമ്മദാബാദ്: പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. പാക് സിന്ധ് പ്രവിശ്യയിലെ സർ ക്രീക്കിന് സമീപം പാക് സൈന്യം നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ...

മേം ഭി ഭാരത് ഹൂം എന്ന് പി‌ഒ‌കെ തന്നെ പറയും; നമുക്ക് പിടിച്ചെടുക്കേണ്ടി വരില്ല; അധികം വൈകാതെ സമാധാനപരമായി ഇന്ത്യയിൽ ലയിക്കും; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: പാക് അധീനവേശ കശ്മീർ അധികം വൈകാതെ സമാധാനപരമായി ഇന്ത്യയിൽ ലയിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിലെ ഇന്ത്യൻ സമൂഹവുമായുള്ള ആശയവിനിമയത്തിനിടെ ആയിരുന്നു ...

സാങ്കേതികവിദ്യയുടെ കാര്യത്തിൽ ഭാരതം ഇനി മറ്റൊരു രാജ്യത്തേക്കാളും പിന്നിലല്ല, വെറും 22 മിനിറ്റിനുള്ളിൽ പാക് ഭീകരർക്കും അവരുടെ സംരക്ഷകർക്കും ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നൽകി: രാജ്നാഥ് സിം​ഗ്

ന്യൂഡൽഹി: യുദ്ധങ്ങളിൽ ഡ്രോണുകളുടെ പ്രാധാന്യത്തെ കുറിച്ച് എടുത്തുപറഞ്ഞ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. ഭാരതത്തിന്റെ യുദ്ധനയത്തിൽ അവ ഉൾപ്പെടുത്തണമെന്നും വലിയ ഉപകരണങ്ങൾ പ്രവർത്തിക്കാൻ കഴിയാത്ത വിദൂരപ്രദേശങ്ങളിൽ ...

“അന്താരാഷ്‌ട്ര ബന്ധങ്ങളിൽ സ്ഥിരമായ സുഹൃത്തുക്കളോ ശത്രുക്കളോ ഇല്ല” സ്ഥിരമായ താൽപ്പര്യങ്ങൾ മാത്രമേയുള്ളൂ: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: അന്താരാഷ്ട്ര ബന്ധങ്ങളിൽ സ്ഥിരമായ സുഹൃത്തുക്കളോ സ്ഥിരമായ ശത്രുക്കളോ ഇല്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. "ഇന്ത്യ ഒരു രാജ്യത്തെയും ശത്രുവായി കണക്കാക്കുന്നില്ല. ജനങ്ങളുടെയും കർഷകരുടെയും ചെറുകിട ...

“ഹിമ​ഗിരിയും ഉദയ്​ഗിരിയും നമ്മുടെ സമുദ്രത്തിന്റെ കാവൽക്കാർ, വെല്ലുവിളികൾ നേരിടാൻ അവർ എപ്പോഴും സുസജ്ജം”: രാജ്നാഥ് സിം​ഗ്

ന്യൂഡൽഹി: നാവികസേനയുടെ കമ്മീഷൻ ചെയ്ത പടക്കപ്പലുകളായ ഉദയ്​ഗിരിയും ഹിമ​ഗിരിയും നമ്മുടെ കടലിന്റെ അം​ഗരക്ഷകരാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. ഈ യുദ്ധക്കപ്പലുകൾ പൂർണമായും ഇന്ത്യയിൽ നിർമിച്ചതാണെന്നും നിരവധി ...

പ്രതിരോധമേഖലയെ സുശക്തമാക്കാൻ ഭീമൻ പടക്കപ്പലുകൾ എത്തിക്കഴിഞ്ഞു ; നാവികസേനയുടെ ഉദയ്​ഗിരിയും ​ഹിമ​ഗിരിയും കമ്മീഷൻ ചെയ്ത് രാജ്നാഥ് സിം​ഗ്

ന്യൂഡൽഹി: ഭാരതത്തിന്റെ പ്രതിരോധമേഖല ശക്തമാക്കുന്നതിനായി നാവികസേനയുടെ രണ്ട് പടക്കപ്പലുകളായ ഉദയ​ഗിരിയും ഹിമ​ഗിരിയും കമ്മീഷൻ ചെയ്തു. അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോ​ഗിച്ച് നിർമിച്ച യുദ്ധക്കപ്പലുകളാണ് നാവികസേന സ്വന്തമാക്കിയിരിക്കുന്നത്. പ്രതിരോധ മന്ത്രി ...

5-ാം തലമുറ യുദ്ധവിമാനങ്ങൾക്കായി ഫ്രഞ്ച് കമ്പനിയുമായി കരാറിൽ ഒപ്പുവച്ച് ഭാരതം

ന്യൂഡൽഹി: ആത്മനിർഭർ ഭാരതത്തിന് കീഴിൽ അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾക്കായി ഫ്രഞ്ച് ജെറ്റ് കമ്പനി സഫ്രാനുമായി കരാറിൽ ഒപ്പുവച്ച് ഇന്ത്യ. അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റിനായി (AMCA) എഞ്ചിൻ ...

ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ്: സിപി രാധാകൃഷ്ണന് പിന്തുണ തേടി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനോട് സംസാരിച്ച് രാജ്നാഥ് സിംഗ്

ചെന്നൈ: ആസന്നമായ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർഥി സിപി രാധാകൃഷ്ണന് പിന്തുണ തേടി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനോട് സംസാരിച്ച് രാജ്യരക്ഷാ മന്ത്രി ...

ഭാരത പ്രതിരോധസേന സുശക്തമാകും ; 67,000 കോടിയുടെ പദ്ധതിക്ക് അം​ഗീകാരം നൽകി രാജ്നാഥ് സിം​ഗ്

ന്യൂഡൽഹി: ഇന്ത്യൻ സായുധസേനയുടെ പ്രവർത്തനശേഷി വർദ്ധിപ്പിക്കുന്നതിന് പുതിയ പദ്ധതിക്ക് അം​ഗീകാരം നൽകി പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. 67,000 കോടി രൂപയുടെ പദ്ധതിക്കാണ് പ്രതിരോധ മന്ത്രാലയം അം​ഗീകാരം ...

വ്യോമ പ്രതിരോധം സുശക്തമാക്കാൻ ഇന്ത്യ; ശേഷിക്കുന്ന രണ്ട് എസ്-400 സ്ക്വാഡ്രണുകൾ 2027 ഓടെ കൈമാറുമെന്ന് റഷ്യ

ന്യൂഡൽഹി: പാകിസ്ഥാന് തിരിച്ചടി നൽകാൻ ഓപ്പറേഷൻ സിന്ദൂരിൽ നിർണായക പങ്കുവഹിച്ച എസ്-400 സർഫസ്-ടു-എയർ മിസൈൽ സിസ്റ്റങ്ങളുടെ ശേഷിക്കുന്ന രണ്ട് സ്‌ക്വാഡ്രണുകൾ 2026 -൨൭ ആകുമ്പോഴേക്കും ഇന്ത്യക്ക് കൈമാറുമെന്ന് ...

ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്ഥാൻ മുട്ടുകുത്തി, ഭാവിയിലെ ഏത് ആക്രമണത്തിനും വലിയ വില നൽകേണ്ടിവരും: രാജ്‌നാഥ് സിംഗ്

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ നൽകിയ തിരിച്ചടിയിൽ പാകിസ്ഥാന് മുട്ടുകുത്തേണ്ടി വന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഭാവിയിൽ ഉണ്ടാകുന്ന ഏതൊരു ഭീകരാക്രമണത്തിനും ഇസ്ലാമാബാദിന് ...

കള്ളന് താക്കോൽ കൊടുക്കുന്നതിന് സമം!! പാകിസ്ഥാനെ ഭീകരവിരുദ്ധ സമിതിയിൽ നാമനിർദ്ദേശം ചെയ്യാൻ യുഎൻ നീക്കം; ആഞ്ഞടിച്ച് പ്രതിരോധ മന്ത്രി

ഡെറാഡൂൺ: പാകിസ്ഥാനെ ഭീകരവിരുദ്ധ സമിതിയുടെ വൈസ് പ്രസിഡന്റായി നാമനിർദ്ദേശം ചെയ്യാനുള്ള യുഎൻ സുരക്ഷാ കൗൺസിലിന്റെ നീക്കത്തിനെതിരെ  പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഭീകരവാദത്തിനെതിരെയുള്ള യുഎന്റെ നിലപാട് പോലും ...

പാകിസ്താൻ ഇനിയും തെറ്റ് ആവർത്തിച്ചാൽ നാവികസേനയുടെ ശക്തി അറിയും; പിന്നീട് എന്തു സംഭവിക്കുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ: രാജ്നാഥ് സിങ്

​ഗോവ: പാകിസ്താൻ ഇനിയും തെറ്റ് ആവർത്തിച്ചാൽ നാവിക സേനയുടെ കൂടി ശക്തി അറിയുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. പിന്നെ പാകിസ്ഥാന് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ...

PoK ജനത നമ്മുടെ രാജ്യത്തിന്റെ ഭാഗം; ഒരുനാൾ അവരും നമുക്കൊപ്പം ചേരും; രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: പാക് അധിനിവേശ കശ്മീരിൽ (PoK) താമസിക്കുന്നവർ ഇന്ത്യയുടെ സ്വന്തം ജനങ്ങളാണെന്നും ഇന്ത്യക്കാരാണെന്ന് പ്രഖ്യാപിച്ച് അവർ രാജ്യത്തേക്ക് മടങ്ങുന്ന ഒരു ദിനം വരുമെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ...

വെറും 23 മിനിറ്റ്, ബ്രേക്ക് ഫാസ്റ്റ് കഴിക്കാനുള്ള സമയം മാത്രമാണ് എടുത്തത്,​ ഇത് ട്രെയ്‌ലര്‍ മാത്രം, യഥാർത്ഥ ചിത്രം പുറകെ വരും: രാജ്‍നാഥ് സിംഗ്

ഗുജറാത്ത്/ഭുജ്: ആഗോള ഭീകരതയ്ക്കെതിരെയുള്ള മറുപടിയാണ് ഓപ്പറേഷൻ സിന്ദൂർ എന്ന് പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗ്. തദ്ദേശീയ ആയുധങ്ങളുടെ കരുത്ത് ലോകം അറിഞ്ഞു. പാകിസ്താനെ നല്ല നടപ്പിന് വിട്ടിരിക്കുകയാണെന്നും ഇതുവരെ ...

ഭാരതത്തിന്റെ ആകാശശക്തികൾ; വ്യോമസേനാം​ഗങ്ങളുമായി സംവദിക്കാൻ രാജ്നാഥ് സിം​ഗ് ​ഗുജറാത്തിൽ

അഹമ്മദാബാ​ദ്: വ്യോമസേനാം​ഗങ്ങളുമായി സംവദിക്കാൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ് ​ഗുജറാത്തിലെ ഭുജിലെത്തി. വ്യോമസേനാം​​ഗങ്ങളുമായും മുതിർന്ന ഉദ്യോ​ഗസ്ഥരുമായും രാജ്നാഥ് സിം​ഗ് കൂടിക്കാഴ്ച നടത്തും. വ്യോമസേന മേധാവി എയർ ചീഫ് ...

ഇന്ത്യ-പാക് സംഘർഷം; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നിർണായക സുരക്ഷാ അവലോകന യോഗം

ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷങ്ങൾ തുടർച്ചയായ നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ നിലവിലെ സാഹചര്യം അവലോകനം ചെയ്യാൻ ഉന്നത ഉദ്യോഗസ്ഥരുടെ സുരക്ഷാ സമിതി യോഗം ചേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.പ്രതിരോധ മന്ത്രി ...

‘ഭാരത് മാതാ കീ ജയ്’, ഓപ്പറേഷൻ സിന്ദൂറിനു ശേഷം പ്രതികരണവുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്; “ജയ് ഹിന്ദ്! ജയ് ഹിന്ദ് കീ സേന”യുമായി യോഗി

ന്യൂഡൽഹി : 'ഭാരത് മാതാ കീ ജയ്', പാകിസ്താനിലും പാകിസ്താൻ അധിനിവേശ ജമ്മു കശ്മീരിലുമായുളള ഒമ്പത് ഭീകര ക്യാമ്പുകളിൽ ആക്രമണം നടത്താൻ ഇന്ത്യൻ സായുധ സേന ആരംഭിച്ച ...

പഹൽഗാം ഭീകരാക്രമണം;ഇന്ന് സർവകക്ഷിയോഗം; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അദ്ധ്യക്ഷത വഹിക്കും

ന്യൂഡല്‍ഹി: പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷിയോഗം ഇന്ന് നടക്കും. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ പാർലമെന്റ് അനക്സിൽ വൈകീട്ട് ആറ് മണിക്കാണ് ...

ഉത്തരവാദിത്തമില്ലാത്ത രാഷ്‌ട്രീയം; ചൈനയുടെ കടന്നുകയറ്റത്തെക്കുറിച്ചുള്ള രാഹുലിന്റെ വിവാദ പരാമർശങ്ങൾക്ക് ചുട്ടമറുപടിയുമായി പ്രതിരോധമന്ത്രി

ന്യൂഡൽഹി: ഇന്ത്യ- ചൈന അതിർത്തിയിലെ സ്ഥിതി​ഗതികളെ കുറിച്ചുള്ള പ്രതിപക്ഷ നേതാവ് രാഹുലിന്റെ പ്രസ്താവനകൾക്ക് ചുട്ടമറുപടിയുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. രാഹുൽ ആരോപിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ കരസേനാ മേധാവിയുടെ ...

ആകാശ ഭീഷണികളെ നിർവീര്യമാക്കും; ഹ്രസ്വദൂര വ്യോമ പ്രതിരോധ മിസൈൽ സംവിധാനം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ; അഭിനന്ദിച്ച് പ്രതിരോധമന്ത്രി

ആകാശ ഭീഷണികളെ നിർവീര്യമാക്കും; ഹ്രസ്വദൂര വ്യോമ പ്രതിരോധ മിസൈൽ സംവിധാനം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ; അഭിനന്ദിച്ച് പ്രതിരോധമന്ത്രി ഭുവനേശ്വർ: ഇന്ത്യയുടെ ഹ്രസ്വദൂര വ്യോമ പ്രതിരോധ മിസൈൽ സംവിധാനത്തിൻ്റെ ...

ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച് പ്രധാനമന്ത്രി; റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കം

ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഇന്ത്യാഗേറ്റിലെ ദേശീയ യുദ്ധസ്മാരകത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരജവാന്മാർക്ക് ആദരമർപ്പിച്ച് അദ്ദേഹം യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. ...

ഇന്ത്യൻ സൈനികരുടെ ധീര പോരാട്ടത്തെ ഓർമപ്പെടുത്തുന്ന വിജയ് ദിവസ്; യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്

ന്യൂ‍ഡൽഹി: 1971- ലെ യുദ്ധത്തിൽ പാകിസ്താനെതിരെ ഇന്ത്യൻസേന നേടിയ വിജയത്തിന്റെ ബഹുമാനാർത്ഥം ആചരിക്കുന്ന വിജയ് ദിവസിൽ, ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ...

Page 1 of 2 12