ഭീകരവാദത്തോടും ശത്രുക്കളോടും വിട്ടുവീഴ്ചയില്ല; ഐടി ഹബ്ബായി ഇന്ത്യ വളരുന്നു: രാജ്‌നാഥ് സിംഗ്
ന്യൂഡൽഹി: ഭീകരപ്രവർത്തനങ്ങൾ ഇന്ത്യ ഒരു സാഹചര്യത്തിലും വെച്ചുപൊറുപ്പിക്കില്ല എന്ന ശക്തമായ സന്ദേശമാണ് 'ഓപ്പറേഷൻ സിന്ദൂർ' ലോകത്തിന് നൽകിയതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ന്യൂഡൽഹിയിൽ നടന്ന ...






