ഐഎൻഎസ് ഖണ്ഡേരിയിൽ യാത്ര ചെയ്ത് യുദ്ധമികവ് വിലയിരുത്തി പ്രതിരോധമന്ത്രി; അന്തർവാഹിനിയിൽ ചിലവഴിച്ചത് നാല് മണിക്കൂറോളം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഐഎൻഎസ് ഖണ്ഡേരിയിൽ യാത്ര ചെയ്ത് യുദ്ധമികവ് വിലയിരുത്തി പ്രതിരോധമന്ത്രി; അന്തർവാഹിനിയിൽ ചിലവഴിച്ചത് നാല് മണിക്കൂറോളം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2022, 07:48 pm IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു; ഇന്ത്യയുടെ അന്തർവാഹിനിയായ ഐഎൻഎസ് ഖണ്ഡേരിയിൽ ലഘുയാത്ര നടത്തി ഓപ്പറേഷൻ ക്ഷമത വിലയിരുത്തി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. കർണാടകയിലെ കർവാർ നാവികതാവളത്തിൽ സന്ദർശനം നടത്തുന്നതിനിടെയാണ് പ്രതിരോധമന്ത്രി ഐഎൻഎസ് ഖണ്ഡേരിയിൽ സന്ദർശനം നടത്തിയത്.

അന്തർവാഹിനിയുടെ യുദ്ധക്ഷമതയും പ്രതിരോധമികവും മന്ത്രി വിലയിരുത്തി. നാല് മണിക്കൂറോളം ഐഎൻഎസ് ഖണ്ഡേരിയിൽ അദ്ദേഹം സമയം ചിലവഴിച്ചു. സമുദ്രത്തിനടിയിലെ ഓപ്പറേഷനുകൾ പൂർണമായി രക്ഷാമന്ത്രിക്ക് മുൻപാകെ പ്രദർശിപ്പിച്ചതായി കർവാർ നാവികതാവള വൃത്തങ്ങൾ അറിയിച്ചു.

ഇന്ത്യ തദ്ദേശീയമായി നിർമിച്ച അന്തർവാഹിനിയാണ് ഐഎൻഎസ് ഖണ്ഡേരി. ഛത്രപതി ശിവജിയുടെ മറാത്താ സാമ്രാജ്യത്തിന്റെ ദ്വീപ് കോട്ടകളായിരുന്ന ഖണ്ഡേരിയുടെ പേരാണിത്. കാൽവരി ക്ലാസിലെ രണ്ടാമത്തെ മുങ്ങിക്കപ്പലാണിത്. സമുദ്രത്തിനടിയിൽ ശക്തമായ ആക്രമണം നടത്താൻ ഈ ശ്രേണിയിലെ അന്തർവാഹിനികൾക്ക് ശേഷിയുണ്ട്. ശത്രുക്കൾക്ക് എളുപ്പം കണ്ടെത്താനാവില്ലെന്നതാണ് കാൽവരി ക്ലാസ് അന്തർവാഹിനികളുടെ സവിശേഷത.

മെയ്‌ക്ക് ഇൻ ഇന്ത്യയിൽ രാജ്യത്തിനുളള കഴിവിന്റെ തിളങ്ങുന്ന ഉദാഹരണമാണ് ഐഎൻഎസ് ഖണ്ഡേരി എന്ന് രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി. നാവിക സേന വാങ്ങാൻ ഒരുങ്ങിയ 41 കപ്പലുകളിലും അന്തർവാഹിനികളിലെയും 39 എണ്ണവും ഇന്ത്യൻ കപ്പൽ നിർമാണ ശാലകളിൽ നിർമിച്ചതാണെന്നതും ഏറെ അഭിമാനകരമാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഐഎൻഎസ് ഖണ്ഡേരിയിലെ ഓഫീസർമാരുമായും പ്രതിരോധ മന്ത്രി സംവദിച്ചു. വെല്ലുവിളി നിറഞ്ഞ അന്തരീക്ഷത്തിൽ അവർ നടത്തുന്ന പ്രവർത്തനങ്ങളെ പ്രതിരോധമന്ത്രി പ്രശംസിച്ചു. സമുദ്രമേഖലയിൽ നേരിടുന്ന ഏത് ഭീഷണിയെയും ഉടനടി നേരിടാൻ ഇന്ത്യൻ നാവിക സേന പുലർത്തുന്ന ജാഗ്രതയെയും തയ്യാറെടുപ്പിനെയും മന്ത്രി അഭിനന്ദിച്ചു. രണ്ട് ദിവസത്തേക്കാണ് പ്രതിരോധമന്ത്രി കർവാർ വ്യോമതാവളത്തിൽ സന്ദർശനത്തിന് എത്തിയത്.

Tags: rajnath singhDefense Minister
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies