ലഹരിയിൽ പൂസായി നടുറോഡിൽ പരാക്രമം; വൈറലായി യുവതിയുടെ വീഡിയോ
മദ്യത്തിന്റെയോ മയക്കുമരുന്നിൻ്റെയോ ലഹരിയുടെ പിടിയിൽ നടുറോഡിൽ പരാക്രമം നടത്തി യുവതി. ഡെറാഡൂണിലെ റായ്പൂരിൽ നിന്നുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. തിരക്കേറിയ റോഡിലായിരുന്നു യുവതിയുടെ അഭ്യാസ പ്രകടനം. ...