'മാ ദുർഗ ബാലെ' അവതരിപ്പിക്കാനൊരുങ്ങി ഹേമാ മാലിനി; താരം ഡെറാഡൂണിലെത്തി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘മാ ദുർഗ ബാലെ’ അവതരിപ്പിക്കാനൊരുങ്ങി ഹേമാ മാലിനി; താരം ഡെറാഡൂണിലെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2023, 04:41 pm IST
Facebook
Twitter
WhatsAppTelegram

തമിഴ്‌നാട്ടിലെ ഒരു ഗ്രാമം! പേര് അമ്മൻകുടി, ആ നാടിന്റെ മടിതട്ടിലേയ്‌ക്ക് ഹേമാ മാലിനി ജനിച്ചുവീണത് ബോളിവുഡ് ചലച്ചിത്ര ലോകത്തിന്റെ ഹൃദയം കീഴടക്കാനായിരുന്നു. ബോളിവുഡിന്റെ കവാടം തുറന്ന് നടന്നു നീങ്ങിയ താരത്തെ കാത്തുനിന്നത് പദ്മശ്രീ അടക്കം നിരവധി ദേശീയ പുരസ്കാരങ്ങൾ.. നൃത്ത ലോകത്ത് ചടുലത തീർത്തുകൊണ്ട് അനേകായിരം പേരുടെ ഹൃദയം കീഴടക്കിയ താരം സതി, പാർവതി, ദുർഗ എന്നിങ്ങനെ നിരവധി വേഷങ്ങളിലെത്തിയിരുന്നു.

ഇപ്പോഴിതാ ബോളിവുഡിന്റെ ‘ഡ്രീം ഗേൾ’ ഹേമാ മാലിനി പുതിയ നൃത്ത പരിപാടി അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഇതിനായി ഡെറാഡൂണിലാണ് താരം എത്തിയിരിക്കുന്നത്. സാംസ്‌കാരിക വകുപ്പ് ഡയക്ടർ ബീന ഭട്ടിന്റെ ക്ഷണപ്രകാരം എത്തിയ ഹേമാ മാലിനി ഡെറാഡൂണിൽ ഏറെ ജനപ്രീതി നേടിയ കലാരൂപമായ ബാലെ ആണ് അവതരിപ്പിക്കുക. ഡെറാഡൂണിൽ എത്തിയതിന്റെ സന്തോഷ നിമിഷങ്ങൾ നടി ഇൻസ്റ്റഗ്രാമിലൂടെ പങ്കിട്ടു. ‘ഡെറാഡൂണിൽ എക്കാലത്തും ജനപ്രീതിയാർജിച്ച ‘മാ ദുർഗാ ബാലെ’ നൃത്തം അവതരിപ്പിക്കാനായി താൻ ഇവിടെ എത്തിരിക്കുകയാണ്.പ്രാദേശിക കലാകാരന്മാരുടെ മനോഹരമായ നൃത്തത്തോടെ ഹോട്ടൽ ഹയാത്ത് തന്നെ സ്വാഗതം ചെയ്തു.’ എന്ന് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇതിന് മുമ്പ് നടി മുംബൈയിൽ വച്ച് ‘ഗംഗ ബാലെ’ നൃത്തം അവതരിപ്പിച്ചത് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.

Tags: DEHRADUNHema Malini
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies