60 കിലോ മീറ്റർ വേഗത്തിൽ പാഞ്ഞ ബൈക്കിൽ നിന്നും യുവാവിനെ കടിച്ചെടുത്ത് കാട്ടിലേക്ക് മറഞ്ഞ് കടുവ; ഞെട്ടിക്കുന്ന സംഭവം ഡെറാഡൂണിൽ- Tiger attacks man on running bike
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

60 കിലോ മീറ്റർ വേഗത്തിൽ പാഞ്ഞ ബൈക്കിൽ നിന്നും യുവാവിനെ കടിച്ചെടുത്ത് കാട്ടിലേക്ക് മറഞ്ഞ് കടുവ; ഞെട്ടിക്കുന്ന സംഭവം ഡെറാഡൂണിൽ- Tiger attacks man on running bike

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2022, 06:17 pm IST
Facebook
Twitter
WhatsAppTelegram

ഡെറാഡൂൺ: ഓടിക്കൊണ്ടിരുന്ന ബൈക്കിൽ നിന്നും യുവാവിനെ കടിച്ചെടുത്ത് കടുവ കാട്ടിനുള്ളിലേക്ക് മറഞ്ഞു. ഡെറാഡൂണിലെ കോർബറ്റ് ദേശീയോദ്യാനത്തിന് സമീപമായിരുന്നു സംഭവം.

60 കിലോമീറ്റർ വേഗത്തിൽ ഓടുകയായിരുന്ന ബൈക്കിന് നേർക്ക് കടുവ എടുത്ത് ചാടുകയായിരുന്നു. ബൈക്കിൽ രണ്ട് യാത്രക്കാരാണ് ഉണ്ടായിരുന്നത്. കടുവയുടെ ആക്രമണത്തിൽ ബൈക്ക് മറിഞ്ഞു. നിലത്ത് വീണ യുവാക്കളിൽ ഒരാളെയും കടിച്ചെടുത്ത് കടുവ കാട്ടിനുള്ളിലേക്ക് പോയി. അൽപ്പസമയത്തിനുള്ളിൽ, രണ്ടാമൻ എഴുന്നേറ്റ് സഹയാത്രികന് വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെയോ കടുവയെയോ പ്രദേശത്ത് എവിടെയും കണ്ടില്ല. തുടർന്ന് ഇയാൾ ബൈക്കുമായി പോലീസ് സ്റ്റേഷനിൽ എത്തി സംഭവം വിവരിക്കുകയായിരുന്നു.

അഫ്സൽ എന്ന യുവാവിനെയാണ് കാണാതായത്. അനസ് എന്നാണ് രക്ഷപ്പെട്ടയാളിന്റെ പേര്. സംഭവത്തെ തുടർന്ന്, വനം വകുപ്പ് ഓഫീസിന് മുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചു. പ്രദേശത്ത് മൂന്ന്- നാല് കടുവകൾ പതിവായി കറങ്ങി നടക്കുന്നുണ്ടെന്നും, ഇതിനെ കുറിച്ച് പരാതി നൽകിയിട്ടും അധികൃതർക്ക് അനക്കമില്ലെന്നും നാട്ടുകാർ ആരോപിച്ചു.

Tags: DEHRADUNtiger attack
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies