വെള്ളം കുടിച്ചാൽ പോരാ ‘കഴിക്കണം’?! ദാ ഇങ്ങനെ..
ശരീരത്തിൽ ജലാംശം നിലനിർത്തുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. വെള്ളം കുടിച്ചില്ലെങ്കിൽ പലവിധ ആരോഗ്യ പ്രശ്നങ്ങളെ അലട്ടും. ഒരു ദിവസം എത്രത്തോളം വെള്ളം കുടിക്കണമെന്നത് പലർക്കും അറിയില്ലാത്ത കാര്യമാണ്. ...





