ഡല്‍ഹിയെ ജനങ്ങള്‍ ദുരന്തത്തില്‍നിന്ന് മോചിപ്പിച്ചു; ബി.ജെ.പിയോട് കാണിച്ച സ്‌നേഹം വികസനത്തിന്റെ രൂപത്തില്‍ ഇരട്ടിയായി തിരിച്ചുതരും: നരേന്ദ്രമോദി
ന്യൂഡല്‍ഹി: ഡല്‍ഹിയെ ജനങ്ങള്‍ ദുരന്തത്തില്‍നിന്ന് മോചിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.സാധാരണ പ്രവർത്തക്കരുടെ കഠിനാധ്യാനം വിജയത്തിന് വഴിവെച്ചുവെന്നും അണ്ണാഹസാരയോട് എഎപി നിതിപുലർത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി നിയമസഭാ തിരഞ്ഞെപ്പിലെ ബി.ജെ.പിയുടെ ...