മൂർച്ച പോയ കേജരി'വാൾ'; തോറ്റത് 4,000-ത്തിലധികം വോട്ടുകൾക്ക്; സീറ്റും പോയി, സർക്കാരും വീണു; ഇരുകരണത്തും അടികിട്ടിയ ഇഫക്ട്!!
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൂർച്ച പോയ കേജരി’വാൾ’; തോറ്റത് 4,000-ത്തിലധികം വോട്ടുകൾക്ക്; സീറ്റും പോയി, സർക്കാരും വീണു; ഇരുകരണത്തും അടികിട്ടിയ ഇഫക്ട്!!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2025, 05:34 pm IST
FacebookTwitterWhatsAppTelegram

തോൽവി പ്രതീക്ഷിച്ചിരിക്കാം, പക്ഷെ ഇത്ര വലിയ പരാജയം സ്വപ്നങ്ങളിൽ മാത്രം!!! ഭരണം നഷ്ടപ്പെട്ടതിനൊപ്പം ജനപ്രതിനിധി വേഷവും അഴിച്ചുവെക്കേണ്ട ​ഗതികേടിലാണ് ആംആദ്മി ദേശീയ കൺവീനർ അരവിന്ദ് കേജരിവാൾ. ന്യൂഡൽഹി മണ്ഡലത്തിൽ നിന്ന് മത്സരിച്ച അദ്ദേഹത്തിന് നാലക്ക വോട്ടുകൾക്ക് പരാജയമേറ്റുവാങ്ങേണ്ടി വന്നു.

ആംആദ്മിയുടെ വടവൃക്ഷത്തെ ബിജെപിയുടെ പർവേഷ് സാഹിബ് സിം​ഗ് വർമയാണ് വെട്ടിയരിഞ്ഞത്. 30,088 വോട്ടുകൾ നേടിയപ്പോൾ ആപ്പിന് ലഭിച്ചത് വെറും 25,999 വോട്ടുകളായിരുന്നു. 4,089 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പർവേഷ് വർമയുടെ വിജയം. കേജരിവാളിന്റെ ജനപ്രതിനിധിസ്ഥാനം എടുത്തുകളഞ്ഞതും ആ 4,089 വോട്ടുകളാണ്. അതേ മണ്ഡലത്തിൽ നിന്നാണ് മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകൻ സന്ദീപ് ദീക്ഷിത് കോൺ​ഗ്രസിന് വേണ്ടി മത്സരിച്ച് പരാജയപ്പെട്ടതെന്നതും ശ്രദ്ധേയമാണ്. വെറും 4,568 വോട്ടുകളായിരുന്നു സന്ദീപ് ദീക്ഷിതിന് പെട്ടിയിലാക്കാൻ സാധിച്ചത്.

കഴിഞ്ഞ പത്ത് വർഷത്തിലധികമായി ന്യൂഡൽഹിയെ പ്രതിനിധീകരിച്ച നേതാവായിരുന്നു അരവിന്ദ് കേജരിവാൾ. 2013ൽ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ തോൽപ്പിച്ച് നിയമസഭയിലേക്ക് നടന്നുകയറിയ കേജരിവാളിന് 13 വർഷങ്ങൾക്കിപ്പുറം MLA സ്ഥാനം നഷ്ടപ്പെടുകയാണ്. പാർട്ടിയുടെ പതനവും സ്വന്തം പരാജയവും തോൽവിയുടെ കയ്പ്പിന് ആഴംകൂട്ടി. ഇനിയൊരു തിരിച്ചുവരവ് മോഹിക്കാൻ 22 സീറ്റുകളിലെ വിജയമാണ് ആംആദ്മിയുടെയും കേജരിവാളിന്റെയും മുൻപിലുള്ള ഏക പ്രതീക്ഷ. എന്നാൽ ആംആദ്മി ഉദയം ചെയ്തപ്പോഴുണ്ടായിരുന്ന ആദർശങ്ങൾ കേജരിവാൾ തന്നെ ചുരുട്ടിക്കൂട്ടി ചവറ്റുകുട്ടയിൽ നിക്ഷേപിച്ചതിനാൽ ഡൽഹിയിൽ ഇനിയൊരു മടങ്ങിവരവ് ബാലികേറാമലയാരും ആപ്പിന്.

Tags: BJPAAPArvind KejriwalDelhi electionDelhi Elections 2025
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies