ഡൽഹിക്കുണ്ടായത് 2,002 കോടിയുടെ നഷ്ടം; ആംആദ്മി സർക്കാരിന്റെ ഗുരുതര വീഴ്ചകൾ അടിവരയിട്ട് CAG റിപ്പോർട്ട്; സഭയിൽ സമർപ്പിച്ച് മുഖ്യമന്ത്രി രേഖാ ഗുപ്ത
ഡൽഹിയിൽ ആംആദ്മി സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ വിവാദ മദ്യനയം കാരണം സംസ്ഥാനത്തിന് 2,002 കോടിയുടെ വരുമാന നഷ്ടമുണ്ടായെന്ന് സിഎജി റിപ്പോർട്ട്. മുഖ്യമന്ത്രി രേഖാ ഗുപ്ത ഡൽഹി നിയമസഭയിൽ ...






