delhi government - Janam TV

delhi government

കോച്ചിംഗ് സെൻ്ററുകൾ മരണമുറികളായി മാറി; വിദ്യാർത്ഥികളുടെ ജീവിതം വച്ച് കളിക്കരുത്; വിമർശനവുമായി ഹൈക്കോടതി

ന്യൂഡൽഹി: ഡൽഹിയിൽ ഐഎഎസ് കോച്ചിംഗ് സെന്ററിൽ വെളളം കയറി വിദ്യാർഥികൾ മരിച്ച സംഭവത്തിൽ രൂക്ഷ വിമർശനം ഉയർത്തി സുപ്രീം കോടതി. സംഭവത്തിൽ സ്വമേധയാ കേസെടുത്ത കോടതി, കോച്ചിംഗ് ...

‘ഡ്രെയിനേജ് വൃത്തിയാക്കണമെന്ന ആവശ്യം തള്ളിക്കളഞ്ഞു, വിദ്യാർത്ഥികളുടെ മരണത്തിന് ഉത്തരവാദികൾ ആംആദ്മി സർക്കാർ’; രൂക്ഷ വിമർശനവുമായി ബിജെപി

ന്യൂഡൽഹി: ഡൽഹി ഓൾഡ് രാജേന്ദ്രനഗറിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റിൽ വെള്ളം കയറി മൂന്ന് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. പരിശീലന കേന്ദ്രത്തിന്റെ നടത്തിപ്പുകാർക്കും ...

ഡൽഹിയിൽ ഉഷ്ണ തരംഗം; ഹിമാചലിൽ നിന്നും ഹരിയാനയിൽ നിന്നും ജലം വേണം; സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ച് ഡൽഹി സർക്കാർ

ന്യൂഡൽഹി : ഉഷ്ണതരംഗം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഹരിയാനയിൽ നിന്നും ഹിമാചൽ പ്രദേശിൽ നിന്നും ഡൽഹിയിലെ അതിർത്തി പ്രദേശങ്ങളിലേക്ക് കൂടുതൽ ജലം വിട്ടുനൽകണമെന്ന ആവശ്യവുമായി ഡൽഹി സർക്കാർ. ...

ലോ ഫ്‌ലോർ ബസുകൾ വാങ്ങിയതിൽ അഴിമതി; പ്രാഥമിക അന്വേഷണം ആരംഭിച്ച് സിബിഐ

ന്യൂഡൽഹി: മദ്യകുംഭകോണ കേസിൽ നട്ടം തിരിയുന്ന സർക്കാരിന് തിരിച്ചടിയായി ബസ് അഴിമതി കേസും. ഡൽഹി സർക്കാർ ലോ ഫ്‌ലോർ ബസുകൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന ആരോപണത്തിൽ പ്രാഥമിക അന്വേഷണം ...

മുഗൾ ചക്രവർത്തിമാരുടെ പേര് അടിമത്തത്തിന്റെ പ്രതീകം; അത് മാറ്റി റോഡുകൾക്ക് വാത്മീകിയുടെയും, അബ്ദുൾ കലാമിന്റെയും, ജനറൽ ബിപിൻ റാവത്തിന്റെയും പേര് നൽകണം; ആവശ്യം ഉന്നയിച്ച് ബിജെപി

ന്യൂഡൽഹി : വർഷങ്ങളോളം ഇന്ത്യ അടക്കി ഭരിച്ച മുഗൾ രാജാക്കന്മാരുടെ പേരുകൾ മാറ്റി റോഡുകൾക്ക് ഇന്ത്യയിലെ പ്രമുഖ വ്യക്തികളുടെ പേര് നൽകണമെന്ന ആവശ്യവുമായി ബിജെപി. ഡൽഹി ബിജെപി ...

എല്ലാം സൗജന്യമായി നൽകുന്നത് പ്രായോഗികമല്ല; വികസനത്തിനുള്ള പണമാണ് തീർന്നു പോകുന്നത്; കെജരിവാൾ സ്‌റ്റൈലിനെതിരെ അജിത് പവാർ

മുംബൈ: ഡൽഹി സർക്കാരിന്റെ സൗജന്യ വൈദ്യുതി-ജല പദ്ധതി പ്രായോഗികമല്ലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. ജനങ്ങൾ ഇത് ഇഷ്ടപ്പെടുന്നുണ്ടെങ്കിലും, ഡൽഹിയിലെ വികസന വരുമാനത്തെ ഇത് വളരെ അധികം ...

കൊറോണ പ്രതിരോധത്തിൽ പരാജയം; ഡൽഹിയിൽ ആംആദ്മി സർക്കാരിന്റെ ഭരണത്തിൽ പകുതിയിൽ അധികം ആളുകൾക്കും അതൃപ്തി; സർവേ ഫലം പുറത്ത്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ആംആദ്മി പാർട്ടിയുടെ ഭരണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഡൽഹിയിലെ ഒരു വിഭാഗം ജനങ്ങൾ. തുടർച്ചയായ രണ്ടാം തവണയും അധികാരത്തിൽ എത്തിയിട്ടും പല കാര്യങ്ങളിലും സർക്കാർ ഇപ്പോഴും ...

പെട്രോൾ വില കുറച്ച് ഡൽഹിയും; ലിറ്ററിന് 8 രൂപ വരെ കുറയും; കേരളത്തിന് കുലുക്കമില്ല

ന്യൂഡല്‍ഹി: പെട്രോളിന്റെ വാറ്റ് നികുതി 30 ശതമാനത്തില്‍ നിന്നും 19.40 ശതമാനമായി കുറയ്ക്കാനുള്ള തീരുമാനവുമായി ഡല്‍ഹി സര്‍ക്കാര്‍. ഇതോടെ പെട്രോളിന് ലിറ്ററിന് എട്ട് രൂപ കുറയും. ഇന്ന് ...