കൊറോണ പ്രതിരോധത്തിൽ പരാജയം; ഡൽഹിയിൽ ആംആദ്മി സർക്കാരിന്റെ ഭരണത്തിൽ പകുതിയിൽ അധികം ആളുകൾക്കും അതൃപ്തി; സർവേ ഫലം പുറത്ത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊറോണ പ്രതിരോധത്തിൽ പരാജയം; ഡൽഹിയിൽ ആംആദ്മി സർക്കാരിന്റെ ഭരണത്തിൽ പകുതിയിൽ അധികം ആളുകൾക്കും അതൃപ്തി; സർവേ ഫലം പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2022, 06:45 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ആംആദ്മി പാർട്ടിയുടെ ഭരണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഡൽഹിയിലെ ഒരു വിഭാഗം ജനങ്ങൾ. തുടർച്ചയായ രണ്ടാം തവണയും അധികാരത്തിൽ എത്തിയിട്ടും പല കാര്യങ്ങളിലും സർക്കാർ ഇപ്പോഴും പിന്നോക്കമാണെന്നാണ് ജനങ്ങളുടെ അഭിപ്രായം. 2015ലാണ് ഡൽഹിയിൽ ആംആദ്മി പാർട്ടി അധികാരത്തിലെത്തിയത്. അന്ന് ജനങ്ങൾക്കായി പല പദ്ധതികളും പാർട്ടി ആവിഷ്‌കരിച്ചിരുന്നു. വൻ വാഗ്ദാനങ്ങൾ നൽകിയാണ് എഎപി ജനങ്ങളുടെ വിശ്വാസം കൈയ്യിലെടുത്തത്. എന്നാൽ ഇന്ന് അവയെല്ലാം ചീട്ട് കൊട്ടാരം പോലെ തകർന്നിരിക്കുകയാണ്.

എഎപി രാജ്യ തലസ്ഥാനത്ത് ഭരണം കീഴടക്കി ഏഴ് വർഷം പിന്നിട്ടതിന്റെ ഭാഗമായി നടത്തിയ സർവേയിലാണ് ജനങ്ങൾ അതൃപ്തി പ്രകടിപ്പിച്ചത്. ഡൽഹിയിലെ പ്രാദേശിക സർക്കിളാണ് സർവേ നടത്തിയത്. കൊറോണ പ്രതിരോധം, മലിനീകരണം തടയൽ, അഴിമതി നിവാരണം എന്നിവയിൽ എഎപി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെ കുറിച്ചാണ് സർവേ നടത്തിയത്.

ഡൽഹിയിലെ മൂന്നിലൊന്ന് ആളുകൾ മാത്രമാണ് എഎപിയുടെ പ്രവർത്തനങ്ങളിൽ സന്തുഷ്ടരായിട്ടുള്ളത് എന്നാണ് സർവേ ഫലം വ്യക്തമാക്കുന്നത്. സർവേക്കായി ഡൽഹിയിലെ 11 ജില്ലകളിൽ നിന്നുള്ള 37,500 ആളുകളുടെ അഭിപ്രായങ്ങളാണ് പ്രാദേശിക സർക്കിൾ തിരഞ്ഞെടുത്തത്. ഇവരിൽ 67 ശതമാനം പുരുഷന്മാരും, 33 ശതമാനം സ്ത്രീകളും ഉൾപ്പെട്ടിരുന്നു.

സർവേ ഫലം അനുസരിച്ച് എഎപിയുടെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ അമ്പേ പരാജയപ്പെട്ടുവെന്നാണ് 51 ശതമാനം ജനങ്ങളും അഭിപ്രായപ്പെടുന്നത്. 32 ശതമാനം ആളുകൾ മാത്രമാണ് എഎപി സർക്കാരിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ തൃപ്തരായിട്ടുള്ളത്. അതുപോലെ തന്നെ വായൂ മലിനീകരണം തടയാൻ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളിൽ 51 ശതമാനം ആളുകളും അതൃപ്തരാണെന്ന് സർവേ വ്യക്തമാക്കുന്നു.

കഴിഞ്ഞ ഏഴ് വർഷക്കാലം അഴിമതി നിവാരണത്തിനായി സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ വിജയകരമായിരുന്നില്ലെന്നാണ് ഡൽഹിയിലെ 45 ശതമാനം ആളുകളും അഭിപ്രായപ്പെടുന്നത്. സർക്കാരിന്റെ അഴിമതി നിവാരണ പ്രവർത്തനങ്ങളിൽ 31 ശതമാനം ആളുകൾക്ക് മാത്രമാണ് വിശ്വാസ്യതയുള്ളതെന്നും സർവേ ഫലം ചൂണ്ടിക്കാട്ടുന്നു.

Tags: covid managementArvind Kejriwaldelhi governmentAam Aadmi Party
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies