Delhi University. - Janam TV

Delhi University.

ഡൽഹി സർവ്വകലാശാല തെരഞ്ഞെടുപ്പ്: പ്രചാരണം ശക്തമാക്കി എബിവിപി

ന്യൂഡൽഹി: ഡൽഹി സർവ്വകലാശാല തെരഞ്ഞെടുപ്പിൽ പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കി അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്. എബിവിപി സ്ഥാനാർത്ഥികൾ ഞായറാഴ്ചയും പ്രചാരണത്തിന് മുന്നിട്ടിറങ്ങി. ഞായറാഴ്ച സർവ്വകലാശാല ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് ...

അവകാശങ്ങൾ നിഷേധിക്കപ്പെട്ട വിദ്യാർത്ഥികൾ, അലംഭാവം തുടർന്ന് ഡൽഹി സർവകലാശാല; ഭരണസമിതിക്കെതിരെ ഛാത്ര ഗർജ്ജന റാലിയുമായി എബിവിപി

ന്യൂഡൽഹി: ഡൽഹി സർവകലാശാല ഭരണസമിതിക്കെതിരെ ഛാത്ര ഗർജ്ജന റാലിയുമായി എബിവിപി. സർവകലാശാലയിലെ നോർത്ത്, സൗത്ത് ക്യാമ്പസുകളിലായി നടന്ന റാലിയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് അണിനിരന്നത്. വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് ...

പെൺകുട്ടികൾക്കിടയിൽ സംരംഭകത്വ കഴിവുകൾ പരിപോഷിപ്പിക്കേണ്ടത് രാജ്യത്തിന്റെ വികസനത്തിന് അനിവാര്യം: സ്മൃതി ഇറാനി

ന്യൂഡൽഹി: പെൺകുട്ടികൾക്കിടയിൽ സംരംഭകത്വ കഴിവുകൾ വികസിപ്പിക്കേണ്ടതും അവർക്ക് വേണ്ട പിന്തുണ നൽകേണ്ടതും രാജ്യത്തിൻറെ വികസനത്തിന് അനിവാര്യമെന്ന് സ്‌മൃതി ഇറാനി. സ്ത്രീശാക്തീകരണത്തിൽ എബിവിപി എന്ന വിദ്യാർത്ഥി സംഘടനയ്ക്ക് വലിയ ...

ഇന്ത്യയെ വിഭജിക്കാൻ പറഞ്ഞ മുഹമ്മദ് ഇഖ്ബാലിനെ കുറിച്ച് ഇനി പഠിപ്പിക്കില്ല ; സവർക്കറെയും,അംബേദ്ക്കറെയും പറ്റി പഠിപ്പിക്കുമെന്ന് ഡൽഹി സർവകലാശാല

ന്യൂഡൽഹി : തന്റെ കലാസൃഷ്ടിയിലൂടെ ഇന്ത്യയെയും പാകിസ്താനെയും വിഭജിക്കാൻ നിർദ്ദേശിച്ച കവി മുഹമ്മദ് ഇഖ്ബാലിനെ കുറിച്ച് ഇനി മുതൽ പഠിപ്പിക്കില്ലെന്ന് ഡൽഹി സർവകലാശാല വൈസ് ചാൻസലർ . ...

ഡൽഹി സർവകലാശാല തിരഞ്ഞെടുപ്പ്; വൻ ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തി എബിവിപി; 32 കോളേജുകളിലും ഭരണം

ന്യൂഡൽഹി: മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടന്ന ഡൽഹി സർവകലാശാല തിരഞ്ഞെടുപ്പിൽ വിജയത്തേരോട്ടവുമായി എബിവിപി. നാല് പാനലുകളിൽ മൂന്നിലും വിജയം സ്വന്തമാക്കിയ എബിവിപി സ്ഥാനാർത്ഥികൾ സർവകലാശാലയിൽ വീണ്ടും ...

പട്ടേൽ ചെസ്റ്റിലെ ചായയും നൂഡിൽസും; സൗത്ത് ക്യാമ്പസിലെ മോമോസ് ഓഫ് ചാണക്യ; ക്യാന്റീൻ രുചികളെ കുറിച്ച് വിദ്യാർത്ഥികളോട് വാചാലനായി പ്രധാനമന്ത്രി

ന്യൂഡൽഹി: ഡൽഹി സർവകലാശാല ക്യാമ്പസിലെ ക്യാന്റീൻ വിഭവങ്ങളെ കുറിച്ച് വിദ്യാർത്ഥികളോട് പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . ഡൽഹി സർവകലാശാലയുടെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിനെ അഭിസംബോധന ചെയ്ത് ...

‘സാരെ ജഹാൻ സേ അച്ചാ’ എഴുതി , പക്ഷേ ഒരിക്കലും മുഹമ്മദ് ഇഖ്ബാൽ അതിൽ വിശ്വസിച്ചില്ല ; ഇന്ത്യയെ തകർക്കാൻ അടിത്തറയിട്ടവരെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ട കാര്യമില്ലെന്ന് ഡൽഹി സർവകലാശാല

ന്യൂഡൽഹി : 'സാരെ ജഹാൻ സേ അച്ചാ' എഴുതി , പക്ഷേ ഒരിക്കലും മുഹമ്മദ് ഇഖ്ബാൽ അതിൽ വിശ്വസിച്ചില്ലെന്ന് ഡൽഹി സർവ്വകലാശാല വൈസ് ചാൻസലർ യോഗേഷ് സിംഗ് ...

ഹോസ്റ്റലിലേക്ക് ഇടിച്ചുകയറി വിദ്യാർത്ഥികൾക്കൊപ്പം സംവദിച്ചും ഭക്ഷണം കഴിച്ചും രാഹുൽ; പിന്നാലെ ഉച്ചഭക്ഷണം കിട്ടിയില്ലെന്ന പരാതിയുമായി വിദ്യാർത്ഥികൾ; സന്ദർശനം അനുമതിയില്ലാതെയെന്ന്  ഡൽഹി സർവകലാശാല

ന്യൂഡൽഹി: ഡൽഹി സർവകലാശാലയിൽ അനധികൃത സന്ദർശനം നടത്തി വയനാട് മുൻ എംപി രാഹുൽ.  അനുമതിയില്ലാതെ മെൻസ് ഹോസ്റ്റലിൽ പ്രവേശിച്ചതിനെതിരെ രൂക്ഷമായ എതിർപ്പാണ് കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത്. ...

അനുമതിയില്ലാതെ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിച്ച സംഭവം; എൻഎസ്‌യു നേതാവ് ഉൾപ്പെടെ രണ്ട് വിദ്യാർത്ഥികൾക്ക് വിലക്കേർപ്പെടുത്തി ഡൽഹി സർവകലാശാല

ന്യൂഡൽഹി: ഡൽഹി സർവകലാശാലയിൽ അനുമതിയില്ലാതെ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിച്ച രണ്ട് വിദ്യാർത്ഥികൾക്ക് ഒരു വർഷത്തേക്ക് വിലക്ക്. കോൺഗ്രസ് വിദ്യാർത്ഥി വിഭാഗം, എൻഎസ്‌യു നേതാവ് ഉൾപ്പെടെ രണ്ട് പേർക്കാണ് ...

ഡൽഹി സർവകലാശാല ബിരുദദാന ചടങ്ങ്; രാഷ്‌ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥി

ന്യൂഡൽഹി : ഡൽഹി സർവകലാശാലയുടെ സമ്മേളന ദിനത്തിൽ മുഖ്യാതിഥിയായി രാഷ്ട്രപതി ദ്രൗപദി മുർമു എത്തും. അന്നേദിവസം 1,57,426 ലക്ഷം വിദ്യാർത്ഥികൾക്കാണ് ഔദ്യോഗികമായി ബിരുദം ലഭ്യമാകുകയെന്ന് സർവകലാശാല അധികൃതർ ...

144 ലംഘിച്ച് ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിച്ചു; ഡൽഹി യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കി

ന്യൂഡൽഹി: ഡൽഹി സർവകലാശാലയിൽ ബിബിസിയുടെ രാഷ്ട്രവിരുദ്ധ ഡോക്യുമെന്ററി അനുമതി കൂടാതെ പ്രദർശിപ്പിച്ചത് തടഞ്ഞു. തുടർന്ന് പ്രതിഷേധവുമായി എത്തിയവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. 24 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് ...

എബിവിപി നിരാഹാരം: കൊറോണയില്‍ അടച്ച ഡല്‍ഹി യൂണിവേഴ്‌സിറ്റി ഫെബ്രുവരി 17ന് വീണ്ടും തുറക്കും

ന്യൂഡല്‍ഹി: കൊറോണ വ്യാപകമായ പശ്ചാത്തലത്തില്‍ അടച്ച ഡല്‍ഹി യൂണിവേഴ്‌സിറ്റി 17 മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് പ്രഫ:രാജ്‌നി ആബി. കോറോണ വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ യൂണിവേഴ്‌സിറ്റി തുറന്നുപ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട് ...

വിദേശ പണം സ്വീകരിക്കുന്ന എൻജിഒകൾക്ക് ആശ്വാസം; എഫ്‌സിആർഎ ലൈസൻസുകൾ കാലഹരണപ്പെട്ട സംഘടനകളുടെ രജിസ്‌ട്രേഷൻ മാർച്ച് 31 വരെ നീട്ടി

ന്യൂഡൽഹി: ലൈസൻസ് പുതുക്കാത്ത 6000 എൻജിഒകൾക്ക് ആശ്വാസം പകർന്നുകൊണ്ട് ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) അവരുടെ ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് (എഫ്‌സിആർഎ) രജിസ്‌ട്രേഷൻ 2022 മാർച്ച് 31 ...