ഡൽഹി സർവകലാശാല ബിരുദദാന ചടങ്ങ്; രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹി സർവകലാശാല ബിരുദദാന ചടങ്ങ്; രാഷ്‌ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2023, 09:01 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഡൽഹി സർവകലാശാലയുടെ സമ്മേളന ദിനത്തിൽ മുഖ്യാതിഥിയായി രാഷ്‌ട്രപതി ദ്രൗപദി മുർമു എത്തും. അന്നേദിവസം 1,57,426 ലക്ഷം വിദ്യാർത്ഥികൾക്കാണ് ഔദ്യോഗികമായി ബിരുദം ലഭ്യമാകുകയെന്ന് സർവകലാശാല അധികൃതർ വ്യക്തമാക്കി.

ഔദ്യോഗിക അറിയിപ്പ് പ്രകാരം സർവകലാശാലയുടെ 99-ാമത് സമ്മേളനമാണ് ഫെബ്രുവരി 25-ന് നടക്കുന്നത്. രാവിലെ 9:30-ന് ഡൽഹി യൂണിവേഴ്‌സിറ്റി സ്‌പോർട്‌സ് സ്‌റ്റേഡിയം കോംപ്ലക്‌സിലെ മൾട്ടിപർപ്പസ് ഹാളിൽ വച്ചാണ് ചടങ്ങ് നടക്കുക. പഴയ കൊളോണിയൽ ഗൗണുകൾക്ക് പകരം ഇന്ത്യൻ വസ്ത്രത്തിൽ വിദ്യാർത്ഥികൾ എത്തുന്നത് ചടങ്ങിനെ വ്യത്യസ്തമാക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രദാൻ ചടങ്ങിൽ വിശിഷ്ടാതിഥിയായി കർത്തവ്യം നിർവഹിക്കുമെന്ന് അധികൃതർ അറിയിച്ചു.

താരതമ്യേന മറ്റു വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ഏറ്റവുമധികം പിഎച്ച്ഡി ബിരുദങ്ങൾ നൽകുമെന്ന് പരീക്ഷാ മേധാവി ഡി എസ് റാവത്ത് പറഞ്ഞു. ബിരുദം, ബിരുദാനന്ദര ബിരുദം, നിയമം, മെഡിക്കൽ കോഴ്‌സുകളിലേക്കായി 81,972 ബിരുദങ്ങളാണ് സർവകലാശാല നൽകുക. കൂടാതെ സ്‌കൂൾ ഓഫ് ഓപ്പൺ ലേണിംഗിലെ 75,454 ബിരുദ, ബിരുദാനന്ദര വിദ്യാർത്ഥികൾക്കും ബിരുദങ്ങൾ ലഭ്യമാകും.

Tags: Delhi University.Droupati murmu
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies