30 ലക്ഷത്തിന്റെ കിഡ്നാപ്പ് നാടകം പൊളിച്ച് പോലീസ്; 21-കാരി വഞ്ചിച്ചത് പിതാവിനെ; കാരണമിത്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

30 ലക്ഷത്തിന്റെ കിഡ്നാപ്പ് നാടകം പൊളിച്ച് പോലീസ്; 21-കാരി വഞ്ചിച്ചത് പിതാവിനെ; കാരണമിത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2024, 06:33 am IST
Facebook
Twitter
WhatsAppTelegram

21-കാരിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യമായി 30 ലക്ഷം ആവശ്യപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് സിനിമയെ വെല്ലും നാടകം അരങ്ങേറിയത്. 21-കാരിയാണ് തട്ടിക്കൊണ്ടുപോകൽ വ്യജമായി സൃഷ്ടിച്ച് പിതാവിനെ കബളിപ്പിച്ച് പണം തട്ടാൻ ശ്രമിച്ചത്. വിദേശത്ത് പോയി പഠിക്കാനായിരുന്നു നാടകം. രാജസ്ഥാനിലെ കോട്ടയിൽ യുവതിയെ അമ്മ കോച്ചിംഗിന് ചേർത്തു. ഓഗസ്റ്റ് മൂന്നിന് അഡ്മിഷൻ എടുത്തെങ്കിലും 5 മുതൽ പെൺകുട്ടി ഇത് നിർത്തി മദ്ധ്യപ്രദേശിലെ ഇൻഡോറിലേക്ക് കടന്നു. മാതാപിതാക്കളെ കോച്ചിംഗിന് പോകുന്നുണ്ടെന്ന് വിശ്വസിപ്പിച്ചു. മറ്റൊരു നമ്പറിൽ നിന്ന് പരീക്ഷയുടെ മാർക്കും മറ്റു വിവരങ്ങളുമൊക്കെ അയച്ചു നൽകി.

യുവതിയുടെ നാട്ടിൽ നിന്ന് 400 കിലോമീറ്റർ അകലെയായിരുന്നു ഒളിവ് ജീവിതം. മാർച്ച് 18നാണ് പിതാവിന്റെ ഫോണിലേക്ക് മകളെ കിഡ്നാപ്പ് ചെയ്തുവെന്നും മോചനദ്രവ്യമായി 30 ലക്ഷം വേണമെന്നും ആവശ്യപ്പെട്ട് സന്ദേശമെത്തിയത്. മകളെ കെട്ടിയിട്ടിരിക്കുന്ന ചിത്രങ്ങളുമുണ്ടായിരുന്നു. ഇതോടെ രക്ഷിതാക്കൾ പോലീസിനെ സമീപിക്കുകയായിരുന്നു.

പോലീസ് അന്വേഷണത്തിൽ യുവതി രാജസ്ഥാനിൽ ഇല്ലെന്നും ക്രൈം നടന്നിട്ടില്ലെന്നും തിരിച്ചറിഞ്ഞു. നാടകത്തിന് കൂട്ടുനിന്ന സുഹൃത്തിനെ കണ്ടെത്തി ചോദ്യം ചെയ്തതോടെയാണ് ചുരുളുകൾ അഴിഞ്ഞത്. യുവതിക്ക് ഇന്ത്യയിൽ പഠിക്കാൻ താത്പ്പര്യമില്ലെന്നും വിദേശത്ത് പഠിക്കാൻ പണത്തിന് വേണ്ടിയാണ് തട്ടിക്കൊണ്ടുപോകൽ നാടകം നടത്തിയതെന്നും വ്യക്തമായി. ഇതോടെ പോലീസ് വീട്ടുകാരുമായി സംസാരിച്ച് തുടർ നടപടികൾ സ്വീകരിച്ചു.

 

Tags: 21 yearFakekidnappold womanDemand30-lakhransom
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

Latest News

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies