Deport - Janam TV

Deport

അഫ്ഗാൻ അഭയാർത്ഥികളെ നാടുകടത്തി പാകിസ്താൻ; 48 മണിക്കൂറിനിടെ 8000 പേരെ തിരികെ അയച്ചു

ഇസ്ലാമാബാദ്: അഫ്ഗാൻ അഭയാർത്ഥികളെ പാകിസ്താൻ നാടുകടത്തിയതായി റിപ്പോർട്ട്. അഭയാർത്ഥികളെ ടോർഖാം, സ്പിൻ ബോൾഡാക്ക് ക്രോസിംഗുകൾ വഴിയാണ് തിരികെ അയച്ചത്. ഖാമാ പ്രസ് റിപ്പോർട്ട് അനുസരിച്ച് ഏകദേശം 8000 ...

ഫ്രഞ്ച് മണ്ണിൽ നിന്നുകൊണ്ട് ഫ്രഞ്ച് പതാകയെ അവഹേളിച്ചു; മുസ്ലീം പുരോ​ഹിതനെ നാടുകടത്തി; ഇതൊന്നും ഇവിടെ നടപ്പാവില്ലെന്ന് ഫ്രാൻസ്

പാരിസ്: ഫ്രാൻസിന്റെ ദേശീയ പതാകയെക്കുറിച്ച് വിദ്വേഷ പരാമർശം നടത്തിയതിന് പിന്നാലെ മുസ്ലീം പുരോ​ഹിതനെ നാടുകടത്തി ഫ്രഞ്ച് സർക്കാർ. ഇന്റീരിയർ മന്ത്രി ജെറാൾഡ് ധർമാനിയന്റേതാണ് നടപടി. ടുണീഷ്യൻ പൗരനായ ...

ഹമാസ് അനുകൂലികളെ നാടുകടത്തും; ഇസ്രായേലിനെതിരെ പ്രതിഷേധിച്ചവരുടെ വിസ റദ്ദാക്കി പുറത്താക്കാനൊരുങ്ങി ഫ്രാൻസ്

പാരിസ്: ഇസ്രായേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണം ആഘോഷിച്ച വിദേശികളെ നാടുകടത്താനൊരുങ്ങി ഫ്രാൻസ് ഭരണകൂടം. പാലസ്തീൻ പതാകയുമായി തെരുവിലിറങ്ങി ഐക്യദാർഢ്യം പ്രഖ്യാപിച്ചവരും കുടുങ്ങും. വിസ റദ്ദാക്കി തിരികെ നാട്ടിലേക്ക് ...

ടൂറിസ്റ്റ് വിസയിൽ എത്തി വിദേശി നയം ലംഘിച്ചു; പള്ളികളിൽ മതപപ്രഭാഷണം നടത്തിയ ഏഴ് ജർമൻ പൗരന്മാർ പിടിയിൽ; സംഭവം സ്വീഡിഷ് സ്വദേശികൾ അറസ്റ്റിലായതിന് പിന്നാലെ

ദിസ്പൂർ: ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തി മതപരമായ ചടങ്ങുകളിൽ പങ്കെടുത്തതിന് വീണ്ടും വിദേശികൾ പിടിയിൽ. നേരത്തെ മൂന്ന് സ്വീഡിഷ് പൗരന്മാരെ അറസ്റ്റ് ചെയ്ത് നാടുകടത്തിയതിന് പിന്നാലെയാണ് ഇപ്പോൾ ജർമൻ ...

പുണ്യ ആൽമരത്തിന് കീഴിൽ നഗ്ന ഫോട്ടോ ഷൂട്ട് നടത്തി ദമ്പതികൾ; സംസ്‌കാരത്തെ അധിക്ഷേപിച്ചുവെന്ന് നാട്ടുകാർ;നാടുകടത്തി

ബാലി:  പ്രാദേശിക സംസ്‌കാരത്തിന് വിരുദ്ധമായി ഫോട്ടോ ഷൂട്ട് നടത്തിയ വിദേശ ദമ്പതികൾക്കെതിരെ നടപടിയെടുത്ത് ഇന്തോനേഷ്യ.ദമ്പതിമാരെ നാടുകടത്താനും ഇന്ത്യോനേഷ്യയിലേക്ക് വരുന്നതിന് ആറുമാസത്തെ വിലക്കേർപ്പെടുത്താനും ബാലി ഭരണകൂടം തീരുമാനിച്ചു.ബാലിയിലെ പുണ്യമരമായി ...