പുണ്യ ആൽമരത്തിന് കീഴിൽ നഗ്ന ഫോട്ടോ ഷൂട്ട് നടത്തി ദമ്പതികൾ; സംസ്‌കാരത്തെ അധിക്ഷേപിച്ചുവെന്ന് നാട്ടുകാർ;നാടുകടത്തി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പുണ്യ ആൽമരത്തിന് കീഴിൽ നഗ്ന ഫോട്ടോ ഷൂട്ട് നടത്തി ദമ്പതികൾ; സംസ്‌കാരത്തെ അധിക്ഷേപിച്ചുവെന്ന് നാട്ടുകാർ;നാടുകടത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2022, 01:23 pm IST
Facebook
Twitter
WhatsAppTelegram

ബാലി:  പ്രാദേശിക സംസ്‌കാരത്തിന് വിരുദ്ധമായി ഫോട്ടോ ഷൂട്ട് നടത്തിയ വിദേശ ദമ്പതികൾക്കെതിരെ നടപടിയെടുത്ത് ഇന്തോനേഷ്യ.ദമ്പതിമാരെ നാടുകടത്താനും ഇന്ത്യോനേഷ്യയിലേക്ക് വരുന്നതിന് ആറുമാസത്തെ വിലക്കേർപ്പെടുത്താനും ബാലി ഭരണകൂടം തീരുമാനിച്ചു.ബാലിയിലെ പുണ്യമരമായി കണക്കാക്കുന്ന ആൽമരത്തിന് കീഴിൽ നഗ്ന ഫോട്ടോ ഷൂട്ട് നടത്തിയതാണ് നടപടിയ്‌ക്ക് കാരണം.

അലീന ഫസ്ലീവ് എന്ന എന്ന ഇൻസ്റ്റഗ്രാം ഇൻഫ്‌ളൂവൻസറാണ് ആൽമരത്തിന് കീഴിൽ നഗ്‌നയായി ഫോട്ടോയെടുത്തത്. 700 വർഷം പഴക്കമുള്ള പുണ്യ ആൽമരത്തിന് കീഴിലായിരുന്നു ഫോട്ടോയ്‌ക്ക് പോസ് ചെയ്തത്. ഭർത്താവ് ആൻഡ്രി ഫസ്ലീവ് എടുത്ത ഈ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

പിന്നാലെ ചിത്രം വൈറലായി. പിന്നാലെ ബാലിയിലെ ജനങ്ങൾ ചിത്രത്തിനെതിരെ രംഗത്തെത്തുകയായിരുന്നു. തങ്ങളുടെ സംസ്‌കാരത്തെ അപമാനിച്ചെന്ന് ബാലിയിലെ ഹിന്ദു സമൂഹം ആരോപിച്ചു. പ്രാദേശിക വികാരം വ്രണപ്പെട്ടുവെന്നും അവർ ആരോപിച്ചു.

ഇത്തരത്തിലുള്ള പ്രവൃത്തികൾ അംഗീകരിക്കാനാവില്ലെന്ന് നടപടി ഉത്തരവിട്ട് ബാലി ഗവർണർ വയൻ കോസ്റ്ററും വ്യക്തമാക്കി. നിയമ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം 200 വിനോദ സഞ്ചാരികളെയാണ് ബാലിയിൽ നിന്നും നാടു കടത്തിയിരുന്നു. അതേസമയം ഫോട്ടോ വിവാദമായതോടെ റഷ്യൻ യുവതി അലീന ക്ഷമ ചോദിച്ചിരുന്നു.വിശുദ്ധ മരമാണെന്ന് അറിയില്ലെന്നായിരുന്നു അലീന പറഞ്ഞത്.

Tags: Deport
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies