'ബൈ-ബൈ റാഷ' എന്ന് ട്രംപ്; ഫോണിലെ വാൾപേപ്പറിൽ കൊല്ലപ്പെട്ട ഹിസ്ബുള്ള നേതാവ് നസ്രള്ളയുടെ ഫോട്ടോ; യുവഡോക്ടറെ ലെബനനിലേക്ക് നാടുകടത്തി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

‘ബൈ-ബൈ റാഷ’ എന്ന് ട്രംപ്; ഫോണിലെ വാൾപേപ്പറിൽ കൊല്ലപ്പെട്ട ഹിസ്ബുള്ള നേതാവ് നസ്രള്ളയുടെ ഫോട്ടോ; യുവഡോക്ടറെ ലെബനനിലേക്ക് നാടുകടത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2025, 12:52 pm IST
FacebookTwitterWhatsAppTelegram

കൊല്ലപ്പെട്ട ഹിസ്ബുള്ള നേതാവ് നസ്രള്ളയുടെ ഫോട്ടോ ഫോണിലെ വാൾപേപ്പറാക്കിയ യുവഡോക്ടറെ യുഎസ് നാടുകടത്തി. ബ്രൗൺ യൂണിവേഴ്‌സിറ്റി മെഡിക്കൽ സ്‌കൂളിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. റാഷ അലവീഹിനെയാണ് സ്വദേശമായ ലെബനനിലേക്ക്  നാടുകടത്തിയത്.

‘ബൈ-ബൈ റാഷ’ എന്ന് കുറിപ്പൊടെ ഹോംലാൻഡ്  സെക്യൂരിറ്റി വകുപ്പാണ് ഇത് സംബന്ധിച്ച് വിവരം പുറത്ത് വിട്ടത്. പ്രസിഡന്റ് ട്രംപ് ഡ്രൈവ്-ത്രൂ വിൻഡോയിൽ നിന്നും കൈവീശി കാണിക്കുന്ന ചിത്രവും  പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച ബോസ്റ്റൺ ലോഗൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽവച്ചാണ് റാഷയെ കസ്റ്റഡിയിലെടുത്തത്.   ഹിസ്ബുള്ള നേതാവ് ഹസ്സൻ നസ്രല്ലയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തിരുന്നു റാഷ എന്ന വിവരവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ ഫോണിൽ നിന്നും ലാപ്ടോപ്പിൽ നിന്നും ഹിസ്ബുള്ള ഭീകരരുടെ ചിത്രങ്ങളും വീഡിയോയും കണ്ടെടുത്തു നശിപ്പിച്ചെന്ന് അധികൃതർ പറഞ്ഞു.

എച്ച് -1 ബി വിസയിലാണ് 34 കാരി യുഎസിൽ താമസിച്ചിരുന്നത്. “വിസ ഒരു പദവിയാണ്, അവകാശമല്ല. അമേരിക്കക്കാരെ കൊല്ലുന്ന തീവ്രവാദികളെ പിന്തുണയ്‌ക്കുന്നതും വിസ നിഷേധിക്കാനുള്ള കാരണമാണ്,” അധികൃതർ സോഷ്യൽ മീഡിയയിലെ പ്രസ്താവനയിൽ പറഞ്ഞു.

തീവ്രവാദികളെ  പിന്തുണയ്‌ക്കുന്നവർക്കതിരെ നടപടി ശക്തമാക്കിയിരിക്കുകയാണ് യുഎസ്. അടുത്തിടെ, കൊളംബിയ സർവകലാശാലയിലെ ഒരു പലസ്തീൻ ആക്ടിവിസ്റ്റിനെ അറസ്റ്റ് ചെയ്യുകയും മറ്റൊരു വിദ്യാർത്ഥിയുടെ വിസ റദ്ദാക്കുകയും ചെയ്തു.

Tags: donald trumpDeportYoung Doctor
ShareTweetSendShare

More News from this section

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

Latest News

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies