Desabhimani - Janam TV
Friday, November 7 2025

Desabhimani

മോഹൻലാലിന്റെ അമ്മ മരിച്ചെന്ന് ചിത്രീകരിച്ചു! ദേശാഭിമാനിയുടെ വ്യാജ അനുസ്മരണ കുറിപ്പിൽ, ന്യൂസ് എഡിറ്റർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: മോഹൻലാൽ അറിയാതെ അദ്ദേഹത്തിന്റെ പേരിൽ വ്യാജ അനുസ്മരണ കുറിപ്പ് പടച്ചുവിട്ട ​ദേശാഭിമാനിക്കെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. പരിഹാസവും വിമർശനവും രൂക്ഷമായതോടെ കുറിപ്പ് തയാറാക്കിയ ന്യൂസ് എഡിറ്ററെ ...

വ്യാജ വാർത്താ പ്രചരണം; മാധ്യമത്തിനും ദേശാഭിമാനിക്കും വക്കീൽ നോട്ടീസ്

തിരുവനന്തപുരം: വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് മാദ്ധ്യമ സ്ഥാപനങ്ങളായ മാധ്യമത്തിനും ദേശാഭിമാനിക്കും വക്കീൽ നോട്ടീസ്. കേന്ദ്ര സർവകലാശാല മുൻ പ്രോ വി.സി. ഡോ.കെ. ജയപ്രസാദാണ് മാദ്ധ്യമങ്ങൾക്കെതിരെ വക്കീൽ നോട്ടീസയച്ചത്. ...

വ്യാജ വാർത്ത; ദേശാഭിമാനിക്കെതിരെ മാനനഷ്ട കേസ് നൽകി മറിയക്കുട്ടി; നഷ്ടപരിഹാരം നൽകണം

ഇടുക്കി: വ്യാജ വാർത്ത പ്രസിദ്ധീകരിച്ച സംഭവത്തിൽ ദേശാഭിമാനിക്കെതിരെ മാനനഷ്ട കേസ് നൽകി മറിയക്കുട്ടി. ഇടുക്കി അടിമാലിയിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതിയിലാണ് മാനനഷ്ടകേസ് ഫയൽ ചെയ്തത്. വ്യാജ ...

ദേശാഭിമാനി ആരംഭിച്ചത് തന്നെ സ്വാതന്ത്ര്യ സമരം അട്ടിമറിക്കാൻ; ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്ത പത്രമാണത്; കെ. സുരേന്ദ്രൻ

തിരുവനന്തപുരം: കമ്യൂണിസ്റ്റുകാർ ദേശാഭിമാനി പത്രം ആരംഭിച്ചതുതന്നെ സ്വാതന്ത്ര്യ സമരത്തെ അട്ടി മറിക്കാനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇതിനായി ബ്രീട്ടുകാർക്ക് കമ്യൂണിസ്റ്റ് പാർട്ടി നടത്തിയ വിടുപണികളുടെ ...

ദേശാഭിമാനി വായിക്കൂ വരിക്കാരാകൂ സുരക്ഷിതരായിരിക്കൂ; പാലക്കാട്ടെ കൊലപാതകത്തിൽ ദേശാഭിമാനിയെ എയറിലാക്കി സമൂഹമാദ്ധ്യമങ്ങൾ- Deshabhimani

തിരുവനന്തപുരം: പാലക്കാട്ടെ സിപിഎം പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നാലെ എയറിലായി പാർട്ടി മുഖപത്രം ദേശാഭിമാനി. പത്രത്തെക്കുറിച്ച് നിരവധി ട്രോളുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഷാജഹാന്റെ കൊലപാതകം ദേശാഭിമാനി വരുത്തുന്നതുമായി ബന്ധപ്പെട്ട ...

സഖാക്കളുടെ ഡീഗ്രേഡിംഗ് ആദ്യം പൊളിച്ചത് ദേശാഭിമാനി; സിനിമയുടെ കുഴി പരസ്യം പ്രധാന പേജിൽ; ഉത്തരംമുട്ടി ബഹിഷ്‌കരണാഹ്വാനം നടത്തിയ സഖാക്കൾ-nna than case kodu

തിരുവനന്തപുരം: സഖാക്കൾ ഓടി നടന്ന് ബഹിഷ്‌കരിക്കാൻ ആവശ്യപ്പെട്ട 'ന്നാ താൻ കേസ് കൊട്' എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ പരസ്യം ആദ്യ പേജിൽ തന്നെ പ്രസിദ്ധീകരിച്ച് ദേശാഭിമാനി. ...

മുഖ്യമന്ത്രിയ്‌ക്ക് നേരെ നടന്നത് വധശ്രമം; ആക്രമണ ശ്രമം നടന്നത് മുഖ്യമന്ത്രി വിമാനത്തിലുള്ളപ്പോൾ; ദേശാഭിമാനിയിൽ കോടിയേരി

തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിയ്ക്ക് നേരെയുണ്ടായത് വധശ്രമമെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടി മുഖ പത്രമായ ദേശാഭിമാനിയാണ് മുഖ്യമന്ത്രിയ്ക്ക് നേരെ നടന്നത് വധശ്രമമാണെന്ന് വ്യക്തമാക്കിയിട്ടുള്ളത്. ...

ചങ്കിലെ ചൈനയോടുള്ള പ്രേമം തുടരും; സ്തുതിപാടും; നയം വ്യക്തമാക്കി കോടിയേരി

തിരുവനന്തപുരം : വിമർശനങ്ങൾക്കൊന്നും ചൈനയെ സ്തുതിയ്ക്കുന്ന തന്റെ വായടപ്പിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടി മുഖപത്രമായ ദേശാഭിമാനിയിലാണ് ചൈനയുൾപ്പെടെയുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങളെ ...

ഉച്ചയുറക്കത്തിൽ പകൽക്കിനാവ് കണ്ട് അവതരിപ്പിക്കുന്ന പദ്ധതിയല്ല സിൽവർലൈൻ; പ്രതിപക്ഷത്തെ കടന്നാക്രമിച്ച് കോടിയേരി

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയെ വിമർശിക്കുന്ന പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലൈഫ് പദ്ധതിയേയും സൗജന്യ കിറ്റ് വിതരണത്തേയും പൊളിക്കാനിറങ്ങി കൈപൊള്ളിയ പ്രതിപക്ഷം ...

സിപിഎം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകം; പച്ചനുണ പ്രചരിപ്പിച്ച് ദേശാഭിമാനി; പിന്നിൽ ആർഎസ്എസ് എന്ന് വരുത്തിതീർക്കാനുളള പ്രൊപ്പഗൻഡ

തിരുവല്ല: തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറി പി.ബി സന്ദീപ് കുമാറിന്റെ കൊലപാതകത്തിൽ ആർഎസ്എസിനെ ലക്ഷ്യമിട്ടുളള വ്യാജ പ്രചാരണത്തിൽ മുൻപിൽ സിപിഎം മുഖപത്രമായ ദേശാഭിമാനിയും. സിപിഎം ലോക്കൽ സെക്രട്ടറിയെ ...

ദേശാഭിമാനിക്കാരന്റെ ഭാവനയെ നമിക്കുന്നു ; ഇതാണോ മാദ്ധ്യമ ധർമ്മം ? പരിഹാസവുമായി ജലജ മാധവൻ

പാലക്കാട് : ദേശാഭിമാനിയുടെ ഭാവനയെ നമിക്കുന്നതായി വാളയാർ കേസിലെ മുൻ പ്രോസിക്യൂട്ടർ ജലജ മാധവൻ.പ്രോസിക്യൂഷനു വീഴ്ച്ച സംഭവിച്ചതായി ജലജ മാധവൻ സമ്മതിച്ചു എന്ന രീതിയിൽ ദേശാഭിമാനിയിൽ വന്ന ...